cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

പ്രയാണം ഇന്നലെകളിലൂടെ...

📩 [email protected] വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല.. പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ

Ko'proq ko'rsatish
Reklama postlari
32 738
Obunachilar
+10124 soatlar
+7037 kunlar
+4 58430 kunlar
Post vaqtlarining boʻlagichi

Ma'lumot yuklanmoqda...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
Nashrni tahlil qilish
PostlarKo'rishlar
Ulashishlar
Ko'rish dinamikasi
01
🍁കേരള പി എസ് സി പരീക്ഷകളിൽ മലയാളം വിഷയത്തിന് മുഴുവൻ മാർക്കും നേടാം...📖 മലയാളത്തിന് മാത്രമായിട്ടുള്ള 𝐂𝐎𝐌𝐏𝐋𝐄𝐓𝐄𝐋𝐘 𝐅𝐑𝐄𝐄 ടെലിഗ്രാം ചാനൽ..❣ 🍁 @MALAYALAMFIRSTBELL ➡️𝐔𝐒𝐄𝐅𝐔𝐋 𝐅𝐎𝐑 ➪ ✅ 10𝐓𝐇 𝐋𝐄𝐕𝐄𝐋 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒 ✅ 12𝐓𝐇 𝐋𝐄𝐕𝐄𝐋 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒 ✅ 𝐃𝐄𝐆𝐑𝐄𝐄 𝐋𝐄𝐕𝐄𝐋 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒 [𝙿𝚁𝙴𝙻𝙸𝙼𝚂/𝙼𝙰𝙸𝙽𝚂] ••••••••••••••••••••••••••••••••••••••• ➡️ 𝐖𝐄 𝐏𝐑𝐎𝐕𝐈𝐃𝐄 ☟︎︎︎☟︎︎︎ 📌𝐕𝐎𝐈𝐂𝐄 𝐂𝐋𝐀𝐒𝐒𝐄𝐒(LIVE/ RECORDED) 📌𝐐𝐔𝐈𝐙 𝐁𝐎𝐓𝐒 📌𝐏𝐎𝐋𝐋𝐒 [ 𝐏𝐘𝐐/𝐒𝐂𝐄𝐑𝐓/𝐎𝐓𝐇𝐄𝐑 𝐒𝐎𝐔𝐑𝐂𝐄𝐒] 📌𝐏𝐃𝐅 𝐂𝐋𝐀𝐒𝐒 𝐍𝐎𝐓𝐄𝐒 📌𝐍𝐈𝐌𝐌𝐘'𝐒 𝐓𝐈𝐏𝐒 [𝐑𝐀𝐍𝐊 𝐌𝐀𝐊𝐈𝐍𝐆 𝐐𝐔𝐄𝐒𝐓𝐈𝐎𝐍𝐒] ━━━━━━━━━━━━━━━━━━ ➡️𝐂𝐋𝐀𝐒𝐒𝐄𝐒 𝐀𝐑𝐄 𝐁𝐀𝐒𝐄𝐃 𝐎𝐍 ✍︎ 🔹𝐒𝐂𝐄𝐑𝐓 ✓ 🔸𝐑𝐀𝐍𝐊𝐅𝐈𝐋𝐄 ✓ 🔹𝐏𝐑𝐄𝐕𝐈𝐎𝐔𝐒 𝐐𝐔𝐄𝐒𝐓𝐈𝐎𝐍  𝐏𝐀𝐏𝐄𝐑𝐒 ✓ 🔸𝐏𝐒𝐂 𝐁𝐔𝐋𝐋𝐄𝐓𝐈𝐍 ✓ 🔸𝐎𝐓𝐇𝐄𝐑 𝐑𝐄𝐅𝐄𝐑𝐄𝐍𝐂𝐄 𝐁𝐎𝐎𝐊𝐒 𝐄𝐓𝐂.✓                        🍁@MALAYALAMFIRSTBELL
5 0584Loading...
02
Topic wise പഠിക്കാനുള്ള മടികാരണം ചോദ്യപേപ്പർ മാത്രം ചെയ്ത് നോക്കുന്ന ഒരു കൂട്ടർ.. ചോദ്യപേപ്പർ ഇടയ്ക്ക് ചെയ്യും..എങ്കിലും topic wise പഠനം വൃത്തിക്ക് കൊണ്ടുപോകുന്ന മറ്റൊരു കൂട്ടർ...ഇത് രണ്ടും ചെയ്യാതെ ,ഒന്നും പഠിക്കാതെ പരീക്ഷയുടെ തലേന്ന് വരെ രാവിലെ മുതൽ രാത്രിവരെ ക്ലാസുകൾ കണ്ടുതീർക്കുന്ന മറ്റൊരു കൂട്ടർ.. ഒന്നും പഠിക്കാതെ മുന്നിലുള്ള പുസ്തത്തിൻ്റെ ഒരു പേജ്പോലും മറിച്ച് നോക്കാതെ ടെലഗ്രാമിലും യൂട്യൂബിലും ഓടി നടന്ന് സമയം നഷ്ടപ്പെടുത്തുന്ന മറ്റൊരു കൂട്ടർ...ഇതിനിടയിൽ തൻ്റെ സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ്,സമയം കണ്ടെത്തി ഒരോ സെക്കൻ്റുകളുടെയും വില തിരിച്ചറിഞ്ഞ്,ഇനി പിടിച്ച് നിൽക്കാൻ മറ്റു മാർഗമില്ല എന്നത് കൊണ്ട് നിരന്തരം കഷ്ടപ്പെടുന്ന മറ്റൊരു കൂട്ടർ... സ്വയം ചിന്തിക്കുക..നിങ്ങൾ ഇതിൽ ഏതാണെന്ന്..നമ്മുടെ സാഹചര്യവും,പ്രതിസന്ധിയും,കഷ്ടപ്പാടും മാത്രം ആണ് നമ്മെ കരുത്തരാക്കുന്നത്..അതില്ലെങ്കിൽ അതിലൂടെ ജീവിക്കാനുള്ള ശ്രമംനടത്തുക..എങ്കിൽ നമ്മുടെ വിജയം എന്നും ആസ്വാദകരമായിക്കും..😊
8 71581Loading...
03
"The best way to predict your future is to create it." - Dr. APJ Abdul Kalam
9 0339Loading...
04
Ldc,Degree etc..ഇനിയുള്ള ദിവസങ്ങളിൽ അലസത കാട്ടരുത്... ഇനിയുള്ള ദിവസങ്ങൾ നിങ്ങൾ പരീക്ഷയെ എത്ര ഗൗരവമായി കാണുന്നുവോ അതിനനുസരിച്ച് മാത്രമേ നിങ്ങൾക്ക് റിസൾട്ട് കിട്ടൂ... അനാവശ്യ ചിന്തകൾ, അനാവശ്യ ഇടങ്ങൾ (WhatsApp, Instagram,Twitter, Facebook etc) എന്നിവയിൽ നിന്നും ഇനിയുള്ള ദിവസങ്ങളിൽ മാറി നിൽക്കുക... ഒന്നിന് പുറകെ മറ്റൊന്നായി കുമിഞ്ഞ് കൂടുന്ന അനാവശ്യ ടെലഗ്രാം ചാറ്റുകളും ,അനാവശ്യ ചർച്ചകളും എല്ലാം പരീക്ഷ വരെ മാറ്റി നിർത്തുക... പരീക്ഷ ഹാളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മികച്ച തയ്യാറെടുപ്പ് അനിവാര്യമാണ്... കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ... ഉറപ്പിച്ച് പറയാവുന്ന ഒരു തത്വമാണത്... ഇനിയുള്ള ദിവസങ്ങൾ പഠനം ടോപ്പ് ഗിയറിൽ ആവട്ടെ, ആവേശോജ്വലമാട്ടെ.. വിജയത്തിലേക്കുള്ള പടികൾ നിങ്ങളുടേതാകട്ടെ.. ✌️
11 14289Loading...
05
Teachers open the door, but you must enter by yourself..
