ശിവശക്തി ഡിജിറ്റൽ സേവ തൊഴിൽ ജാലകം ചാനൽ സുലു പാലസ് പോസ്റ്റ് ഓഫീസ് റോഡ് ഷൊർണ്ണൂർ
الذهاب إلى القناة على Telegram
പ്രിയരേ, സർക്കാർ വിവിധ സേവനങ്ങൾ യഥാസമയം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ ബ്രോഡ്കാസ്റ്റ് ആണ് ഇത്. ✅ CSC ✅ JOBS ✅ PSC ✅ NEWS ✅ SCHOLARSHIP ✅ SCHOOL ✅ COLLEGE ✅ GOVT. SCHEMES
إظهار المزيد4 706
المشتركون
لا توجد بيانات24 ساعات
-87 أيام
-6530 أيام
جاري تحميل البيانات...
القنوات المماثلة
سحابة العلامات
الإشارات الواردة والصادرة
---
---
---
---
---
---
جذب المشتركين
يوليو '26
يوليو '260
في 0 قنوات
يونيو '26
+2
في 0 قنوات
Get PRO
مايو '26
+2
في 0 قنوات
Get PRO
أبريل '26
+2
في 0 قنوات
Get PRO
مارس '26
+3
في 0 قنوات
Get PRO
فبراير '26
+1
في 0 قنوات
Get PRO
يناير '26
+4
في 0 قنوات
Get PRO
ديسمبر '25
+2
في 0 قنوات
Get PRO
نوفمبر '25
+2
في 0 قنوات
Get PRO
أكتوبر '25
+3
في 0 قنوات
Get PRO
سبتمبر '25
+2
في 0 قنوات
Get PRO
أغسطس '25
+1
في 0 قنوات
Get PRO
يوليو '25
+3
في 0 قنوات
Get PRO
يونيو '25
+2
في 0 قنوات
Get PRO
مايو '25
+5
في 0 قنوات
Get PRO
أبريل '25
+3
في 0 قنوات
Get PRO
مارس '25
+3
في 0 قنوات
Get PRO
فبراير '25
+1
في 0 قنوات
Get PRO
يناير '25
+1
في 0 قنوات
Get PRO
ديسمبر '24
+7
في 0 قنوات
Get PRO
نوفمبر '24
+2
في 0 قنوات
Get PRO
أكتوبر '24
+2
في 0 قنوات
Get PRO
سبتمبر '24
+7
في 0 قنوات
Get PRO
أغسطس '24
+10
في 0 قنوات
Get PRO
يوليو '24
+22
في 0 قنوات
Get PRO
يونيو '24
+18
في 0 قنوات
Get PRO
مايو '24
+36
في 0 قنوات
Get PRO
أبريل '24
+21
في 0 قنوات
Get PRO
مارس '24
+29
في 0 قنوات
Get PRO
فبراير '24
+48
في 0 قنوات
Get PRO
يناير '24
+76
في 0 قنوات
Get PRO
ديسمبر '23
+47
في 0 قنوات
Get PRO
نوفمبر '23
+83
في 0 قنوات
Get PRO
أكتوبر '23
+38
في 0 قنوات
Get PRO
سبتمبر '23
+50
في 0 قنوات
Get PRO
أغسطس '23
+37
في 0 قنوات
Get PRO
يوليو '23
+57
في 0 قنوات
Get PRO
يونيو '23
+29
في 0 قنوات
Get PRO
مايو '23
+93
في 0 قنوات
Get PRO
أبريل '23
+4
في 0 قنوات
Get PRO
مارس '23
+24
في 0 قنوات
Get PRO
فبراير '23
+55
في 0 قنوات
Get PRO
يناير '23
+192
في 0 قنوات
Get PRO
ديسمبر '22
+861
في 0 قنوات
Get PRO
نوفمبر '22
+553
في 0 قنوات
Get PRO
أكتوبر '22
+53
في 0 قنوات
Get PRO
سبتمبر '22
+58
في 0 قنوات
Get PRO
أغسطس '22
+36
في 0 قنوات
Get PRO
يوليو '22
+53
في 0 قنوات
Get PRO
يونيو '22
+71
في 0 قنوات
Get PRO
مايو '22
+93
في 0 قنوات
Get PRO
أبريل '22
+49
في 0 قنوات
Get PRO
مارس '22
+52
في 0 قنوات
Get PRO
فبراير '22
+114
في 0 قنوات
Get PRO
يناير '22
+124
في 0 قنوات
Get PRO
ديسمبر '21
+68
في 0 قنوات
Get PRO
نوفمبر '21
+223
في 0 قنوات
Get PRO
أكتوبر '21
+351
في 0 قنوات
Get PRO
سبتمبر '21
+313
في 0 قنوات
Get PRO
أغسطس '21
+434
في 0 قنوات
Get PRO
يوليو '21
+289
في 0 قنوات
Get PRO
يونيو '21
+196
في 0 قنوات
Get PRO
مايو '21
+816
في 0 قنوات
Get PRO
أبريل '21
+277
في 0 قنوات
Get PRO
مارس '21
+287
في 0 قنوات
Get PRO
فبراير '21
+185
في 0 قنوات
Get PRO
يناير '21
+172
في 0 قنوات
Get PRO
ديسمبر '20
+6 386
في 0 قنوات
| التاريخ | نمو المشتركين | الإشارات | القنوات | |
| 22 يوليو | 0 | |||
| 21 يوليو | 0 | |||
| 20 يوليو | 0 | |||
| 19 يوليو | 0 | |||
| 18 يوليو | 0 | |||
| 17 يوليو | 0 | |||
| 16 يوليو | 0 | |||
| 15 يوليو | 0 | |||
| 14 يوليو | 0 | |||
| 13 يوليو | 0 | |||
| 12 يوليو | 0 | |||
| 11 يوليو | 0 | |||
| 10 يوليو | 0 | |||
| 09 يوليو | 0 | |||
| 08 يوليو | 0 | |||
| 07 يوليو | 0 | |||
| 06 يوليو | 0 | |||
| 05 يوليو | 0 | |||
| 04 يوليو | 0 | |||
| 03 يوليو | 0 | |||
| 02 يوليو | 0 | |||
| 01 يوليو | 0 |
منشورات القناة
*🏮എസ്ബിഐയില്‍ ഓഡിറ്റര്‍ നിയമനം; ആകെ ഒഴിവുകള്‍ 821; കേരളത്തിലും അവസരം ⭕*
🌸 *18/𝟎5/𝟐𝟔*🌸
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join
WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. കണ്‍കറന്റ് ഓഡിറ്റര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.
