ar
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

الذهاب إلى القناة على Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

إظهار المزيد
1 601
المشتركون
-124 ساعات
-47 أيام
+230 أيام
أرشيف المشاركات
◽️സെപ്റ്റംബർ 28 , ഭഗത് സിംഗ് ജന്മദിനത്തോടനുബന്ധിച്ച് ചണ്ഡിഗഢ് അന്താരാഷ്ട്ര വിമാനത്താവളം ഭഗത്സിംഗിന്റെ പേരിലറിയപ്പെടും ◽️ ദേശാടന പക്ഷികളെ സംരക്ഷിക്കുന്നതിനെ തുടർന്ന് പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമം - ഗോവിന്ദ് പൂർ , ഒഡിഷ ◽️ഹിന്ദിയിൽ സമ്പൂർണ സാക്ഷരത കൈവരിക്കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്ഥാപനമായി മാറാൻ പോകുന്ന കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് - ചേളന്നൂർ പഞ്ചായത്ത് @eagerbeaverpsc ◽️മാലിന്യങ്ങളിൽ നിന്ന് കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിന് ഭവനനഗര കാര്യമന്ത്രാലയം ആരംഭിക്കുന്ന മത്സരം - Swachh Toycathon ◽️10,000 വാക്കുകൾ ഉൾകൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷ (ISL ) നിഘണ്ടു ഏതുപേരിലാണ് മൊബൈൽ ആപ്ലികേഷനായി കേന്ദ്രം പുറത്തിറക്കുന്നത് -Sign Learn ◽️2022 സെപ്റ്റംബർ 25ന് ഫിലിപൈൻസിലെ പ്രധാന ദ്വീപായ ലുസണിൽ വീശിയടിച്ച സൂപ്പർചുഴലിക്കാറ്റ് - നോറു @eagerbeaverpsc

ഡിഗ്രി പ്രിലിംസ് പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤️🔥

🔸UN മനുഷ്യാവകാശ ഹൈകമീഷണറായി നിയമിതനായത് : Volker Turk 🔸2022 ലെ യു എസ് ഓപ്പൺ ടെന്നീസ് കിരീടം നേടിയ വനിതാ താരം: IGA SWIATEK 🔸ഇന്ത്യയിലെ ആദ്യ ദേശീയ ഇലട്രിക് ചരക്കു ഗതാഗത പ്ലാറ്റ്ഫോം: e - Fast India 🔸സെപ്റ്റംബർ 11 നു ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിന് ശേഷം ഏകദിനത്തിൽ നിന്നും വിരമിക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ : Aaron Finch 🔸അരുണാചൽപ്രദേശിലെ കിബിത്തുവിലെ സൈനിക ക്യാമ്പിനു "ജനറൽ ബിബിൻ റാവത്ത് മിലിട്ടറി ഗാരിസൺ" എന്ന് പുനർ നാമകരണം ചെയ്തു @eagerbeaverpsc

👆ISRO -VSSC യിലേക്ക് walk-in interview നാളെ നടത്തുന്നു. 273 Graduate apprentice post Venue : Govt Polytechnic College, Kalamassery Date : 15.10.2022 Time : 9.30 am to 5 pm പോകാൻ പറ്റുന്നവരൊക്കെ പോയി നോക്കു.. No application fee Age limit 30 years

ടാഗോർ സംവിധാനം ചെയ്ത നാടകം
Anonymous voting

ടാഗോർ സർ പദവി ഉപേക്ഷിച്ച വർഷം
Anonymous voting

ഇന്ത്യയുടെ മഹാനായ കാവൽക്കാരൻ എന്ന് രവീന്ദ്രനാഥ ടാഗോറിനെ വിശേഷിപ്പിച്ചത്
Anonymous voting

ഇന്ത്യയുടെ മഹാനായ മനുഷ്യസ്നേഹി എന്ന് രവീന്ദ്രനാഥ ടാഗോറിനെ വിശേഷിപ്പിച്ചത്
Anonymous voting

മൂന്നാംഘട്ട ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ തീയതിയിൽ മാറ്റം.
മൂന്നാംഘട്ട ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ തീയതിയിൽ മാറ്റം.

+1
തിരുവിതാംകൂർ / ഗുരുവായൂർ ദേവസ്വം ബോർഡുകളിലേക്ക് പുതിയ വിജ്ഞാപനം. Last date : 14.11.2022

പ്രകൃതിയുടെ വരദാനം .pdf9.32 MB

ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ
Anonymous voting

ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ അണക്കെട്ടായ ഗാജായി ഡാം നിലവിൽ വന്നത്
Anonymous voting

ലോകത്ത് രാജവാഴ്ചയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വ്യക്തി
Anonymous voting

390 പൂക്കളങ്ങളുമായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ മെഗാ പൂക്കള മത്സരം നടന്നത് എവിടെ?
Anonymous voting

EagerBeaver 4 PSC - إحصائيات وتحليلات قناة تيليجرام @eagerbeaverpsc