ch
Feedback
كلمة طيبة

كلمة طيبة

前往频道在 Telegram

显示更多
未指定国家宗教与灵性47 101
2 318
订阅者
无数据24 小时
+27
+930
帖子存档
photo content

photo content

photo content

photo content

photo content

photo content

photo content

photo content

photo content

🎤അഭാവത്തിലുള്ള പ്രാര്‍ത്ഥന ⏰6: 11 https://t.me/Ibnlkym

അഭാവത്തിലുള്ള_പ്രാര്‍ത്ഥന.mp35.68 MB

photo content

✍️നോമ്പെടുക്കുന്നവര്‍ ക്ഷമയോടെ അല്‍പ സമയം അല്ലാഹുവിന് വേണ്ടി തങ്ങളുടെ ദാഹത്തേയും, വിശപ്പിനേയും പിടിച്ചുനിറുത്തുന്നു. നോമ്പ് തുറക്കുംമ്പോള്‍ അവര്‍ക്ക് സന്തോഷത്തോടെ അല്ലാഹു അവര്‍ക്ക് അനുവദിച്ച വിഭവങ്ങള്‍ കഴിക്കാന്‍ സാധിക്കുന്നു. ✍️അല്ലാഹുവിനെ ഭയപ്പെട്ട് അവന്‍ ഹറാമാക്കിയതിലേക്ക് പോവാതെ ഈ ദുനിയാവില്‍ ക്ഷമയോടെ അല്‍പ സമയം ജീവിച്ചവര്‍ക്ക് നാളെ പരലോകത്ത് സന്തോഷത്തോടെ അല്ലാഹു അവര്‍ക്കായ് ഒരുക്കിയ സ്വര്‍ഗീയ സുഖങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു. https://t.me/Ibnlkym

photo content

photo content

✍️മനുഷ്യാ, നിന്‍റെ ജീവിതം ഒരു യാത്രയാണ്. നിന്‍റെ ഈ യാതയുടെ അറ്റം ഒന്നുകില്‍ സ്വര്‍ഗത്തിലൊ അല്ലെങ്കില്‍ നരകത്തിലൊ ചെന്നാണ് അവസാനിക്കുക. ✍️നീ കുറച്ച് സമയം നിന്‍റെ മാതാവിന്‍റെ ഗര്‍ഭപാത്രത്തിലായിരുന്നു. അവിടന്ന് നീ അല്‍പം വിശാലമായ ഈ ലോകത്തേക്ക് വന്നു. അല്ലാഹുവാണ് നിനക്ക് വേണ്ടി ഈ ലോകത്തെ വിശാലമാക്കി തന്നത്. ഇവിടെ പുതിയ പുതിയ കാഴ്ചകളാണ് നീ കണ്ട്കൊണ്ടിരിക്കുന്നത്. ✍️വീണ്ടും നീ ഇവിടന്ന് ഇടുങ്ങിയ കബറിലേക്ക് യാത്രയാവുന്നു. നിന്‍റെ കര്‍മങ്ങള്‍ നന്നായെങ്കില്‍ മാത്രമേ അല്ലാഹു ആ കബര്‍ നിനക്ക് വിശാലമാക്കി തരികയുള്ളു. അല്ലെങ്കില്‍ ആ കബറിലെ നിന്‍റെ ജീവിതം ഞെരുക്കമുള്ളതായിത്തീരുകയുള്ളു. അവിടെയും ഇത് വരെ നീ കാണാത്ത പുതിയ പുതിയ കാഴ്ചകളാണ് നീ കാണാന്‍ പോകുന്നത്. ✍️വീണ്ടും അവിടന്ന് വിശാലമായ പരലോകത്തേക്കാണ് നീ യാത്രയാവുന്നത്. അവിടെയും പുതിയ പുതിയ കാഴ്ചകളാണ് നിന്നെ കാത്തിരിക്കുന്നത്. നിന്‍റെ കര്‍മങ്ങള്‍ നന്നായെങ്കില്‍ മാത്രമേ അവിടേയും നിനക്ക് രക്ഷ ലഭിക്കുകയുള്ളു. ✍️പിന്നീട് നീ അവിടന്ന് നിന്‍റെ യാത്രയുടെ അവസാന സ്‌ഥലമായ സ്വര്‍ഗത്തിലൊ, അല്ലെങ്കില്‍ നരകത്തിലൊ പ്രവേശിപ്പിക്കപെടുന്നു. സ്വര്‍ഗത്തിലാണ് നീയെങ്കില്‍ നിന്‍റെ ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതായിരിക്കും. നീയാണ് ഏറ്റവും സൗഭാഗ്യവാനും... നരകത്തിലാണ് നീയെങ്കില്‍ നിന്‍റെ ജീവിതം നശിച്ചതുതന്നെ. നീയാണ് ഏറ്റവും ദൗര്‍ഭാഗ്യവാനും... https://t.me/Ibnlkym

✍️അല്ലാഹുവിന്‍റെ വിധികളില്‍ ഒരാള്‍ക്ക് തൃപ്ത്തനാവാന്‍ സാധിച്ചാല്‍ അത് ദുനിയാവിലെ സ്വര്‍ഗമാണ് എന്നാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ - റഹിമഹുല്ലാഹ് - വ്യക്തമാക്കീട്ടുള്ളത്. ✍️സ്വര്‍ഗത്തിലെ ഒരു പ്രത്യേകതയാണ് അവിടെ ദുഖങ്ങളോ, അസ്വസ്‌ഥതകളൊ ഉണ്ടാവില്ലായെന്നത്. മറിച്ച് അവിടെ സമാധാനം മാത്രമായിരിക്കും ഉണ്ടാവുക. റബ്ബിന്‍റെ വിധികളില്‍ ഒരാള്‍ക്ക് സംതൃപ്തി ലഭിച്ചാല്‍ അയാളുടെ ജീവിതവും സമാധാനം നിറഞ്ഞതായിരിക്കും. https://t.me/Ibnlkym

photo content

✍️റബ്ബിനെ ഭയപ്പെട്ടുള്ള ജീവിതം....അതാണ് ഏറ്റവും നല്ല ജീവിതം. ഈ ദുനിയാവില്‍നിന്ന് വിടപറയുംമ്പോള്‍ അത്തരക്കാര്‍ ഏറ്റവും നല്ല ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. ✍️റബ്ബിനെ ധിക്കരിച്ചുള്ള ജീവിതം.... അതാണ് ഏറ്റവും മോശമായ ജീവിതം. ഈ ദുനിയാവില്‍നിന്ന് വിടപറയുംമ്പോള്‍ അത്തരക്കാര്‍ വളരെയധികം വേദനയേറിയ ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. ✍️അതിനാല്‍ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവരാവുക നാം..... https://t.me/Ibnlkym

photo content