12 0787Loading...
06
Question Code : 042/2024   Name of Post: Fitter, Tradesman (Fitting), Fitter Grade II- Kerala Water Authority, Technical Education, Kerala State Water Transport    Medium of Question: English     Cat. Number : 253/2023, 420/2023, 688/2023    Date of Test : 19.04.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅20,62,66,69,70,88,89,90 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
11 91836Loading...
07
Question Code : 060/2024   Name of Post: TRADESMAN - MOULDING /FOUNDRY    Department:TECHNICAL EDUCATION DEPARTMENT    Medium of Question,English   Cat. Number :424/2023     Date of Test :17.05.2024 📌Questions Paper & Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅2,5,9,10,11,12,13,14,15,16, 18,59,77,80,83,85,86 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
11 39124Loading...
08

10Loading...
09
LDC PYQ&MEM 1 ലക്ഷം ഉദ്യോഗാർത്ഥികളിലേക്ക്... പ്രിൻ്റെടുത്ത് പഠിക്കുന്നത് 15000+ ഉദ്യോഗാർത്ഥികൾ..PDF ൻ്റെ മുന്നിൽ കുറേ ദിവസം പണിയെടുത്തിട്ട്...നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്..ആ പ്രയത്നം ഒന്നും വെറുതെയായില്ല ,നിങ്ങൾഹൃദയത്തിലേറ്റി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം..❤️നിങ്ങൾക്ക് MEM ന് വേണ്ടി തിരിച്ച് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം വരാൻ പോകുന്ന LDC,Degree ,LGS പരീക്ഷകളിലെ നിങ്ങളുടെ റാങ്കുകൾ ആയിരിക്കണം..😊✌️
14 8975Loading...
10
Question Paper Code. 061/2024, Cooly Worker(Main Exam), Kerala State Water Transport Category no. 493/2022, Date of Test: 20/05/2024 Medium of Question. Malayalam/Tamil/Kannada 📌Questions Paper & Provisional answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
13 756120Loading...
11
Question Paper Code : 51/2024/OL   Trade Instructor Gr II (Electroplating)          Department: Technical Education   Cat.No :  092/2023   Date of Test :   10.05.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅1,3,6,9,12,13,14,21,22,27,28,31,33,49 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
14 60226Loading...
12
കുറച്ച് കാര്യങ്ങൾ പറയാനുണ്ടേ...😊
13 29810Loading...
13
മുൻവർഷ ചോദ്യപേപ്പറുകൾ മാത്രം പഠിച്ച് PSC നേടിയെടുക്കാം എന്ന് ആരും കരുകേണ്ട..PSC എപ്പോഴും ആവർത്തിക്കുന്ന ചോദ്യമേഖലകൾ കണ്ടെത്താനും,പുതിയ ചോദ്യങ്ങൾ,ഒരോ ടോപ്പിക്കിലേയും ചോദ്യത്തിൽ PSC ഒളിപ്പിച്ച് വെച്ച ചതിക്കുഴികൾ എന്നിവയെല്ലാം മനസ്സിലാക്കാൻ ചോദ്യപേപ്പറുകളെ സമീപിക്കാം.. പഠനം എന്നത് SCERT യെ BASE ആയി കണ്ട് ,ടോപ്പിക്ക് വെയ്സ് തന്നെ പഠിച്ചിരിണം..എങ്കിലെ വരാൻ പോകുന്ന പരീക്ഷകളിലെ എല്ലാ ചോദ്യങ്ങളെയും അതെത്ര ആഴത്തിൽ ചോദിച്ചാലും നമുക്ക് ഭംഗിയായി എഴുതാൻ കഴിയൂ..😊
16 13322Loading...
