ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

PSCNote

PSCNote

الذهاب إلى القناة على Telegram
5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
PSCNote
5 181
3. 1932ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous voting

PSCNote
5 181
2. കേരളത്തിന് ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന കായികയിനം
Anonymous voting

PSCNote
5 181
1. ഗ്രന്ഥശാല പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം
Anonymous voting

PSCNote
5 181
Previous year question paper 011/2024

PSCNote
5 181
10. 2023 ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം
Anonymous voting

PSCNote
5 181
9. ജി-20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത് താഴെപ്പറയുന്നവയിൽ ഏതു വൻകരയിലുള്ള രാജ്യത്ത് നിന്നാണ്
Anonymous voting

PSCNote
5 181
8. അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായത് ഏത്
Anonymous voting

PSCNote
5 181
5. ശരിയായ ജോഡി കണ്ടെത്തുക 1. ആര്യസമാജം - രാജാറാം മോഹൻ റോയ് 2. സ്വരാജ് പാർട്ടി - മോത്തിലാൽ നെഹ്റു 3. സ്വതന്ത്ര പാർട്ടി - സി രാജഗോപാലാചാരി 4. രാമകൃഷ്ണ മിഷൻ - സ്വാമി വിവേകാനന്ദൻ
Anonymous voting

PSCNote
5 181
7. ശരിയായത് തെരഞ്ഞെടുക്കുക a) വൈക്കം സത്യാഗ്രഹം - 1928 b) ഗുരുവായൂർ സത്യാഗ്രഹം - 1931 c) ക്ഷേത്രപ്രവേശന വിളംബരം - 1936 d) മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം - 1916
Anonymous voting

PSCNote
5 181
6. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക 1. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി 2. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ആറ്റിങ്ങൽ കലാപം 3. 1792 ശ്രീരംഗപട്ടണം സന്ധി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു
Anonymous voting

PSCNote
5 181
Previous year question paper 011/2024

PSCNote
5 181
4. താഴെ കൊടുത്തിരിക്കുന്നവയിൽ' Epiglottisൻ്റെ ധർമ്മം എന്ത്
Anonymous voting

PSCNote
5 181
3. ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്നും LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPGയോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം
Anonymous voting

PSCNote
5 181
2. താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽനിന്ന് ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ്
Anonymous voting

PSCNote
5 181
1. ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു
Anonymous voting

PSCNote
5 181
Previous year question paper 020/2024

PSCNote
5 181
8. 2024 ഏപ്രിൽ 8ന് ''Atmospheric Perturbation around Eclipse Path" എന്നീ സൗണ്ടിംഗ് റോക്കറ്റുകൾ വിക്ഷേപിച്ച ബഹിരാകാശ ഏജൻസി
Anonymous voting

PSCNote
5 181
7. DUSTLIK 2024ൻ്റെ വേദി
Anonymous voting

PSCNote
5 181
6. ന്യൂ ഷെപ്പേർഡ് - 25 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന ഗോപിചന്ദ് തോട്ടക്കുര ഏത് രാജ്യക്കാരനാണ്
Anonymous voting

PSCNote
5 181
5. 2024ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവെച്ച ഇന്ത്യൻ ബോക്സിങ് താരം
Anonymous voting