EagerBeaver 4 PSC
Открыть в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Больше1 686
Подписчики
+524 часа
+297 дней
+5630 дней
Архив постов
1 682
KPSC Junior Lab Assistant New syllabus.pdf
JLA New Syllabus Cat No. 011/2022
ഇതിനെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഒക്ടോബർ 28 മുതൽ
1 682
യാത്രകളിലും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യവും ആയിരുന്നു. അതിനാലാണ് റെഗുലർ ക്ലാസ്സുകൾ തരാൻ പറ്റാഞ്ഞത്. കുറച്ചു ദിവസം കാണാഞ്ഞപ്പോൾ അന്വേഷിച്ച സുഹൃത്തുക്കൾക്ക് നന്ദി. കുറച്ചു പേർ നമ്മുടെ ചാനൽ വിട്ടു പോയി എങ്കിലും ക്ഷമയോടെ കാത്തിരുന്നവർക്കും ഒരുപാട് സ്നേഹം ❤️
1 682
◽️സെപ്റ്റംബർ 28 , ഭഗത് സിംഗ് ജന്മദിനത്തോടനുബന്ധിച്ച് ചണ്ഡിഗഢ് അന്താരാഷ്ട്ര വിമാനത്താവളം ഭഗത്സിംഗിന്റെ പേരിലറിയപ്പെടും
◽️ ദേശാടന പക്ഷികളെ
സംരക്ഷിക്കുന്നതിനെ തുടർന്ന് പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമം - ഗോവിന്ദ് പൂർ , ഒഡിഷ
◽️ഹിന്ദിയിൽ സമ്പൂർണ സാക്ഷരത കൈവരിക്കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്ഥാപനമായി മാറാൻ പോകുന്ന കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് - ചേളന്നൂർ പഞ്ചായത്ത്
@eagerbeaverpsc
◽️മാലിന്യങ്ങളിൽ നിന്ന് കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിന് ഭവനനഗര കാര്യമന്ത്രാലയം ആരംഭിക്കുന്ന മത്സരം - Swachh Toycathon
◽️10,000 വാക്കുകൾ ഉൾകൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷ (ISL ) നിഘണ്ടു
ഏതുപേരിലാണ് മൊബൈൽ
ആപ്ലികേഷനായി കേന്ദ്രം പുറത്തിറക്കുന്നത് -Sign Learn
◽️2022 സെപ്റ്റംബർ 25ന്
ഫിലിപൈൻസിലെ പ്രധാന ദ്വീപായ ലുസണിൽ വീശിയടിച്ച സൂപ്പർചുഴലിക്കാറ്റ് - നോറു
@eagerbeaverpsc
1 682
🔸UN മനുഷ്യാവകാശ ഹൈകമീഷണറായി
നിയമിതനായത് : Volker Turk
🔸2022 ലെ യു എസ് ഓപ്പൺ ടെന്നീസ് കിരീടം നേടിയ വനിതാ താരം: IGA SWIATEK
🔸ഇന്ത്യയിലെ ആദ്യ ദേശീയ ഇലട്രിക് ചരക്കു ഗതാഗത പ്ലാറ്റ്ഫോം: e - Fast India
🔸സെപ്റ്റംബർ 11 നു ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിന് ശേഷം ഏകദിനത്തിൽ നിന്നും വിരമിക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ : Aaron Finch
🔸അരുണാചൽപ്രദേശിലെ കിബിത്തുവിലെ സൈനിക ക്യാമ്പിനു "ജനറൽ ബിബിൻ റാവത്ത് മിലിട്ടറി ഗാരിസൺ" എന്ന് പുനർ നാമകരണം ചെയ്തു
@eagerbeaverpsc
1 682
👆ISRO -VSSC യിലേക്ക് walk-in interview നാളെ നടത്തുന്നു.
273 Graduate apprentice post
Venue : Govt Polytechnic College, Kalamassery
Date : 15.10.2022
Time : 9.30 am to 5 pm
പോകാൻ പറ്റുന്നവരൊക്കെ പോയി നോക്കു..
No application fee
Age limit 30 years
