en
Feedback
🌲💥SEU WeHelp💥🌲

🌲💥SEU WeHelp💥🌲

Open in Telegram

ഒരു മലപ്പുറം മണ്ഡലം സംരംഭം

Show more
438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
Uploaded by @HK_rename_BOT

Online Leave Application & Approval in SPARK 📌 ധനകാര്യ വകുപ്പിന്റെ 30-09-2022 ലെ GO(P)119/2022/Fin ഉത്തരവ് പ്രകാരം, 2022 ഒക്ടോബർ 1 മുതൽ എല്ലാ ജീവനക്കാരും അവധിക്കുള്ള അപേക്ഷ ഓൺലൈനായി സബ്മിറ്റ് ചെയ്യേണ്ടതും, അപ്രൂവിംഗ് അതോറിറ്റി ലീവ് അപേക്ഷ ഓൺലൈനായി അപ്രൂവ് ചെയ്യേണ്ടതുമാണ്. Spark On Mobile മൊബൈൽ ആപ്ലിക്കേഷൻ വഴിയും ജീവനക്കാർക്ക് ഓൺലൈൻ ലീവ് അപേക്ഷ സമർപ്പിക്കാവുന്നതാണ്. *സ്പാർക്കിൽ ഓൺലൈൻ ലീവ് അപേക്ഷ* സമർപ്പണം, അപ്രൂവൽ, ലീവ് കാൻസലേഷൻ എന്നിവ വിശദീകരിക്കുന്ന ഹെല്പ്ഫയൽ ☝🏽️

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ; ഓണം അഡ്വാന്‍സായി 20,000 രൂപ https://www.mathrubhumi.com/news/kerala/4000-as-bonus-for-government-employees-20-000-as-onam-advance-1.7828577

Emailing MEDISEP contact .pdf

Emailing gazette-notification30062022.pdf

Empanelled_hospitals.pdf

MEDISEP ID CARD Download ചെയ്യുന്ന വിധം

Medisep:മെഡിസെപ്പ് - പരാതി പരിഹാര സംവിധാനം രൂപീകരിച്ച സർക്കാർ ഉത്തരവ്

Shanavas medisep GO (P) No-70-2022-Fin dt 23-06-2022.pdf

shanavas LSGD scale upgrade.pdf

Shanavas medisep premium deduction.pdf

Shanavas medisep premium deduction.pdf

5_6136560023104390599_220611_204651.pdf

Emailing 1655118459_Deferment_of_periodical_Earned_Leave_Surrender_2022-23_220613_170238.pdf

✍🏻സൗജന്യ പി.എസ്.സി പരിശീലനം @seuwehelp സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിൽ പി.എസ്.സി /യു.പി.എസ്.സി മത്സര പരീക്ഷകളെഴുതുന്ന ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപെട്ട ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. ജൂലൈ മുതൽ ഡിസംബർ വരെയുള്ള റഗുലർ /ഹോളിഡേ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ്ടുവാണ് മിനിമം യോഗ്യത. താൽപ്പര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പ്, ,രണ്ട് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ജൂൺ 22ന് വൈകീട്ട് മൂന്ന് വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ : 0494 2468176 , 9633337818 , 9447243321 , 9895238815, 8089614541.

✍🏻സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു https://t.me/seuwehelp തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ- സിവിൽ സർവീസ് അക്കാഡമി കേരളത്തിലെ സംഘടിത/അസംഘടിത മേഖലയിൽനിന്ന് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സ്, ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ/ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 13 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 7907099629, 0471-2309012, 0471- 2307742.

*✍🏻വിരമിച്ച ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ ആവശ്യമുണ്ട്* @seuwehelp തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുന്നതിന് വേണ്ടി ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയിലേക്ക് പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കല്‍), കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച അനുയോജ്യരായ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ ആവശ്യമുണ്ട്. താല്പര്യമുളളവര്‍ ബയോഡാറ്റാ ജൂണ്‍ 9 നകം dpoidk@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരണം.