282
Obunachilar
Ma'lumot yo'q24 soatlar
+27 kunlar
+2130 kunlar
- Kanalning o'sishi
- Post qamrovi
- ER - jalb qilish nisbati
Ma'lumot yuklanmoqda...
Obunachilar o'sish tezligi
Ma'lumot yuklanmoqda...
👉2023 ലെ എല്ലാ പുരസ്കാരങ്ങളും ഒരു കുടകീഴിൽ
ജ്ഞാന പീഠം award
58th: രംഭദ്രചര്യ & ഗുൽസാർ
57: ദാമോദർ മൗസോ
മാതൃഭൂമി book of the year
2024- Devika Rege- Quarter life
2023- Peggy Mohan- The King, Wanderers & Merchants
സ്വാതി സംഗീത പുരസ്കാരം
2021- PR കുമാര കേരള വർമ
2020- K. ഓമനക്കുട്ടി
2019- TM കൃഷ്ണ
1997 (1st): ഷെമ്മാൻകുടി ശ്രീനിവാസ അയ്യർ
16th മലയാറ്റൂർ: ബെന്യാമിൻ- നിശ്ശബ്ദ സഞ്ചാരങ്ങൾ
യുവ എഴുത്തുകാർക്ക് : VK ദീപ- Women eaters
അക്ബർ കക്കട്ടിൽ award
2023: സമുദ്രശില
കടമ്മനിട്ട award
2024: റഫീക്ക് അഹമ്മദ്
2023: പ്രഭാവർമ്മ
2022: KG ശങ്കരപിള്ള
2023-24: MK സാനു award
MT വാസുദേവൻ നായർ
ഓടക്കുഴൽ award
2023: PN ഗോപികൃഷ്ണൻ- കവിത മാംസ ഭോജിയാണ്
2022: അമ്പികസുധൻ മാങ്ങാട് - പ്രണവായു
2021: സാറ ജോസഫ് - ബുധിനി
2019: N. പ്രഭാകരൻ- മായാമനുഷ്യൻ
1st: 1968- ബാലകവി രാമൻ
1969: വെണ്ണിക്കുളം (1st psc ans)
ഹരിവരാസനം (1lakh/-)
2024: PK വീരമണി ദാസൻ
2023: ശ്രീകുമാരൻ തമ്പി
2022: ആലപ്പി
2021: MR വീരമണി രാജു
2012(1st): KJ യേശുദാസ്
വ്യാസ് സമ്മാൻ
33) 2024: പുഷ്പ ഭാരതി- യാദേ
32) 2023: ഗ്യാൻ ചതുർവേദി - പാകൽഖാന
31) 2022: അഷ്കർ വജാഹത്- മഹാബലി
എഴുത്തച്ഛൻ award
2023- 31st: SK വസന്തൻ
കൃതികൾ:
കേരള സംസ്കാര ചരിത്ര നിഘണ്ടു
നമ്മൾ നടന്നവഴികൾ
പടിഞ്ഞാറൻ കാവ്യമീമാംസ
സാഹിത്യ സംവാദങ്ങൾ
2022- 30th: സേതു
2021-29th: P. വത്സല
വയലാർ award
2023- 47th: ശ്രീകുമാരൻ തമ്പി- ജീവിതം ഒരു പെണ്ടുലം
2022- 46th: S.ഹരീഷ്- മീശ
2021- 45th: ബെന്യാമിൻ - മാന്തളിരിലെ
2020- 44: ഏഴാച്ചേരി രാമചന്ദ്രൻ- ഒരു വെർജിനിയൻ വെയിൽക്കാലം
JCB award- 25 lakh/-
2023: പെരുമാൾ മുരുകൻ- ആളണ്ട പാച്ചി (transla: Fire bird- ജനനി കണ്ണൻ)
വിവർത്തനം- 10 lakh/-
2022: ഖാലിദ് ജാവേദ്- The Paradise of Food (transla: Baran Farooqi)
2021: എം. മുകുന്ദൻ- ഡൽഹി ഗാഥകൾ
2020: S. ഹരീഷ്
2018(1st): ബെന്യാമിൻ- മുല്ലപ്പൂമണമുള്ള പകലുകൾ (transla: ഷഹനാസ് ഹബീബ്- Jasmine Days)
സരസ്വതി സമ്മാൻ
-15 lakh (KK Birla foundation)
33rd: പ്രഭാവർമ- രൗദ്ര സാഥ്വികം
(After 12 years to മലയാളം)
1st(1991): ഹരിവംശ് റായ് ബച്ചൻ (നൂറ്റാണ്ടിന്റെ കവി)
1st മലയാളി(1995): ബലമാണിയമ്മ- നിവേദ്യം
2nd മലയാളി(2005): അയ്യപ്പപ്പണിക്കർ- അയ്യപ്പപ്പണിക്കരുടെ കൃതികൾ
3rd (2012): സുഗതകുമാരി- മണലെഴുത്ത്
4th: പ്രഭാവർമ്മ- രൗദ്ര സാഥ്വികം
2022: ശിവശങ്കരി- സൂര്യവംശ്
2021: രാം ദർശ് മിശ്ര - മേം തു യഹാ ഹൂ
2020: ശരൺ കുമാർ ലിംബാലെ- സനാഥൻ
2019: വസുദേവ് മോഹി - check book
ജ്ഞാനപ്പാന
2024: രാധാകൃഷ്ണൻ കാക്കശ്ശേരി
2023: വി മധുസൂദനൻ നായർ
2022: കെ ജയകുമാർ
2021: ബി ശ്രീദേവി
മാതൃഭൂമി
2023: പോൾ സക്കറിയ
2022: സേതു
2021: കെ സച്ചിദാനന്ദൻ
👍 1
92200
⭕️അമേരിക്കൻ ഭരണാഘടനയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ എന്തെല്ലാം
* മൌലിക അവകാശങ്ങൾ
*ആമുഖം
*സ്വതന്ത്രനീതിന്യായവ്യവസ്ഥ
*ജുഡീഷ്യൽ റിവ്യൂ
*ഇംപീച്ച്മെൻറ്
*ലിഖിത ഭരണഘടന
*വൈസ് പ്രസിഡൻറ്
*സുപ്രീംകോടതി
⭕️ബ്രീട്ടീഷ് ഭരണഘടനയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ
*പാർലമെൻററി ജനാധിപത്യം (തിരഞ്ഞെടുപ്പ്)
*ഏക പൌരത്വം
*നിയമ വാഴ്ച
*കാബിനറ്റ് സമ്പ്രദായം
*രാഷ്ട്രത്തലവന് നാമനാത്രമായ അധികാരം
*റിട്ടുകൾ
*ദ്വി മണ്ഡലസഭ
*തിരഞ്ഞെടുപ്പ് സംവിധാനം
*കൂട്ടുത്തരവാദിത്വം
*കംപ്ട്രോളർ & ഓഡിറ്റർ ജനറൽ
*സ്പീക്കർ
⭕️കാനഡയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ
*ഫെഡറൽ സംവിധാനം
*അവശിഷ്ടാധികാരം
*യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ
*സംസ്ഥാന ഗവർണർമാരുടെ നിയമനം കേന്ദ്രം
* സുപ്രീം കോടതിയുടെ ഉപദേശക അധികാരപരിധി.
⭕️അയർലൻറിൽ നിന്ന് കടമെടുത്ത ആശയങ്ങൾ
*മാർഗ നിർദ്ദേശക തത്ത്വങ്ങൾ
*പ്രസിഡൻറ് തിരഞ്ഞടുപ്പ്
*രാജ്യസഭയിലേക്ക ് രാഷ്ട്രപതി നോമിനേഷൻ ചെയ്യുന്നത്
⭕️റഷ്യൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയം
*മൌലിക കടമകൾ
* ആമുഖത്തിൽ പ്രകടിപ്പിച്ച നീതിയുടെ ആദർശങ്ങൾ (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും).
⭕️ഓസ്ട്രേലിയയി. നിന്ന് കടമെടുത്ത ആശയം
*കൺകറൻറ് ലിസ്റ്റ്
*പാർലമെൻറ് സംയുക്ത സമ്മേളനം
* വ്യാപാരം, വാണിജ്യം, സഹവാസം എന്നിവയുടെ സ്വാതന്ത്ര്യം
⭕️ദക്ഷിണാഫ്രിക്കയിൽ നിന്ന് കടമെടുത്ത ആശയം
*ഭരണഘടനാ ഭേദഗതി
* രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ്.
⭕️ജർമ്മനിയിൽ നിന്ന് കടമെടുത്ത ആശയം
*അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു.