14
💥പ്രയാണം ഗ്രൂപ്പ് നിങ്ങളുടെ പഠനത്തിൽ എത്രത്തോളം സഹായകരമായിട്ടുണ്ട്?? വരാൻ പോകുന്ന LDC, LGS പരീക്ഷ എനിക്ക് കിട്ടിയേ തീരൂ.. എന്ന വാശിയിൽ പഠിച്ചാൽ എത്രയും പെട്ടെന്ന് പ്രയാണത്തിൽ നിന്നും പടിയിങ്ങാം..!😁 അതിന് വേണ്ടിയായിരിക്കണം നമ്മുടെ പഠനം.. പ്രായണത്തിനെ കുറിച്ചുള്ള നിങ്ങളുടെ അനുഭവ കഥകൾ താഴെ കമൻ്റിടാം…👇
4 4023Loading...
15
♻️NCERT CLASS-11 POLITICAL SCIENCE:-Chapter 3 Election and Representation "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
16 01339Loading...
16
സ്കൂൾ ടെസ്റ്റ് ബുക്കിനേയും മുൻ വർഷ ചോദ്യപേപ്പറിനെയും എങ്ങനെയാണ് സമീപിക്കേണ്ടത്.. അർജുൻ പറഞ്ഞ് തരും..❤️ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പരീക്ഷയിൽ 6th റാങ്ക് കരസ്ഥമാക്കിയ അർജുൻൻ്റെ വിജയ രഹസ്യം ഇതാ..🔥
18 290117Loading...
17
മടിയന്മാരുടെ നല്ല ദിനം എന്നും നാളെയായിരിക്കും..PSC പഠനത്തിൽ മടികാരണം നമ്മൾ പല ടോപ്പിക്കും മാറ്റിവെക്കാറുണ്ട്..നാളെ നാളെ നീളെ നീളെ..അവസാനം ഒട്ടും അറിയാത്ത വിഷയങ്ങളുടെ ബുക്ക് തുറക്കുക പരീക്ഷയുടെ തലേന്ന് ആയിരിക്കും..പരീക്ഷ ഹാളിൽ ആദ്യം നമ്മെ തിരിച്ച് കുത്തുക നമ്മൾ മാറ്റിനിർത്തിയ,അവഗണിച്ച വിഷയങ്ങൾ ആയിരിക്കും..ഇതിന് ഒരു പരിഹാരമേ ഉള്ളൂ..കടൽപോലെ പരന്ന് കിടക്കുന്ന വലിയ സിലമ്പസിനെ ഒരു നിശ്ചിത സമയം മുന്നിൽ കണ്ട് Deadline വെച്ച് സിലമ്പസിനെ ഒരോ ദിവസത്തിലേക്കും പഠിക്കേണ്ട ടേബിൾ ആക്കി മാറ്റുക..അപ്പോൾ മാത്രമേ നമ്മൾ അന്നന്ന് പഠിക്കേണ്ട കാര്യങ്ങൾ ആ ദിവസം ചെയ്ത് തീർക്കുകയുള്ളൂ..ഒരു ദിവസം ജോലി ലീവെടുത്താൽ മുതലാളി നിങ്ങൾക്ക് ശബളം തരില്ല..ഒരു കാട്ടികൂട്ടൽ എന്ന രീതിയിൽ ,തോന്നുമ്പോൾ തോന്നിയ വിഷയങ്ങൾ പഠിച്ച്,ചില ദിവസങ്ങൾ പഠിക്കാതെ ഉഴപ്പി(പഠനത്തിൽ ലീവ്)നടന്നാൽ നിങ്ങൾക്ക് PSC യും ജോലി തരില്ല..
18 97570Loading...
18
"എടാ PSC മിക്കവാറും ദിവസങ്ങളിൽ പരീക്ഷ നടത്താറുണ്ട്..നമ്മൾ അത് അറിയാതെ പോകുന്നതാണ്" ഒരു വർഷം മുമ്പ് വരെ ഞാനും നിങ്ങളും പറഞ്ഞ വാക്കുകൾ ആണ്.. ഇന്ന് എല്ലാവരും ആ വാക്ക് മാറ്റി പറഞ്ഞിരിക്കുന്നു.."ചോദ്യപേപ്പറോ അതെല്ലാം പ്രയാണത്തിൽ ഉണ്ടേ "എന്ന് പറയുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.. പരീക്ഷയിലൂടെ നിരന്തരം പരീക്ഷകൾ എഴുതി വരാൻ പോകുന്ന പരീക്ഷകൾ കീഴടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പ്രയാണത്തിലേക്ക് കേറി വരാം... ധൈര്യമായി.. ചോദ്യപേപ്പറിലൂടെ, പൾസറിഞ്ഞ് PSC യുടെ ട്രെൻഡിനൊപ്പം മുന്നേറിയാൽ വിജയം ഉറപ്പാണ്...❤️✌️ "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
20 52615Loading...
