2 155
Obunachilar
-124 soatlar
+17 kunlar
+3630 kunlar
- Kanalning o'sishi
- Post qamrovi
- ER - jalb qilish nisbati
Ma'lumot yuklanmoqda...
Obunachilar o'sish tezligi
Ma'lumot yuklanmoqda...
🫅ദിവസേന SCERT ചാപ്റ്റേഴ്സ് ഒരു പോൾ രൂപത്തിൽ ആയി പഠിച്ചാലോ..അത്പോലെ നിരവധി PYQ സീരീസും.......
കൂടാതെ
🔻English
🔻മലയാളം
🔻MCQ
🔻CA
നൽകിവരുന്നു.............
ഉടൻ തന്നെ ജോയിൻ അവുക
👇👇👇👇👇👇
സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
https://t.me/sarkkarfamily
സർക്കാർ ഫാമിലി
സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
15600
ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളും വർഷവും
💠 1930 - ഒന്നാം വട്ടമേശ സമ്മേളനം
💠 1931 - രണ്ടാം വട്ടമേശ സമ്മേളനം
💠 1932 - മൂന്നാം വട്ടമേശ സമ്മേളനം
💠 1932 - കമ്മ്യൂണൽ അവാർഡ്
💠 1932 - പൂനെ കരാർ
💠 1934 - കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
💠 1935 - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
💠 1940 - ദ്വിരാഷ്ട്ര വാദം
💠 1940 - ആഗസ്റ്റ് വാഗ്ദാനം
💠 1942 - ക്രിപ്സ് മിഷൻ
💠 1942 - ക്വിറ്റ് ഇന്ത്യ സമരം
💠 1942 - ഇന്ത്യൻ നാഷണൽ ആർമി
💠 1945 - വേവൽ പദ്ധതി
💠 1945 - സിംല കോൺഫറൻസ്
💠 1946 - നാവിക കലാപം
💠 1946 - കാബിനറ്റ് മിഷൻ
💠 1946 - ഇടക്കാല ഗവൺമെന്റ്
💠 1947 - മൗണ്ട് ബാറ്റൺ പദ്ധതി
💠 1947 - ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട്
💠 💠 💠 💠 💠 💠 💠
14900
⏳ 𝗖𝗢𝗨𝗡𝗧𝗗𝗢𝗪𝗡 ⏳
> 𝐔𝐏 𝐒𝐜𝐡𝐨𝐨𝐥 𝐓𝐞𝐚𝐜𝐡𝐞𝐫
08 𝙳𝙰𝚈𝚂
> 𝐋𝐏 𝐒𝐜𝐡𝐨𝐨𝐥 𝐓𝐞𝐚𝐜𝐡𝐞𝐫
22 𝙳𝙰𝚈𝚂
> 𝐋𝐃𝐂 (𝐅𝐢𝐫𝐬𝐭 𝐏𝐡𝐚𝐬𝐞)
> തിരുവനന്തപുരം
29 𝙳𝙰𝚈𝚂
> 𝐋𝐃𝐂 (𝐒𝐞𝐜𝐨𝐧𝐝 𝐏𝐡𝐚𝐬𝐞)
> കൊല്ലം & കണ്ണൂർ
*› 50 𝙳𝙰𝚈𝚂 ‹*
> 𝐋𝐃𝐂 (𝐓𝐡𝐢𝐫𝐝 𝐏𝐡𝐚𝐬𝐞)
> പത്തനംതിട്ട,
> തൃശൂർ, കാസർഗോഡ്
64 𝙳𝙰𝚈𝚂
> 𝐋𝐃𝐂 (𝐅𝐨𝐮𝐫𝐭𝐡 𝐏𝐡𝐚𝐬𝐞)
> ആലപ്പുഴ & പാലക്കാട്
71 𝙳𝙰𝚈𝚂
> 𝐋𝐃𝐂 (𝐅𝐢𝐟𝐭𝐡 𝐏𝐡𝐚𝐬𝐞)
> കോട്ടയം & കോഴിക്കോട്
92 𝙳𝙰𝚈𝚂
12700
🔊🔊 PSC അറിയിപ്പ് 🔊🔊
✅EXAM HALL TICKET✅
Lab Assistant (Kerala Water Authority) പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. പ്രൊഫൈൽ പരിശോധിക്കുക
🗓DOE: 13/07/24
📌 Cat. No. :- 431/2023
10300
മലയാള സാഹിത്യ പുരസ്കാരം കോഡുകൾ✅
🚨എഴുത്തച്ഛൻ പുരസ്കാരം(2023-2018 വരെ )
CODE: വസന്ത മകനായ സേതുവിന് വാത്സല്യത്തോടെ കറി കൊടുത്തപ്പോൾ ആനന്ദത്തോടെ അവൻ മുഖത്ത് നോക്കി
വസന്ത: എസ് കെ വസന്തൻ(2023)
സേതു : എ സേതുമാധവൻ (2022)
വാത്സല്യത്തോടെ : പി വത്സല (2021)
കറി: പോൾ സക്കറിയ (2020)