⭕️ഫ്രാൻസിൽ നിന്ന് കടമെടുത്ത ആശയങ്ങൾ
*റിപ്പബ്ലിക്
*സമത്വ സങ്കൽപങ്ങൾ
⭕️ ജപ്പാൻ
Concept of “procedure established by Law”
⭕️1935-ലെ ഗവർൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം നിലവിൽ വന്നത്
1. ഫെഡറൽ സ്കീം
2. ഗവർണറുടെ ഓഫീസ്
3. ജുഡീഷ്യറി
4. പബ്ലിക് സർവീസ് കമ്മീഷനുകൾ
5. അടിയന്തര വ്യവസ്ഥകൾ
6. ഭരണപരമായ വിശദാംശങ്ങൾ
⭕️ ഭരണഘടന നിലവിൽ വന്നപ്പോൾ
395 വകുപ്പുകളും
8 പട്ടികകളും
22 ഭാഗങ്ങളും ഉണ്ടായിരുന്നു
⭕️നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ
452 വകുപ്പുകളും
12 പട്ടികകളും
25 ഭാഗങ്ങളുമാണ് ഉള്ളത്. (2019 ലെ കണക്കനുസരിച്ച്)
Credits : രാജാവ് *🌚
👍 3
21290
🏆ALERT🏆
LDC 2024 കോട്ടയം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിൽ Confirmation കൊടുക്കാൻ Profile ൽ വന്നിട്ടുണ്ട്
16100
🌱🌱സങ്കരയിനങ്ങൾ🌱🌱
🌾നെല്ല്
🔰പവിത്ര
🔰ഹ്രസ്വ
🔰അന്നപൂർണ്ണ
🫒പയർ
🔰ലോല
🔰മാലിക
🔰ഭാഗ്യലക്ഷ്മി
🔰ജ്യോതിക
🌶മുളക്
🔰ഉജ്ജ്വല
🔰ജ്വാലാമുഖി
🔰അനുഗ്രഹ
🫛വെണ്ട
🔰കിരൺ
🔰അർക്ക
🔰അനാമിക
🔰സൽകീർത്തി
🍆വഴുതന
🔰സൂര്യ
🔰ശ്വേത
🔰ഹരിത
🔰നീലിമ
🍅തക്കാളി
🔰മുക്തി
🔰അനഘ
🔰അക്ഷയ
20180
🔥അർത്ഥവ്യത്യാസം 🔥
🦋 അനർഘം = അമൂല്യം
അനർഹം = അർഹതഇല്ലാത്ത
🦋അനുഷ്ഠാനം = ആചാരം
അധിഷ്ഠാനം = ഇരിപ്പിടം
🦋ആഖ്യാനം = പറയപ്പെട്ടത്
ആഘാതം = ആപത്ത്
🦋ആഹാരം = ഭക്ഷണം
ആഗാരം = വീട്
🦋 ആദി = ആരംഭം
ആധി = പ്രയാസം
🦋ഉദ്ദേശം = ഏകദേശം
ഉദ്ദേശ്യം = ലക്ഷ്യം
🦋ഒളി = ശോഭ
ഒലി = ശബ്ദം
🦋കദനം = ദുഃഖം
കഥനം = പറച്ചിൽ
🦋കപാലം = തലയോട്
കപോലം = കവിൾ
🦋കേദരം = കുന്തമുന
കേദാരം = വയൽ
👍 1
12760
Photo unavailable
𝗝𝘂𝗻𝗲 23 : 𝗜𝗻𝘁𝗲𝗿𝗻𝗮𝘁𝗶𝗼𝗻𝗮𝗹 𝗢𝗹𝘆𝗺𝗽𝗶𝗰𝘀 𝗗𝗮𝘆✨
𝗧𝗵𝗲𝗺𝗲 : 𝗟𝗲𝘁'𝘀 𝗠𝗼𝘃𝗲 𝗮𝗻𝗱 𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗲🔥
15110
Repost from ⚔️ 𝗥𝗢𝗬𝗔𝗟 𝗪𝗔𝗥𝗥𝗜𝗢𝗥 𝗦 ⚔️
𝗘𝘅𝗮𝗺 𝗖𝗮𝗹𝗲𝗻𝗱𝗲𝗿 𝗦𝗲𝗽𝘁𝗲𝗺𝗯𝗲𝗿👆
𝗝𝗼𝗶𝗻👉
https://t.me/+qiobyMaLT9tmOTBl
5_6318783601299164978.pdf5.57 KB
100
Boshqa reja tanlang
Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.