LET'S LEARN TOGETHER
Ko'proq ko'rsatish
2 226
Obunachilar
+324 soatlar
+517 kunlar
+14130 kunlar
- Kanalning o'sishi
- Post qamrovi
- ER - jalb qilish nisbati
Ma'lumot yuklanmoqda...
Obunachilar o'sish tezligi
Ma'lumot yuklanmoqda...
Nalla idiyum mazhayum anu... Current illaa... 7 manik nadathan irunna class matti vachathyi ariyikkunnu 🌧🌧🌧
🤝 1
🎲 Quiz 'അഭിക്ഷമതാ പരീക്ഷകൾ'
Prepared by Kishor https://t.me/+KfDSyCBFHtAyMDhl
🖊 25 questions · ⏱ 15 sec
❤ 1
Start this quiz
Start quiz in group
Share quiz
🎲 Quiz 'അഭിപ്രേരണ'
Prapared by Kishor https://t.me/lets_learn_together1
🖊 25 questions · ⏱ 15 sec
Start this quiz
Start quiz in group
Share quiz
🔰 "ടൗൺ മീറ്റിംഗ് ഓഫ് ദി വേൾഡ്" എന്നറിയപ്പെടുന്നത് ഐക്യരാഷ്ട്ര സംഘടന(UNO ) യുടെ ഏത് ഘടകമാണ്
🌿PYQ 🌿Anonymous voting
- The Trusteeship Council
- The Security Council
- The Secretariat
- The General Assembly
🔥 1
♻️താഴെപ്പറയുന്നവരിൽ ആരാണ് 1857-ലെ കലാപത്തെ "സമ്പൂർണ ദേശഭക്തി വിരുദ്ധവും സ്വാർത്ഥവുമായ ശിപായി ലഹള" എന്ന് വിശേഷിപ്പിച്ചത് ?
🧩PYQ 🧩Anonymous voting
- T R Holmes
- John Seeley
- Lord canning
- James outram
✍ 1🔥 1
🛡️വാഗ്ഭടാനന്ദൻ രാജയോഗാനന്ദകൗമുദി യോഗശാല സ്ഥാപിച്ചത് എവിടെയാണ്?Anonymous voting
- ആലുവ
- പാട്യം
- കല്ലായി
- തലശ്ശേരി
🚀തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിച്ച വർഷം ഏത്?Anonymous voting
- 1963 February 22
- 1969 February 2
- 1968 February 2
- 1962 February 22