ar
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

الذهاب إلى القناة على Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

إظهار المزيد
1 670
المشتركون
+224 ساعات
+217 أيام
+3330 أيام
أرشيف المشاركات
JSA ക്ക് prepare ചെയ്യുന്ന എത്ര പേരുണ്ട് നമ്മുടെ ഗ്രൂപ്പിൽ?
Anonymous voting

Syllabus അനുസരിച്ചു JSA യിൽ വരുന്ന JLA യിൽ എടുത്ത topics. ✴️Staining techniques https://youtu.be/bJBrc4Rcqrg ✴️Disinfection https://youtu.be/1Qxs4oEEgx8 ✴️ Sterilization https://youtu.be/XibcpxzyN2k ✴️Autoclaving, filtration, radiation https://youtu.be/ineDE7pVBjg ✴️ELISA https://youtu.be/P5Jm6ZtXzAI ✴️Colorimeter, centrifugation https://youtu.be/jBRZhpkpLCg ✴️ Methods of microbial control https://youtu.be/YdbyW2cirk0 ( other methods : Disinfection, filtration, radiation, autoclave, pasteurization etc)

DNA & DNA replication .pdf

Question paper jr_lab_asst with final ans key 2023.pdf വേണ്ടവർ നോക്കുക

Phone screen പൊട്ടിപോയിരുന്നു.. റെഡി ആക്കാൻ കൊടുത്തിട്ട് ഇപ്പോളാണ് കിട്ടിയത്.. ഇത്രയും ദിവസം എടുക്കുമെന്ന് വിചാരിച്ചില്ല.. അതിനാൽ നിങ്ങളോട് പറയാനും സാധിച്ചില്ല..എല്ലാവരും പഠിക്കുന്നില്ലേ..

👆ഗ്രൂപ്പിൽ പുതിയതായി join ചെയ്തവരുടെ ശ്രദ്ധയ്ക്ക്‌..

JSA exam ഉള്ള കാര്യം മറന്നിട്ടില്ലല്ലോ.. പഠിച്ചിട്ടുണ്ടോ

👆ഗ്രൂപ്പിൽ പുതിയതായി join ചെയ്തവരുടെ ശ്രദ്ധയ്ക്ക്‌..

microbial diseases of humans 4.pdf

Files എല്ലാം search ചെയ്തെടുക്കാൻ ബുദ്ധിമുട്ട് വരാൻ സാധ്യത ഉള്ളതിനാൽ പുതിയ ഗ്രൂപ്പ്‌ തുടങ്ങുകയാണ്.. ♦️LGS ഉള്ളവർ ചേരേണ്ട ഗ്രൂപ്പ്‌ https://t.me/+Ash2Q6ORvXdkOTA1 ♦️യൂണിവേഴ്സിറ്റി അസിസ്റ്റന്റ് , ഡിഗ്രി ലെവൽ ഉള്ളവർ ചേരേണ്ട ഗ്രൂപ്പ്‌ https://t.me/+2l1Qybyd1e44OWVl ഇനി ഇതിൽ ആയിരിക്കും polls, study materials share ചെയ്യുന്നത്.. ബാക്കി exams ഉള്ളവർ ഇതിൽ തന്നെ തുടരുക.

Uni asst, JSA, Fisheries officer, Treatment organizer എന്നിവ confirmation കൊടുക്കേണ്ട last date ഇന്നാണ് ( Feb 9). ആരെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ചെയ്യുക @eagerbeaverpsc

ശബ്ദം പ്രകാശം SCERT .pdf69.36 MB

SCERT chapter upload ആകുന്നെ ഉള്ളൂ..