19
Question Code : 059/2024   Name of Post: ASSISTANT COMPILER    Department:Kerala Livestock Development Board Limited        Medium of Question: Malayalam,English   Cat. Number :257/2023,279/2023,280/2023        Date of Test :16.05.2024 📌Questions Paper & Provisional answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
19 863254Loading...
20
Question Paper Code : 51/2024/OL   Trade Instructor Gr II (Electroplating)          Department: Technical Education   Cat.No :  092/2023   Date of Test :   10.05.2024 📌Questions Paper & Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅1,3,6,9,12,13,14,21,22,27,28,31,33,49 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
13 18533Loading...
21
PSC ക്ക് എല്ലാവരും പഠിക്കാറുണ്ട്..പക്ഷേ പരന്ന വായനയിലൂടെ വായിച്ച് പഠിക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് ഒരുകാലത്തും SCERT,NCERT പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല..സ്ക്കൂൾ ടെസ്റ്റ് ബുക്ക്,PSC BULLETIN എന്നിവയെ എല്ലാം പരന്ന വായനയിലൂടെ മാത്രമേ നമുക്ക് കീഴടക്കാൻ പറ്റൂ..അവിടെയെല്ലാം വിരവണാത്മക രീതിയാണ്..ഒരു തവണ വായിച്ചത് കൊണ്ട് നിങ്ങൾക്ക് മുഴുവൻ മാർക്കിലേക്കും എത്തിപ്പെടാൻ സാധിക്കില്ല..ഒരോ തവണ വായിക്കുമ്പോഴും വരികൾക്കിടയിൽ നമ്മൾ അത് വരെ കാണാത്ത ചോദ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് കാണാം,നിരന്തരം റിവിഷൻ ചെയ്ത് പരന്ന വായനയിലൂടെ മാത്രമേ മാർക്കിലേക്ക് എത്താൻ കഴിയൂ.. വായിച്ച് പഠിക്കുക എന്ന് പറയുന്നത് എല്ലാവർക്കും മടുപ്പ് വരുത്തുന്ന ബോറൻ പരിപാടിയാണ്..അവിടെ നമ്മളാണല്ലോ പണിയെടുക്കുന്നത്...ടോപ്പിക്ക് വെയ്സ് പഠിക്കാതെ,സ്വന്തമായി പണിയെടുക്കാത്തെ 1000 മോക്ക് ടെസ്റ്റുകൾനടത്തി വരാൻ പോകുന്ന പരീക്ഷകൾ കീഴടക്കാം എന്ന് ആരും കരുതേണ്ട..ചോദ്യകർത്താവ് മോക്ക്ടെസ്റ്റുകൾ നോക്കിയല്ല ചോദ്യം തയ്യാറാക്കുന്നതെന്നും,വിവരണാത്മക മെറ്റീരിലുകൾ പഠിക്കാതെ,സ്വന്തമായി പണിയെടുക്കാതെ പരീക്ഷകളെ കീഴടക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുക...
20 73941Loading...
22
നമ്മുടെ ഗ്രൂപ്പിൽ 4000+ പുതിയ അംഗങ്ങൾ ജോയിൻ ചെയ്തിട്ടുണ്ട്... എങ്ങനെ നിങ്ങൾ ഈ കുഞ്ഞു ഗ്രൂപ്പിൽ എത്തപ്പെട്ടത്... പ്രയാണം നിങ്ങളുടെ പരീക്ഷ തയ്യാറെടുപ്പിന് എത്രത്തോളം മുതൽ കൂട്ട് ആയിട്ടുണ്ട്... താഴെ കമൻ്റിടാം..😊👇
2 5131Loading...
