en
Feedback
🌲💥SEU WeHelp💥🌲

🌲💥SEU WeHelp💥🌲

Open in Telegram

ഒരു മലപ്പുറം മണ്ഡലം സംരംഭം

Show more
438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
✍🏻 സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു @seuwehelp സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന 2022ലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡെൽഹി പൊലീസ് എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചു.  https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനവും ഈ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 16.

Clarification on Adhar sharing issue by UIDAI.pdf

✍🏻ബി.ടെക് ഈവനിങ് കോഴ്‌സ് 2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 13 വരെ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റു വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് ഫീസ്. ഓൺലൈനായി ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ മുഖേന അപേക്ഷയോടൊപ്പം ഫീസ് അടക്കാം. വിശദാംശങ്ങൾക്ക് 0471-2561313. @seuwehelp

🤸🏻‍♀️ *സാഹസിക പരിശീലന പരിപാടിയ്ക്ക് അപേക്ഷിക്കാം* കേന്ദ്ര സർക്കാരിന്റെ കീഴിൽ കർണാടകയിലെ ബദാമിയിൽ പ്രവർത്തിക്കുന്ന ജനറൽ തിമ്മയാ ദേശീയ സാഹസിക പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പത്ത് ദിവസത്തെ സാഹസിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാഹസിക വിനോദസഞ്ചാരത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സാഹസിക പരിപാടികളിൽ താത്പര്യമുള്ള യുവതി-യുവാക്കൾക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലനത്തിൽ 'എ' ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ആക്കുളത്ത് ആരംഭിക്കുന്ന സാഹസിക വിനോദസഞ്ചാര പദ്ധതിയിൽ പ്രവർത്തിക്കാൻ അവസരം നൽകും. ആഹാരം, താമസം എന്നീ സൗകര്യങ്ങൾ പരിശീലന കേന്ദ്രത്രത്തിൽ ഒരുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9072475200 എന്ന നമ്പറിൽ ബന്ധപ്പെടാം. @seuwehelp

https://ksemp.agker.cag.gov.in/ GPF Credit Slip 2021-22 ആയിട്ടുണ്ട്. Download ചെയ്യാം... Site ഇൽ ഇനിയും register ചെയ്യാത്തവർ / password മറന്നു പോയവർ create/forgot password ഉപയോഗിച്ച് Login create ചെയ്യുക...

Emailing Income Tax - Interest on PF Contribution - Fin Circular.pdf

*✍🏻KEAM 2022 അപേക്ഷാതീയതി നീട്ടി* https://t.me/seuwehelp കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കും എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ മെഡിക്കൽ കോഴ്‌സുകളിലേക്കും അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കും www.cee.kerala.gov.in വഴി മേയ് 10-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. നിലവിൽ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയവർക്ക് വിട്ടുപോയ കോഴ്‌സുകൾ കൂട്ടിചേർക്കുന്നതിനായി പിന്നീട് അവസരം നൽകുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ.

✍🏻 *യു.ജി.സി നെറ്റ് 2022: മെയ് 20 വരെ അപേക്ഷിക്കാം*  അപേക്ഷാഫോമിലെ തെറ്റുകള്‍ തിരുത്താന്‍ മെയ് 21 മുതല്‍ 23 വരെ അവസരമുണ്ടാകും. https://t.me/seuwehelp ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ യു.ജി.സി. നെറ്റ് ജൂണ്‍ രണ്ടാംവാരം നടക്കും. 82 മാനവിക വിഷയങ്ങളിലായി നടത്തുന്ന നെറ്റ് പരീക്ഷയ്ക്കായി നാഷണല്‍ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. 2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ഒന്നിച്ചുചേര്‍ത്താണ് ജൂണില്‍ നടത്തുക. രാവിലെ 9 മണിമുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 6 വരെയുമായി രണ്ട് ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ. മേയ് 20 രാത്രി 11.30വരെ അപേക്ഷിക്കാം. 30 വൈകീട്ട് അഞ്ചുവരെ ഫീസടയ്ക്കാം. അപേക്ഷാ ഫീസ്: ജനറല്‍-1100 രൂപ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി(നോണ്‍ക്രീമിലെയര്‍)-550 രൂപ, തേഡ് ജെന്‍ഡര്‍-275 രൂപ അപേക്ഷാഫോമിലെ തെറ്റുകള്‍ തിരുത്താന്‍ 21 മുതല്‍ 23 വരെ അവസരമുണ്ടാകും. പരീക്ഷാ തീയതിയും പരീക്ഷാകേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടില്ല. അപേക്ഷ: https://ugcnet.nta.nic.in അല്ലെങ്കില്‍ www.nta.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

photo content
+2

Transfer Norms General.pdf

BudgetSpeech-2022-23-Malayalam_12.pdf

Medisep നിർദ്ദേശം

Covid Special Leave period will not count for Earned Leave Calculation
Covid Special Leave period will not count for Earned Leave Calculation

SLI Premium-Remittance-Time Extn)

GO-68/2022 fair-20.01.2022 Covid new restrictions

Emailing Service Help Files - Manesh Kumar E.pdf