ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

PSCNote

PSCNote

الذهاب إلى القناة على Telegram
5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
PSCNote
5 181
12. 2024 ഏപ്രിലിൽ അന്തരിച്ച ജാക്ക് അലബാസ്റ്റർ ഏത് രാജ്യത്തെ മുൻ ക്രിക്കറ്റ് താരമായിരുന്നു
Anonymous voting

PSCNote
5 181
11. 2024 ഏപ്രിലിൽ Angara A5 എന്ന റോക്കറ്റ് വിക്ഷേപിച്ച രാജ്യം
Anonymous voting

PSCNote
5 181
10. ലോക സൈബർ ക്രൈം സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
Anonymous voting

PSCNote
5 181
9. ന്യൂസ് വീക്ക് മാഗസിൻ്റെ കവർ പേജിൽ അടുത്തിടെ ഇടം നേടിയ ഇന്ത്യൻ പ്രധാനമന്ത്രി
Anonymous voting

PSCNote
5 181
8. ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക്
Anonymous voting

PSCNote
5 181
7. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യ നടത്തിയ ദൗത്യമായ ഓപ്പറേഷൻ മേഘദൂതിന്റെ എത്രാമത് വാർഷികമാണ് 2024
Anonymous voting

PSCNote
5 181
6. അമേരിക്ക, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആദ്യ ത്രിരാഷ്ട്ര ഉച്ചകോടിയുടെ വേദി
Anonymous voting

PSCNote
5 181
5. അടുത്തിടെ റഷ്യൻ ആക്രമണത്തിൽ തകർന്ന ട്രിപിൽസ്ക തെർമൽ പവർ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്
Anonymous voting

PSCNote
5 181
4. എസ്. ജെ. വി. എൻ-ന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനായത്
Anonymous voting

PSCNote
5 181
3. 2024ൽ പി. ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരത്തിന് അർഹനായത്
Anonymous voting

PSCNote
5 181
2. ദേശീയ ഫയർ സർവീസ് ദിനം
Anonymous voting

PSCNote
5 181
1. ഏപ്രിൽ 14ന്റെ പ്രത്യേകത
Anonymous voting

PSCNote
5 181
April 14, 15 current affairs quiz

PSCNote
5 181
10. ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്
Anonymous voting

PSCNote
5 181
9. താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത്
Anonymous voting

PSCNote
5 181
8. മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് വേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് റിട്ടുകൾ. താഴെപ്പറയുന്നുകളിൽ കൽപ്പന എന്ന് അർത്ഥം വരുന്ന റിട്ട് കണ്ടെത്തുക
Anonymous voting

PSCNote
5 181
7. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം എത്രയായിരിക്കും
Anonymous voting

PSCNote
5 181
6. ആഗോള മർദ്ദ മേഖലകളിൽ നിർവാത മേഖല എന്നറിയപ്പെടുന്ന മർദ്ദ മേഖല കണ്ടെത്തുക
Anonymous voting

PSCNote
5 181
5. മഞ്ഞുതീനി എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണെന്ന് തിരിച്ചറിയുക
Anonymous voting

PSCNote
5 181
4. ഈസ്റ്റിംഗ്സിനെ സംബന്ധിച്ച് ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. പ്രസ്താവനകൾ വായിച്ച് ശരി എഴുതുക 1. വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ 2. കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ 3. ധരാതലീയ ഭൂപടത്തിൽ കാണുന്നു 4. മൂല്യം രേഖപ്പെടുത്താറില്ല
Anonymous voting