AI & Tech Hub
前往频道在 Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
显示更多3 657
订阅者
-124 小时
-97 天
-4730 天
帖子存档
3 657
The God of Small Things by Arundhati Roy കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ • അരുന്ധതി റോയി
3 657
ശബ്ദതാരാവലി രണ്ടാം വാല്യം പൂർണ രൂപത്തിൽ
ഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളിൽ പൊതുവേ സർവ്വസമ്മതമായി ഏററവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണ് ശബ്ദതാരാവലി. 2000-ൽപരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഈ നിഘണ്ടുവിന്റെ രചയിതാവ്. ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കു വേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞു വെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ സഹൃദയർ കണക്കാക്കുന്നു.
3 657
ശബ്ദതാരാവലി ഒന്നാം വാല്യം പൂർണ രൂപത്തിൽ

现已上线!2025 年 Telegram 研究 — 年度关键洞察 