EagerBeaver 4 PSC
Открыть в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Больше1 601
Подписчики
Нет данных24 часа
-17 дней
+130 день
Архив постов
1 601
Balance portions VHSE text ൽ ഉള്ളത് നിങ്ങൾ തന്നെ പഠിക്കുമോ?
Culture media & methods 96-101
Diagnosis of malaria 120
Diagnosis of Filariasis 123-25
Histotechnology & cytology 135-44
ഇത്രയും നിങ്ങൾ പഠിച്ചു വെക്കു.. Topic തീർന്നല്ലോ എന്ന സമാധാനം നിങ്ങൾക്കും നിങ്ങൾ പഠിച്ചല്ലോ എന്ന സമാധാനം എനിക്കും ഉണ്ടാകും.. പിന്നീട് ക്ലാസ്സ് തരുമ്പോൾ റിവിഷൻ പോലെ ഒന്ന് കേട്ടാൽ മതിയല്ലോ.. നിങ്ങൾ പഠിക്കില്ലേ.. Exam അടുത്ത് വരുമ്പോൾ നിങ്ങളെ പോലെ എനിക്കും ടെൻഷൻ ഉണ്ട്.. MLT തീരാത്തതിൽ.. അതോണ്ട് എല്ലാരും പഠിച്ചു വെക്കുട്ടോ.
Blood banking, transfusion phlebotomy ക്ലാസുകൾ bacteria കഴിഞ്ഞ ഉടൻ തരാം.
അത് ടെക്സ്റ്റിൽ ഇല്ല.
1 601
Mocktest ഇട്ടപ്പോൾ അതിൽ sound use ചെയ്തത് copyright വന്നു.. Clear ചെയ്തിട്ട് re-upload ചെയ്യാട്ടോ..
1 601
https://youtu.be/9gGuFhYeNTg
https://youtu.be/Rc05tjo0oMY
ഈ രണ്ട് ക്ലാസ്സുകളുടെ mocktest ആണ് നാളെ നടത്തുന്നത്
1 601
So don't quit your study.. Be consistent and focus on your ultimate goal🔥💪
@eagerbeaverpsc
1 601
MLT ഒഴികെ ബാക്കി സില്ലബസ് നമ്മൾ തീർത്തിരിക്കുകയാണ്. സയൻസിലെ ഏതെങ്കിലും portion pending വെച്ചിട്ടുണ്ടെങ്കിൽ Jan 8 നുള്ളിൽ അത് തീർക്കുക. പിന്നെ റിവിഷനുള്ള സമയമാണ്. ഇനി കുറച്ചു ടെൻഷൻ ഒക്കെ ആവാം.. പഠിച്ചു കഴിഞ്ഞില്ലല്ലോ എന്നല്ല എക്സാം അടുത്തല്ലോ എന്ന ടെൻഷൻ..നാളെ മിക്കവാറും hallticket വരും.. അതുകൊണ്ട് ഇനി വെറുതെ കളയാൻ സമയമില്ല.
ഇനി നിങ്ങൾ തീർത്തും ഒഴിവാക്കേണ്ട കാര്യങ്ങളുണ്ട്. ടിവി, social media, അനാവശ്യമായ കറക്കം തുടങ്ങിയവ..
ചെയ്യേണ്ടത്, നല്ല ഭക്ഷണം കഴിക്കുക ( protein rich, memory boosting foods) അരി ഭക്ഷണം കുറക്കുക , gas കേറുന്നവ തുടങ്ങിയവ ഒഴിവാക്കണം(ഇരുന്നു പഠിക്കാൻ സാധിക്കില്ല പെട്ടെന്ന് ക്ഷീണം തോന്നും )
ആവശ്യത്തിന് ഉറങ്ങണം min 5 hrs ഇല്ലെങ്കിൽ പിറ്റേ ദിവസം പോയിക്കിട്ടും..
വലിച്ചു വാരി പഠിക്കാതെ ഇത്രയും ദിവസം എന്തു പഠിച്ചോ അത് മാത്രം റിവിഷൻ സമയം നോക്കുക.. കൂട്ടത്തിൽ MLT mocktest തരാം..
1 601
നമ്മുടെ syllabus അനുസരിച്ച് MLT topics മാത്രമേ ഇനി complete ആവാനുള്ളു. ചില personal issues വന്നതിനാലാണ് 1 week lag ആയി പോയത്.. അല്ലെങ്കിൽ Jan8 ന് തീർന്നേനെ.. എന്തായാലും ഇനി ഒരാഴ്ചക്കുള്ളിൽ തീർക്കാം എന്ന് കരുതുന്നു.
Уже доступно! Исследование Telegram 2025 — ключевые инсайты года 
