EagerBeaver 4 PSC
الذهاب إلى القناة على Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
إظهار المزيد1 665
المشتركون
+124 ساعات
+207 أيام
+3230 أيام
أرشيف المشاركات
1 666
#MissionLDC
✨DAY 4👆
ഇതിന്റെ കൂടെ കഴിഞ്ഞ ദിവസങ്ങളിൽ പഠിച്ച topics revise ചെയ്യുക..
1 666
Confirmation കൊടുക്കാനുള്ള last date നാളെയാണ്.. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ മറക്കാതെ ചെയ്യുക
1 666
Text വായിച്ചിട്ട് playback speed കൂട്ടി വെച്ച് കാണാം.. ലാസ്റ്റിൽ വരുന്ന qstns ചെയ്തു നോക്കുക.
Day 1 പഠിച്ച maths topic revise ഉം ചെയ്യുക
1 666
🎊SCERT STD 5 Chapter 5
https://youtu.be/9iicu3I_aQ0
https://youtu.be/9ZCdv8drW5s
🎊 Chapter 9
https://youtu.be/fWi_W_taSgk
🎊 SCERT STD 6
https://youtu.be/90kE4TAfbwI
Shorts
https://youtu.be/0zuhDnx-59Y
1 666
LDC ഇതിൽ തന്നെ പോരേ.. വേറെ ഗ്രൂപ്പ് വേണോ? കുറേ എണ്ണമായി 😊
പുതിയത് തുടങ്ങാൻ എനിക്ക് ബുദ്ധിമുട്ടില്ല..നമ്മുടെ എല്ലാ ഗ്രൂപ്പിലും ഉള്ളവരുമുണ്ട്.. അവർക്ക് ഇനിയും ഒന്നു കൂടെ ആയാൽ പ്രശ്നമാകുമോ😇
നിങ്ങളുടെ അഭിപ്രായം പറയൂ.. നാളെ പഠനം ആരംഭിക്കാനാണ്.
1 666
🔸Mission LDC തുടങ്ങണോ.. എത്ര പേര് പഠിക്കാൻ ഉണ്ടാകും?
സ്റ്റഡി ഗ്രൂപ്പ് ആണ്.. Pdf share ചെയ്യാം.. നെറ്റ്‌വർക്ക് ഇഷ്യൂ വലിയൊരു പ്രശ്നമാണ്.. അതുകൊണ്ടാണ് കുറേ നാളുകളായി ക്ലാസ്സുകൾ തരാൻ സാധിക്കാത്തത്. പറ്റുന്ന ക്ലാസ്സുകൾ യൂട്യൂബിൽ ചെയ്യാം.
🔸DFI group ഇതുപോലെ തന്നെ മുന്നോട്ട് പോകും. Syllabus വന്നതിനു ശേഷം paid batch തുടങ്ങാം.
1 666
LDC 2024 🔥🔥
നോട്ടിഫിക്കേഷൻ ഉടൻ പ്രതീക്ഷിക്കുന്നു..
2024 ൽ പരീക്ഷ..2025 ൽ റാങ്ക് ലിസ്റ്റ്..
1 666
📢📢📢ഖാദി ബോർഡ് LDC confirmation കൊടുക്കാൻ വന്നിട്ടുണ്ട്.. Apply ചെയ്തവർ ശ്രദ്ധിക്കുക.. പ്രൊഫൈൽ നോക്കുക..
🔸Last date ഓഗസ്റ്റ് 11