ആനന്ദത്തോടെ: ആനന്ദ് ( പി സച്ചിദാനന്ദൻ ) (2019)
മുഖത്ത് നോക്കി : എം (2018) മുകുന്ദൻ
🚨എഴുത്തച്ഛൻ പുരസ്കാരം CODE (2010-2017 വരെ )
Dr MT ആറ്റൂർ MK വിഷ്ണു പുതു C സച്ചി
🚨വള്ളത്തോൾ അവാർഡ് CODE(2027-2019 വരെ )
വള്ളത്തിലിരുന്ന് സൂര്യന്റെ പ്രഭയാൽ മുകുന്ദൻ സർക്കീട്ട് നടത്തി
വെള്ളത്തിലിരുന്ന്: വള്ളത്തോൾ പുരസ്കാരം
പ്രഭയാല്: പ്രഭാവർമ്മ(2017)
മുകുന്ദൻ: എം മുകുന്ദൻ(2018)
സർക്കീട്ട്: പോൾ സക്കറിയ (2019)
ഹരിവരാസനം പുരസ്കാരം(2024-2021)
🚨ഹരി ദാസന്റെ തമ്പി രംഗത്ത് വരണം
ഹരി: ഹരിവരാസനം പുരസ്കാരം
ദാസന്റെ : വീരമണി ദാസൻ (2024)
തമ്പി: ശ്രീകുമാരൻ തമ്പി(2023)
രംഗത്ത് : ആലപ്പി രംഗനാഥ് (2022)
വരണം: വീരമണി രാജു (2021)
🚨ഓടക്കുഴൽ പുരസ്കാരം(2018-2023)
ഓടക്കുഴൽ വായിക്കുന്നത് രാമനല്ല എന്റെ സാറേ.. അമ്പാടിയിലെ കൃഷ്ണനാണ്
ഓടക്കുഴൽ : ഓടക്കുഴൽ പുരസ്കാരം
രാമനല്ല :
EVരാമകൃഷ്ണൻ(2018)
എന്റെ :എൻ പ്രഭാകരൻ(2019)
സാറേ : സാറാ ജോസഫ്(2021)
അമ്പാടിയിലെ : അംബിക സുധൻ മങ്ങാട്(2022)
കൃഷ്ണനാണ്: പി എൻ ഗോപീകൃഷ്ണൻ (2023)
Note : 2020 ൽ കോവിഡ് മൂലം ഓടക്കുഴൽ പുരസ്കാരം നൽകിയില്ല
🚨വയലാർ അവാർഡ്(2023-2019)
കുമാരന്റെ തമ്പിയായ ഹരി ബനിയൻ ഇട്ട് ഏഴ് ജെംസ് മിഠായി വാങ്ങാൻ വയലിൽ കൂടെ പോയി ഹരി
കുമാരന്റെ തമ്പി : ശ്രീകുമാരൻ തമ്പി(2023)
ഹരി: എസ് ഹരീഷ് (2022)
ബനിയൻ: ബെന്യാമിൻ (2021)
ഏഴ് : ഏഴാച്ചേരി രാമചന്ദ്രൻ(2020)
ജെംസ് മിഠായി: വി ജെ ജെയിംസ് (2019)
വയലിൽ കൂടി : വയലാർ അവാർഡ്
🥰 3🤗 1
19700
"Success is the sum of small efforts - repeated day in and day out.Success is not the key to happiness.Success consists of going from failure to failure without loss of enthusiasm."
𝙶𝚘𝚘𝚍 𝙼𝚛𝚗𝚐 𝙳𝚎𝚊𝚛 𝚆𝚊𝚛𝚛𝚒𝚘𝚛𝚜❤️❤️ 𝙷𝚊𝚟𝚎 𝚊 𝙶𝚛𝚎𝚊𝚝 𝙳𝚊𝚢... 🥰🥰
⚡ 2👍 1
26800
*🌊നദികളും അപരനാമങ്ങളും*
☮️ജൈവമരുഭൂമി - ദാമോദർ
☮️ബംഗാളിന്റെ ദുഃഖം - ദാമോദർ
☮️ബീഹാറിന്റെ ദുഃഖം - കോസി
☮️ഒഡീഷയുടെ ദുഃഖം - മഹാനദി
☮️അസമിന്റെ ദുഃഖം - ബ്രഹ്മപുത്ര
☮️ചുവന്ന നദി - ബ്രഹ്മപുത്ര
☮️വൃദ്ധ ഗംഗ - ഗോദാവരി
☮️ദക്ഷിണ ഗംഗ - കാവേരി
☮️പാതാള ഗംഗ - കൃഷ്ണ
☮️അർദ്ധ ഗംഗ - കൃഷ്ണ
☮️ഗോവയുടെ ജീവരേഖ - മണ്ഡോവി
☮️സിക്കിമിന്റെ ജീവരേഖ - ടീസ്റ്റ
☮️ആന്ധ്രപ്രദേശിന്റെ ജീവരേഖ - ഗോദാവരി
☮️മഹാരാഷ്ട്രയുടെ ജീവരേഖ - കൊയ്ന
☮️മധ്യപ്രദേശിന്റെ ഗംഗ - ബേത് വ
𝙰𝚔𝚑𝚒𝚕 🥰✨
https://t.me/+qiobyMaLT9tmOTBl
👍 8
47760
Boshqa reja tanlang
Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.