5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
12. 2024 ഏപ്രിലിൽ അന്തരിച്ച ജാക്ക് അലബാസ്റ്റർ ഏത് രാജ്യത്തെ മുൻ ക്രിക്കറ്റ് താരമായിരുന്നു
5 181
9. ന്യൂസ് വീക്ക് മാഗസിൻ്റെ കവർ പേജിൽ അടുത്തിടെ ഇടം നേടിയ ഇന്ത്യൻ പ്രധാനമന്ത്രി
5 181
7. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യ നടത്തിയ ദൗത്യമായ ഓപ്പറേഷൻ മേഘദൂതിന്റെ എത്രാമത് വാർഷികമാണ് 2024
5 181
6. അമേരിക്ക, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആദ്യ ത്രിരാഷ്ട്ര ഉച്ചകോടിയുടെ വേദി
5 181
5. അടുത്തിടെ റഷ്യൻ ആക്രമണത്തിൽ തകർന്ന ട്രിപിൽസ്ക തെർമൽ പവർ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്
5 181
10. ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്
5 181
8. മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് വേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് റിട്ടുകൾ. താഴെപ്പറയുന്നുകളിൽ കൽപ്പന എന്ന് അർത്ഥം വരുന്ന റിട്ട് കണ്ടെത്തുക
5 181
7. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം എത്രയായിരിക്കും
5 181
6. ആഗോള മർദ്ദ മേഖലകളിൽ നിർവാത മേഖല എന്നറിയപ്പെടുന്ന മർദ്ദ മേഖല കണ്ടെത്തുക
5 181
4. ഈസ്റ്റിംഗ്സിനെ സംബന്ധിച്ച് ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. പ്രസ്താവനകൾ വായിച്ച് ശരി എഴുതുക
1. വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ
2. കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ 3. ധരാതലീയ ഭൂപടത്തിൽ കാണുന്നു 4. മൂല്യം രേഖപ്പെടുത്താറില്ല
