EagerBeaver 4 PSC
الذهاب إلى القناة على Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
إظهار المزيد1 665
المشتركون
+124 ساعات
+207 أيام
+3230 أيام
أرشيف المشاركات
1 666
DFI ഗ്രൂപ്പിൽ ചേരാത്ത ആരെങ്കിലും ഉണ്ടോ ഇനി?
ഇനി മുതൽ topics കൂട്ടുന്നതാണ്.. വൈകി വരുന്നവർക്ക് പഠിച്ചെടുക്കാൻ ബുദ്ധിമുട്ടാകും..വേഗം തന്നെ കൂടെചേർന്ന് പഠിച്ചു തുടങ്ങുക
1 666
പല ആളുകളും left ആയിപ്പോകുന്നുണ്ട്.. സംശയം ചോദിക്കാൻ വരുന്നു.. ആൻസർ കിട്ടിക്കഴിയുമ്പോൾ പോകുന്നു.. ഇവിടെ തുടർന്ന് പോകുന്നവരോട് ഒരു ആത്മബന്ധം സൂക്ഷിക്കുന്ന ആളാണ് ഞാൻ.. നിങ്ങൾക്കും അറിയാം.. സമയമില്ലെങ്കിലും അഡ്ജസ്റ്റ് ചെയ്ത് എല്ലാത്തിനും reply തരാൻ ശ്രമിക്കാറുണ്ട്.. ഈ സ്ഥിതി കുറച്ചു ദിവസമായി തുടർന്ന് പോകുന്നതിനാൽ ആർക്കും റിപ്ലൈ കൊടുക്കാൻ തോന്നുന്നില്ല.. ഇനി ഗ്രൂപ്പിൽ നിന്ന് left ആയിപോകുന്നവരെ നമ്മുടെ മറ്റു ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യുന്നതാണ്.
1 666
ഓഫീസ് അറ്റെൻഡർ, Lab അറ്റൻഡർ, മ്യൂസിയം അറ്റൻഡന്റ്, തീയേറ്റർ അസിസ്റ്റന്റ് പരീക്ഷകൾക്കുള്ള confirmation കൊടുക്കാൻ വന്നിട്ടുണ്ട്..ഓഗസ്റ്റ് 11 നുള്ളിൽ ചെയ്യുക
1 666
Dairy farm instructor ഗ്രൂപ്പിൽ ചേരാത്ത ആരെങ്കിലും ഉണ്ടോ? ജൂലൈ 20 ന് ആരംഭിക്കുകയാണ്.
1 666
ജൂലൈ 19 ന് അസിസ്റ്റന്റ് സയന്റിസ്റ്റ് പരീക്ഷ പാലക്കാട് ജില്ലയിൽ ഉള്ളവർ ശ്രദ്ധിക്കുക
1 666
🔴പ്രിയപെട്ടവരോട് ഒരു അഭ്യർത്ഥന 😊
കഴിഞ്ഞ മെയിൻ പരീക്ഷകളുടെ (TENTH,PLUS TWO, DEGREE) സാധ്യതാ പട്ടിക കുറച്ചു മാസങ്ങൾക്കുള്ളിൽ വരുമെന്ന് അറിയുന്നു......
നിങ്ങൾ ഓരോരുത്തരും ഒരു govt ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ്.. ലിസ്റ്റിൽ മുന്നിൽ എത്തിയാലും ജോലി കിട്ടിയാലും അഹങ്കാരം മനസ്സിൽ കടന്നു വരരുത്..
പറഞ്ഞു വന്നത് ലിസ്റ്റ് വന്നു കഴിഞ്ഞ് നിങ്ങൾക് ആ ജോലി വേണ്ടെങ്കിൽ DELETION കൊടുക്കാൻ തയ്യാറാവുക.
ഒരാൾക്ക് ഒരു ജോലിയിൽ മാത്രമേ പോകാൻ കഴിയുള്ളു എന്ന വാസ്തവം അറിയാമല്ലോ..
എല്ലാ ലിസ്റ്റിലും ഉൾപ്പെടുന്നവർ DELETION കൊടുക്കാൻ തയ്യാറാവണം 🌝...ഭൂരിഭാഗം പേരും എല്ലാ ലിസ്റ്റിലും കാണും.. നിങ്ങൾക് വേണ്ടുന്നത് എടുത്തിട്ട് ബാക്കി മതി 😌
മറ്റൊരു കുടുംബം രക്ഷപെടട്ടെ..
നല്ല ചിന്തകൾ മാത്രം മനസിലുണ്ടാവട്ടെ ❤️🥰
Credits: Miracle NCERT plus
❤️❤️
1 666
Dairy Farm Instructor ന് വേണ്ടിയുള്ള ഗ്രൂപ്പ് തുടങ്ങുന്നില്ലേ എന്ന ചോദ്യത്തിന് അവസാനമായിരിക്കുന്നു ..
പഠിക്കുന്നവരും എക്സാം എഴുതുന്നവരും മാത്രം ജോയിൻ ആവുക.. ജൂലൈ 20 മുതൽ ആണ് ആക്റ്റീവ് ആകുന്നത്.. എല്ലാവർക്കും ജോയിൻ ചെയ്യാനുള്ള സമയം കൊടുക്കാനാണ് നേരത്തേ ലിങ്ക് തരുന്നത്.
https://t.me/+7BuzsvG84txmNzE1
1 666
നമ്മുടെ ഗ്രൂപ്പിലും ചാനലിലും വളരെ കുറച്ചു മെംബേർസ് ഉള്ളൂ.. പക്ഷെ ഉള്ളവരെല്ലാം ഏറ്റവും പ്രിയപ്പെട്ടവർ.. വളർച്ചയിലും തളർച്ചയിലും എന്നും കൂടെയുള്ളവർ..
ആത്മാർത്ഥ സ്നേഹത്തിന് ഒരുപാട് നന്ദി ❤️😍🙏🏻
(Assistant scientist first paid batch student's comments)
1 666
Assistant scientist Quiz Bot Exam 1 Day 1 winners👏👏👏
Only included the person who attains 15 marks or above. Take your maximum effort to be in the list next time🔥
Once again Congrats dears❤️🔥💐
