ch
Feedback
AI & Tech Hub

AI & Tech Hub

前往频道在 Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

显示更多
3 657
订阅者
-124 小时
-97
-4730
帖子存档
എല്ലാവരും പറയുന്നു ആദ്യത്തെ സ്നേഹം മറക്കാൻ കഴിയില്ല എന്ന് എന്നിട്ടെന്തേ മാതാപിതാക്കളുടെ സ്നേഹം മറന്ന് പോകുന്നത്🤔 അവരല്ലെ ഞമ്മെ ആദ്യമായി സ്നേഹിച്ചത് 🥰🥰🥰🥰 SINNER6878എല്ലാവരും പറയുന്നു ആദ്യത്തെ സ്നേഹം മറക്കാൻ കഴിയില്ല എന്ന് എന്നിട്ടെന്തേ മാതാപിതാക്കളുടെ സ്നേഹം മറന്ന് പോകുന്നത്🤔 അവരല്ലെ ഞമ്മെ ആദ്യമായി സ്നേഹിച്ചത് 🥰🥰🥰🥰 SINNER6878എല്ലാവരും പറയുന്നു ആദ്യത്തെ സ്നേഹം മറക്കാൻ കഴിയില്ല എന്ന് എന്നിട്ടെന്തേ മാതാപിതാക്കളുടെ സ്നേഹം മറന്ന് പോകുന്നത്🤔 അവരല്ലെ ഞമ്മെ ആദ്യമായി സ്നേഹിച്ചത് 🥰🥰🥰🥰 SINNER6878

*കാട്ടുപൂവിന്റെ* *ദുഃഖം* പൂജെക്കെടുക്കാത്ത പൂവാണു ഞാൻ താനേവിടർന്നൊരു കാട്ടുപൂവ് ആരോടുംമിണ്ടാതെ..ആരാരു- മറിയാതെ കാടിന്റെ മൗനത്തി- ലൊളിച്ചിരുന്നു.അരുവിതൻ നാദം കേട്ടുറങ്ങി..കാറ്റിന്റെ ഈണത്തി- ലാടികളിച്ചേറെ മണംവീശും കാട്ടുപൂവ് നിർമാല്യത്തട്ടിലൊരിതളാകാൻ .. യാഗസംഗീത തപസ്സുണർത്താൻ താരകമണിമാല കോർത്തുവെച്ചു യാഗശാലയിൽ കാത്തുനിന്നു.. പൂജക്കെടുക്കാത പൂവാണു നീ പൂക്കളിൽ നീയൊരു കാട്ടുപൂവ് മോഹങ്ങളെല്ലാം ചേർത്തുവെച്ച് ദുഃഖങ്ങളെല്ലാം കവിതയാക്കി പാഴ്മുളം തണ്ടിൽ ഈണമിട്ട് ഇന്നീവെയിൽ മേനിയിൽ വാടിവീണ് അമ്മതൻ മണ്ണിലലിഞ്ഞ ചേരും പാവം ഞാനൊരു കാട്ടുപൂവ്. പൂജക്കെടുക്കത്ത കാട്ടുപൂവ് സീന സുൽഫിക്കർ മഴയുടെ പ്രിയ തോഴി

RAMZAAN 🖋️ഫാത്തിമ

. ബാബരി ഒരോർമപ്പെടുത്തലാണ് നീതിക്കു മേൽ പതിച്ച കരിപുരണ്ട കരങ്ങളുടെ ഓർമപ്പെടുത്തൽ ... ഉയർന്നു നിൽക്കുമാ മിനാരങ്ങൾക്ക് ബലമില്ലെന്ന ബലഹീന വാക്കാൽ ചരിത്രത്തെപ്പോലും അപഹസിച്ചതിൻ്റെ ഓർമപ്പെടുത്തൽ... തോളോടുതോൾ ചേർന്ന ഐക്യഗാഥകളെ തകർത്തു തരിപ്പണമാക്കിയതിൻ്റെ ഓർമപ്പെടുത്തൽ... 'നീതി' യെന്ന വാക്കിൻ്റെ മഹത്വത്തിന് പോലും നീതി കൽപിക്കാതെ പോയതിൻ്റെ ഓർമപ്പെടുത്തൽ ... തെളിവില്ലെന്ന പച്ചക്കള്ളത്താൽ ഒരു രാജ്യത്തെ മുഴുവൻ വിഡ്ഢിയാക്കിയതിൻ്റെ ഓർമപ്പെടുത്തൽ... ഭാരതത്തിനൊരു ജനാധിപത്യ ഭരണഘടനാ സംവിധാനങ്ങളുണ്ടെന്ന വസ്തുത ജനങ്ങളെല്ലാം മറക്കേണ്ടി വന്നതിൻ്റെ ഓർമപ്പെടുത്തൽ... പണക്കൊഴുപ്പിനും സ്വാധീനവലയങ്ങൾക്കും മുന്നിൽ ചുവടു വെക്കുന്ന കേവലമൊരു കളിപ്പാവ മാത്രമായി മാറിയ പരമോന്നത നീതിപീഠത്തിൻ്റെ ഓർമപ്പെടുത്തൽ ... കറപിടിച്ച നീതിവ്യവസ്ഥകൾക്കൊരു ഉയിർത്തെഴുന്നേൽപ്പിനായി ശബ്ദമുയർത്തുന്ന ഓരോ ഭാരതീയനും , വാടാതെ പോയ പ്രതീക്ഷകളുടെ തളിരിട്ടു വരുന്ന പുതുനാമ്പുകളും ഓർമപ്പെടുത്തലാവട്ടെ... ബാബരിയെന്നൊരു സത്യമീ ഭൂവിൽ ഉണ്ടായിരുന്നെന്നതിൻ്റെ ഓർമപ്പെടുത്തൽ... ✒️ *Habi*

Alchemist | ആൽകെമിസ്റ്റ് | Paulo Coelho

Alchemist | ആൽകെമിസ്റ്റ് | Paulo Coelho

*സമയം കിട്ടുമ്പോൾ* *മിണ്ടുന്നതും* *സമയം കണ്ടെത്തി* *മിണ്ടുന്നതും തമ്മിൽ* *ഒരുപാട് വ്യത്യാസം ഉണ്ട്‌...* *✍🏻നിസാർ കല്ലേപ്പാടം*

photo content

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ലേബർ ബഡ്ജറ്റിന്റെയും വാർഷിക കർമ്മപദ്ധതിയുടെയും രൂപീകരണം - സംബന്ധിച്ച സംസ്ഥാന സർക്കാർ ഇറക്കിയ സർക്കുലർ...

ഒറ്റവാക്യ കഥകൾ - സ്മിനേഷ് രവീന്ദ്രൻ

ഇതൾ.pdf 🖋️️റൈഹാന വാടക്കഞ്ചേരി

ISHQU MUHABATH (ഫർസാന).pdf

നിധി_ദ്വീപ്_റോബർട്ട്_സ്റ്റീവൻസൻ.pdf8.01 KB

Shiva_Trilogy_03_Amish_Tripathi_The_Oath_of_The_Vayuputras_W.pdf2.97 MB

Rich dad and poor dad (മലയാളം).pdf

ഒരു hi ൽ തുടങ്ങി ഒരു by ൽ ഒടുങ്ങാനല്ലാതെ ഓൺലൈൻ ബന്ധങ്ങൾക്ക് എവിടുന്നാണ് ഇത്ര ആയുസ്സ്.. ഷംസീർ എടക്കഴിയൂർ

കാമുകി =ചെമ്പരത്തി .pdf

ഖൽബ് കവർന്ന ജിന്ന്.pdf9.59 KB