AI & Tech Hub
Ir al canal en Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
Mostrar más3 667
Suscriptores
-224 horas
-127 días
-5530 días
Archivo de publicaciones
3 667
Charithram Enniloode - Mamukkoya | ചരിത്രം എന്നിലൂടെ - മാമുക്കോയ | Part 3
@ebooks_malayalam_ebooks
3 667
Charithram Enniloode - Mamukkoya | ചരിത്രം എന്നിലൂടെ - മാമുക്കോയ | Part 2
@ebooks_malayalam_ebooks
3 667
Striker - Radio Drama | സ്‌ട്രൈക്കർ റേഡിയോ നാടകം
#radio_drama | @ebooks_malayalam_ebooks
3 667
സർവം സ്വാഹ - റേഡിയോ നാടകം | Sarvam Swaha | Part 2
#radio_drama | @ebooks_malayalam_ebooks
3 667
Charithram Enniloode - Mamukkoya | ചരിത്രം എന്നിലൂടെ - മാമുക്കോയ | Part 1
@ebooks_malayalam_ebooks
3 667
സർവം സ്വാഹ - റേഡിയോ നാടകം | Sarvam Swaha | Part 1
#radio_drama | @ebooks_malayalam_ebooks
3 667
Kathukal Kathaparayunnu | കത്തുകൾ കഥപറയുന്നു - ക്രൈം ത്രില്ലെർ നാടകം |
Part 2
നാടക രചന : ശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾ : മോഹൻലാൽ , ഗണേശൻ, കൊച്ചു പ്രേമൻ , etc
സംഗീതം : മുരളി സിതാര
സംവിദാനം : ബേബൻ കൈമാപറമ്പൻ
#radio_drama | @ebooks_malayalam_ebooks
3 667
Kanikan - Radio Drama | കാണികൻ - റേഡിയോ നാടകം
#radio_drama | @ebooks_malayalam_ebooks
3 667
Kathukal Kathaparayunnu | കത്തുകൾ കഥപറയുന്നു - ക്രൈം ത്രില്ലെർ നാടകം |
Part 1
നാടക രചന : ശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾ : മോഹൻലാൽ , ഗണേശൻ,കൊച്ചു പ്രേമൻ , etc
സംഗീതം : മുരളി സിതാര
സംവിദാനം : ബേബൻ കൈമാപറമ്പൻ
#radio_drama | @ebooks_malayalam_ebooks
3 667
Andigoni - Radio Drama | ആന്റിഗണി റേഡിയോ നാടകം
#radio_drama | @ebooks_malayalam_ebooks
3 667
മഞ്ഞുമലകൾ ഉരുകുന്നേരം | Manjumalakal Urukum Neram - Radio Drama
#radio_drama | @ebooks_malayalam_ebooks
3 667
ചങ്ങാലി പ്രാവ് | Changali Pravu - Radio Drama
#radio_drama | @ebooks_malayalam_ebooks
3 667
പളനിയുടെ വഴി | Palaniyude Vazhi - Radio Drama
#radio_drama | @ebooks_malayalam_ebooks
3 667
Nooril Noottonnu - Radio Drama
നാടകം: നൂറില്‍ നൂറ്റൊന്ന്
അവതരണം: ആകാശവാണി കോഴിക്കോട് നിലയം
നാടക രചന: രമേഷ് കാവില്‍
സംവിധാനം: മാത്യു ജോസഫ്
@ebooks_malayalam_ebooks
3 667
തിരിച്ചറിവ് - വിനീത അനിൽ
സമകാലിക സംഭവങ്ങളെ കോർത്തിണക്കി കൊണ്ട് വിനീത അനിൽ എഴുതിയ മനോഹരമായൊരു കഥ "തിരിച്ചറിവ്"
@ebooks_malayalam_ebooks
3 667
അവസാനത്തെ പെൺകുട്ടി - നാദിയ മുറാദ് & ജെന്ന ക്രാജെസ്‌കി
ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്.
നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണ്ണമായ ശൈശവജീവിതത്തിലൂടെ, പിൽക്കാല ജീവിതത്തിലെ നഷ്ട്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
അലക്സാണ്ഡ്രിയ ബോംബാക്കിന്റെ 'ഓൺ ഹെർ ഷോൾഡർസ്' എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്‌വിൽ അംബാസഡറുമാണ്.
ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്. യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി.
@ebooks_malayalam_ebooks
¡Ya disponible! Investigación de Telegram 2025 — los principales insights del año 