23
Question Paper Code : 48/2024/OL   Assistant Sub Inspector Trainee (Telecommunications) (SR for ST only)- Police   Cat.No :  268/2023   Date of Test :   03.05.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20,23,40, 54,56,57,58,59,60,74,81,82, 83,84,85,86,87,88,90,91,92, 93,94,95,96,97,98,99,100 ചോദ്യമേഖല: - Gk,CONSTITUTION, SCIENCE, IT "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
20 24585Loading...
24
Question Code : 040/2024   Name of Post: Full Time Junior Language Teacher Arabic (LPS), Part Time Junior Language Teacher Arabic (LPS)  - Education   Medium of Question: English, Arabic     Cat. Number : 163/2023, 164/2023, 166/2023, 167/2023, 217/2023 to 220/2023, 305/2023, 310/2023, 315/2023, 322/2023, 324/2023, 326/2023, 327/2023, 328/2023, 487/2023, 488/2023    Date of Test : 17.04.2024 📌Questions Paper & Final answer key ആദ്യത്തെ ✅20 GK ചോദ്യങ്ങൾ മാത്രം നോക്കിയാൽ മതി "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
18 25759Loading...
25
Question Paper Code : 45/2024/OL   Assistant Professor in Community Medicine- Medical Education   Cat.No :  350/2023   Date of Test :   20.04.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅ 1,2,3,4,5,7,8,9,11,12,13,15, 16,17,18,19,23,24,27,28,29, 30,32,40,50,51,52,57,60,61, 62,63,64,65,66,71,72,85,86 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
16 28445Loading...
26
QUESTION CODE : 034/2024   Junior Health Inspector Gr. II - Health Service Department    MEDIUM OF QUESTION :   English     Cat. Number : 450/2023 , 479/2023    DATE OF TEST : 04.04.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅ 13,14,18,20,21,24,25,27, 31,32,36,39,41,43,44,46,52,60,71,73,76,78,79,80,84,86,87,92,93,96,97 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
16 26441Loading...
27
♻️പൊതു അറിയിപ്പ് പ്രയാണം ഇന്നലെകളിലൂടെ എന്ന ടെലഗ്രാം ചാനലിന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡികളും ടെലിഗ്രാം അക്കൗണ്ടുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,ഞങ്ങൾ ഇവിടെ മെൻഷൻ ചെയ്യുന്നതാണ് ഞങ്ങളുടെ ഒഫീഷ്യൽ ഇമെയിൽ ഐഡി [email protected]
18 81411Loading...
28
University LGS പരീക്ഷയെ വളരെ ആവേശത്തോടെയാണ് PSC കണ്ടത്... 1 വർഷം മുന്നേ തന്നെ PSC 2024 ഫെബ്രുരിയിൽ മെയിൻ പരീക്ഷ നടത്തും എന്ന് പ്രഖ്യാപിക്കുകയും, കൃത്യം ആ സമയത്ത് തന്നെ മെയിൻ പരീക്ഷ നടത്തുകയും ചെയ്തു.. അതിന് കയ്യടിച്ചേ പറ്റൂ.. പക്ഷേ വളരെ കുറച്ച് ആളുകൾ മാത്രം എഴുതിയ മെയിൻ പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്.. പരീക്ഷ കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും റിസൾട്ട് വരാതെ, ഉദ്യോഗാർത്ഥികളുടെ നീണ്ട കാത്തിരിപ്പ് PSC കാണാതെ പോകരുത്.. റിസൾട്ട് എന്തായി, എപ്പോൾ വരും തുടങ്ങിയ ഉദ്യോഗാർത്ഥികളുടെ സംശയത്തിനെങ്കിലും മറുപടി ചെയർമാനിൽ നിന്നും പ്രതീക്ഷിക്കുന്നു...
20 29914Loading...
29

490Loading...
