ch
Feedback
AI & Tech Hub

AI & Tech Hub

前往频道在 Telegram

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

显示更多
3 666
订阅者
-224 小时
-127
-5230
帖子存档
Charithram Enniloode - Mamukkoya | ചരിത്രം എന്നിലൂടെ - മാമുക്കോയ | Part 3 @ebooks_malayalam_ebooks

Charithram Enniloode - Mamukkoya | ചരിത്രം എന്നിലൂടെ - മാമുക്കോയ | Part 2 @ebooks_malayalam_ebooks

Striker - Radio Drama | സ്‌ട്രൈക്കർ റേഡിയോ നാടകം #radio_drama | @ebooks_malayalam_ebooks

സർവം സ്വാഹ - റേഡിയോ നാടകം | Sarvam Swaha | Part 2 #radio_drama | @ebooks_malayalam_ebooks

Charithram Enniloode - Mamukkoya | ചരിത്രം എന്നിലൂടെ - മാമുക്കോയ | Part 1 @ebooks_malayalam_ebooks

സർവം സ്വാഹ - റേഡിയോ നാടകം | Sarvam Swaha | Part 1 #radio_drama | @ebooks_malayalam_ebooks

Kathukal Kathaparayunnu | കത്തുകൾ കഥപറയുന്നു - ക്രൈം ത്രില്ലെർ നാടകം | Part 2 നാടക രചന : ശശിധരൻ ആറാട്ടുവഴി അഭിനേതാക്കൾ : മോഹൻലാൽ , ഗണേശൻ, കൊച്ചു പ്രേമൻ , etc സംഗീതം : മുരളി സിതാര സംവിദാനം : ബേബൻ കൈമാപറമ്പൻ #radio_drama | @ebooks_malayalam_ebooks

Kanikan - Radio Drama | കാണികൻ - റേഡിയോ നാടകം #radio_drama | @ebooks_malayalam_ebooks

Kathukal Kathaparayunnu | കത്തുകൾ കഥപറയുന്നു - ക്രൈം ത്രില്ലെർ നാടകം | Part 1 നാടക രചന : ശശിധരൻ ആറാട്ടുവഴി അഭിനേതാക്കൾ : മോഹൻലാൽ , ഗണേശൻ,കൊച്ചു പ്രേമൻ , etc സംഗീതം : മുരളി സിതാര സംവിദാനം : ബേബൻ കൈമാപറമ്പൻ #radio_drama | @ebooks_malayalam_ebooks

Andigoni - Radio Drama | ആന്റിഗണി റേഡിയോ നാടകം #radio_drama | @ebooks_malayalam_ebooks

മഞ്ഞുമലകൾ ഉരുകുന്നേരം | Manjumalakal Urukum Neram - Radio Drama #radio_drama | @ebooks_malayalam_ebooks

ചങ്ങാലി പ്രാവ് | Changali Pravu - Radio Drama #radio_drama | @ebooks_malayalam_ebooks

ജനാല | Janala - Radio Drama #radio_drama | @ebooks_malayalam_ebooks

പളനിയുടെ വഴി | Palaniyude Vazhi - Radio Drama #radio_drama | @ebooks_malayalam_ebooks

ചിരിക്കാത്ത കോമാളി | Chirikkatha Komali - Radio Drama @ebooks_malayalam_ebooks

Nooril Noottonnu - Radio Drama നാടകം: നൂറില്‍ നൂറ്റൊന്ന് അവതരണം: ആകാശവാണി കോഴിക്കോട് നിലയം നാടക രചന: രമേഷ് കാവില്‍ സംവിധാനം: മാത്യു ജോസഫ് @ebooks_malayalam_ebooks

നിന്റെ ഓർമ്മയ്ക്ക് @ebooks_malayalam_ebooks

നഷ്ട്ടപ്പെട്ട നീലാംബരി - മാധവിക്കുട്ടി @ebooks_malayalam_ebooks

തിരിച്ചറിവ് - വിനീത അനിൽ സമകാലിക സംഭവങ്ങളെ കോർത്തിണക്കി കൊണ്ട് വിനീത അനിൽ എഴുതിയ മനോഹരമായൊരു കഥ "തിരിച്ചറിവ്" @ebooks_malayalam_ebooks

അവസാനത്തെ പെൺകുട്ടി - നാദിയ മുറാദ് & ജെന്ന ക്രാജെസ്‌കി ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണ്ണമായ ശൈശവജീവിതത്തിലൂടെ, പിൽക്കാല ജീവിതത്തിലെ നഷ്ട്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അലക്സാണ്ഡ്രിയ ബോംബാക്കിന്റെ 'ഓൺ ഹെർ ഷോൾഡർസ്' എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്‌വിൽ അംബാസഡറുമാണ്. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്. യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. @ebooks_malayalam_ebooks