ആകെ 821 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റിന് വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 11.
*📮തസ്തികയും ഒഴിവുകളും*
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കണ്‍കറന്റ് ഓഡിറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 821. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
📮 *ഒഴിവുകള്‍ :-*
തിരുവനന്തപുരം 59
ജയ്‌പൂർ: 95
മുംബൈ മെട്രോ: 80
ബംഗളൂരു: 64
മഹാരാഷ്ട്ര: 61
ഭുവനേശ്വർ: 57
ചെന്നൈ: 54
ന്യൂഡല്‍ഹി: 50
*📮പ്രായപരിധി*
പരമാവധി 63 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ക്രെഡിറ്റ്, ഓഡിറ്റ് ജോലികള്‍, ഫോറെക്സ് ഓപ്പറേഷൻസ് എന്നിവയില്‍ പരിചയസമ്പത്തുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകർക്ക് മുൻകാല സർവീസില്‍ യാതൊരുവിധ അച്ചടക്ക നടപടികളും പിഴകളും ഉണ്ടായിരിക്കരുത്. കൂടാതെ അന്വേഷണങ്ങള്‍ ഒന്നും നിലവിലില്ലാത്തവരുമായിരിക്കണം.
*📮തിരഞ്ഞെടുപ്പ്*
അപേക്ഷകരെ പ്രധാനമായും എക്‌സ്പീരിയന്‍സ്, യോഗ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അഭിമുഖത്തിലെ മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ നിയമനം നടത്തുക.
*📮അപേക്ഷിക്കേണ്ട വിധം*
താല്‍പര്യമുള്ളവര്‍ എസ്ബി ഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഓഡിറ്റര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വിജ്ഞാപനം വായിച്ച് മനസിലാക്കുക. തുടര്‍ന്ന് തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.
*📮വെബ്‌സൈറ്റ്:* 👉🏼 sbi.bank.in/web/careers
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join my WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
*
| 2 | *🏮SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2026: പ്ലസ് ടു കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ ജോലി!* ⭕
🌸 *02/𝟎5/𝟐𝟔*🌸
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join
WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വഴി വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി സ്റ്റെനോഗ്രാഫർ (ഗ്രേഡ് C & D) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾക്ക് ഈ മികച്ച തൊഴിലവസരം പ്രയോജനപ്പെടുത്തി കേന്ദ്ര സർക്കാർ സർവീസിൽ പ്രവേശിക്കാം.
ഈ റിക്രൂട്ട്മെന്റിന്റെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
*തസ്തിക:* സ്റ്റെനോഗ്രാഫർ (Grade C & Grade D)
*വിദ്യാഭ്യാസ യോഗ്യത:* പ്ലസ് ടു (12th Pass) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
*പ്രായപരിധി:* ഗ്രേഡ് D തസ്തികയ്ക്ക് 18 മുതൽ 27 വയസ്സ് വരെയും, ഗ്രേഡ് C തസ്തികയ്ക്ക് 18 മുതൽ 30 വയസ്സ് വരെയുമാണ് പ്രായപരിധി (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും).
*തിരഞ്ഞെടുപ്പ് രീതി:* കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും (CBT) അതിനുശേഷമുള്ള സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റും വഴി.
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join my WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 458 |
| 3 | *🏮കംബൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷ⭕*
🌸 *02/𝟎5/𝟐𝟔*🌸
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join
WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 14, രാത്രി 11 വരെ. സിലബസിനും വിശദവിവരങ്ങൾക്കും: www.ssckkr.kar.nic.in, https://ssc.gov.in.
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join my WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 367 |
