EagerBeaver 4 PSC
Kanalga Telegram’da o‘tish
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Ko'proq ko'rsatish1 601
Obunachilar
Ma'lumot yo'q24 soatlar
-17 kunlar
+130 kunlar
Postlar arxiv
1 601
Files എല്ലാം search ചെയ്തെടുക്കാൻ ബുദ്ധിമുട്ട് വരാൻ സാധ്യത ഉള്ളതിനാൽ പുതിയ ഗ്രൂപ്പ് തുടങ്ങുകയാണ്..
♦️LGS ഉള്ളവർ ചേരേണ്ട ഗ്രൂപ്പ്
https://t.me/+Ash2Q6ORvXdkOTA1
♦️യൂണിവേഴ്സിറ്റി അസിസ്റ്റന്റ് , ഡിഗ്രി ലെവൽ ഉള്ളവർ ചേരേണ്ട ഗ്രൂപ്പ്
https://t.me/+2l1Qybyd1e44OWVl
ഇനി ഇതിൽ ആയിരിക്കും polls, study materials share ചെയ്യുന്നത്..
ബാക്കി exams ഉള്ളവർ ഇതിൽ തന്നെ തുടരുക.
1 601
Uni asst, JSA, Fisheries officer, Treatment organizer എന്നിവ confirmation കൊടുക്കേണ്ട last date ഇന്നാണ് ( Feb 9).
ആരെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ചെയ്യുക
@eagerbeaverpsc
1 601
ഇനി മുതൽ JSA ക്ലാസ്സുകൾ ആണ് കൂടുതലായി ഉണ്ടാവുക.. അവർക്ക് study materials, class videos ഒന്നും വേറെ കിട്ടാനില്ല.. Paid batches നല്ല amount ഉം ആണ്.. അതിനാൽ അവരെ കൂടുതൽ support ചെയ്യാമെന്ന് വിചാരിക്കുന്നു..
Uni asst, LGS സ്റ്റുഡന്റ്സിന് വേണ്ട സ്റ്റഡി materials തരാം.. Study plan അനുസരിച്ചു weekly റിവിഷൻ എക്സാമും ഉണ്ടായിരിക്കും. April 2 മുതൽ നിങ്ങൾക്കുള്ള ക്ലാസ്സുകൾ ചെയ്തു തുടങ്ങാം.. അങ്ങനെ മതിയല്ലോ..
Endi mavjud! Telegram Tadqiqoti 2025 — yilning asosiy insaytlari 
