LET'S LEARN TOGETHER
Ko'proq ko'rsatish
2 251
Obunachilar
+124 soatlar
+97 kunlar
+12430 kunlar
- Kanalning o'sishi
- Post qamrovi
- ER - jalb qilish nisbati
Ma'lumot yuklanmoqda...
Obunachilar o'sish tezligi
Ma'lumot yuklanmoqda...
💥ആദിത്യ L1💥
സുര്യനെ കുറിച് പഠിക്കാൻ ഉള്ള ഇന്ത്യയുടെ ആദ്യ solarspaced class observatory mission
✨സൂര്യന്റെ പുറം ഭാഗത്തെ താപ വ്യതിയാനം ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനത്തിന്
🎶വിക്ഷേപിച്ചത് -2023 sept
💌ശ്രീഹരികൊട്ട, സതീഷ്ധവൻ സ്പേസ് സെന്റർ
🎇Pslvc 57
🐶Pslv യുടെ 59 ദൌത്യം
🤌കാലാവധി :5year 2 month
ചിലവ് :400cr
ഭാരം :1480.7
💰4 മത്തെ രാജ്യം ഇന്ത്യ
1)ജപ്പാൻ
2)usa
3)Europe
🌹Project director:നിഗർ ഷാജി
Mission director :Dr .S.R .ബിജു
പ്രിൻസിപ്പൽ scientist. Dr sankara narayanan
🫴നിയന്ത്രണം - Istrac
Isro telementery tracking and network
❤️L1 point: ഭൂമിടെയോ മറ്റു ഗ്രഹങ്ങളുടെ നിഴൽ തടസ്സം ഇല്ലാതെ സൂര്യനെ നിരീക്ഷിക്കാൻ
👑Total:5 langrange point
💫Joseph langranch enna scientist ബഹുമാനാർത്ഥം Langranch പോയിൻ്റ് എന്ന് പേര് നൽകി.
🫰1.5 ദശ ലക്ഷം അകലെ
177.86 ദിവസം കൊണ്ട് ബ്രമന പതത്തിന് ചുറ്റും സഞ്ചരിക്കുന്നു.
🍷payloads- 7
4 എണ്ണം റിമോട്ട് സെൻസിങിന്
3 എണ്ണം insitu പരീക്ഷണത്തിന്
🍀Velc -visible emissions line corona graph.
സൗര ഊർജത്തെ കുറിച്ച്,
സൂര്യൻ്റെ കൊറോണയും സ്ഫോടന തേയും കുറിച്ച് പഠിക്കാൻ
⭐വികസിപ്പിച്ചത് -
Isro+indian institute of astro physics banglore
👋SUIT - Solar ultra violet imaging telescope
വികസിപ്പിച്ചത് -
Inter University centre for astronomy and astrophysics, pune.
👋UV rays സമീപനം ഉള്ള സൗര വികിരണം മനസ്സിലാക്കാൻ.
⭐Uv rays സമീപമുള്ള photosphere, chromosphere ചിത്രം എടുക്കാൻ
🟥ASPEX-Aditya solar wind particle experiment
PAPA -plasma analyser package for Aditya
🎆സൌരകാററ് ഊർജ സ്വലമായ ഐണുകൾ അവയുടെ ഊർജ വിതരണം
✈️വികസിപ്പിച്ചത്..
ASPEX - Ahmedabad, physical research laboratries
☁PAPA - Vikram sarabhai space centre ,TVM
🌈SOLEXS - Solar low energy. Xray spectrometer
എക്സറേ കിരണങ്ങളുടെ പഠനത്തിന്
✨He L1 OS - High energy L1 orbiting spectrometer
വികസിപ്പിച്ചത്
UR rao satellite centre
🌟Magnometer - കാന്തിക കേന്ദ്രം സംബന്ധിച്ച പഠനത്തിന്
വികസിപ്പിച്ചത് -
Laboratory for electro optic system, Banglore
👑2023 sep30 - ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്ന് പുറത്ത് കടന്നു
☀️2024 jan 6- L1 lagrange point ഉള്ള Halo ഭ്രമണപഥത്തിൽ
🙂Adithya L1 Mission -RMSA(Remote mount safe arm) - 30 electronic package നൽകിയത് ..Palakkad ITI kanjikode
𝗖𝗥𝗘𝗗𝗜𝗧 :പറുദീസയുടെ പൂന്തോട്ട൦ 💐🌹😎
🌸PSC MASTER
❤ 1
🎲 Quiz 'CURRENT AFFAIRS 📚2024 ഏപ്രിൽ മാസത്തെ പ്രധാനപെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 171 questions · ⏱ 15 sec
❤ 4
Start this quiz
Start quiz in group
Share quiz
🎲 Quiz '📚2024 മാർച്ച് മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും📚 👉ജോയിൻ @SaankhyaPsc'
🖊 200 questions · ⏱ 15 sec
❤🔥 3
Start this quiz
Start quiz in group
Share quiz
🎲 Quiz '📚2024 ഫെബ്രുവരി മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉ജോയിൻ @SaankhyaPsc'
🖊 200 questions · ⏱ 15 sec
❤ 1
Start this quiz
Start quiz in group
Share quiz
🎲 Quiz '📚2024 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 199 questions · ⏱ 15 sec
❤ 1
Start this quiz
Start quiz in group
Share quiz
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌2023 ഡിസംബർ മാസത്തെ മുഴുവൻ ആനുകാലിക ചോദ്യങ്ങളും ഒന്നിച്ചു'
🖊 200 questions · ⏱ 15 sec
🙈 1
Start this quiz
Start quiz in group
Share quiz
🎲 Quiz '📚2023 നവംബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 197 questions · ⏱ 15 sec
❤ 1
Start this quiz
Start quiz in group
Share quiz
🎲 Quiz '📚2023 ഒക്ടോബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 176 questions · ⏱ 15 sec
❤ 1
Start this quiz
Start quiz in group
Share quiz
🎲 Quiz '🔰SaankhyaPsc🔰 📚2023 സെപ്റ്റംബർ മാസത്തിലെ പ്രാധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉ജോയിൻ @SaankhyaPsc'
🖊 147 questions · ⏱ 15 sec
❤ 1
Start this quiz
Start quiz in group
Share quiz