30
Question Code : 057/2024   Name of Post: Kavadi, Security Guard Gr II, Ayah, LGS, Peon/ Watchman etc     Department: Various        Medium of Question: Malayalam/ Tamil/ Kannada  Cat. Number : 101/2023, 272/2023, 274/2023, 448/2023, 451/2023, 472/2023, 481/2023, 519/2023, 601/2023, 624/2023, 689/2023, 690/2023, 695/2023, 716/2023, 734/2023          Date of Test : 14.05.2024 📌Questions Paper & Provisional answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
18 839179Loading...
31
Question Code : 055/2024   Name of Post:Tradesman- Carpentry     Department: Technical Education    Medium of Question: English  Cat. Number : 419/2023    Date of Test : 09.05.2024 📌Questions Paper & Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ: -✅4,6,21,22 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
17 45231Loading...
32
14-5-2024 Kavadi, security guard grade || , Ayah, LGS,Peon/Watchman, office attendant, section cutter,shoe Maistry, Project assistant,Cooley worker "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
4 52444Loading...
33
നമ്മുടെ ഗ്രൂപ്പിലെ ഒരു അംഗം അയച്ച മെസ്സേജ് ❤️👇 Hai... എന്റെ പേര് ഇർഫാന...പ്രയാണം ഗ്രൂപ്പിലെ അംഗം ആണ്... നിലവിൽ എനിക്ക് 2 postilek advice ആയിട്ടുണ്ട്...8 main list ഇൽ ഉണ്ട്...14 ഓളം short list ഇൽ ഉൾപ്പെട്ടിട്ടുണ്ട്... 2 statewide listil 2nd rank und... ഇതെല്ലാം നേടാൻ സഹായിച്ച പല ഘടകങ്ങളിൽ ഒന്ന്   "പ്രയാണം ഇന്നലെകളിലൂടെ " എന്ന channel ആണ്.. Question paper analysis എന്റെ പഠനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്... താങ്കൾ ചെയ്യുന്നത് വളരെ വലിയ കാര്യം ആണ്... ഒത്തിരി പേരെ ജോലിയിൽ എത്തിക്കാൻ സഹായിക്കുന്ന ഒരു കാര്യം... നന്ദി... ❤️
18 50118Loading...
34
Question Code : 038/2024   Name of Post: Assistant Manager, Excise Inspector, Sub Inspector of Police etc (CPE- Stage I)     Department: Various    Medium of Question: English, Malayalam  Cat. Number : 433/2023, 434/2023, 527/2022, 528/2022, 544/2023, 571/2023 to 576/2023    Date of Test : 11.05.2024 📌Questions Paper&Provisional answer key "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
18 599145Loading...
35
Question Code : 056/2024   Name of Post:Tradesman (Computer Engineering)     Department: Technical Education    Medium of Question: English  Cat. Number : 426/2023    Date of Test : 13.05.2024 📌Questions Paper & Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅1,2,3,4,5,7,8,9,14,45,52,53,54,55,56,57,58,59,60,82,84,85,86,87,88,89,90,91,92,93,95, 96,97,98,99100 ചോദ്യമേഖല-IT "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
18 46557Loading...
36
♻️പ്രയാണം ഗ്രൂപ്പ് നിങ്ങളുടെ വിജയ കഥയിൽ ഒരു പങ്കു വഹിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ സന്തോഷം ഞങ്ങളുമായി പങ്കുവെക്കാം❤️😊👇 Mail 📬 [email protected] Instagram:-🎖️ https://www.instagram.com/prayaanam_innalakalilude?igsh=cjkzb3B3dWxpbHl6
7 0760Loading...
37

38
കൂടെയുണ്ട്..❤️വായിച്ചിട്ട് പറയാം..😊
7 4501Loading...
39
Saluting all Mothers
20 7261Loading...
40
👆ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് നിങ്ങൾ എല്ലാവരും കണ്ടതാണ്..ചെറിയ ഒരു തെറ്റ് പറ്റിയിരുന്നു..12th ലെവൽ എന്ന് എഴുതേണ്ടടുത്ത് ഞാൻ അറിയാതെ 10th ലെവൽ എന്നെഴുതി..തെറ്റ് മനസ്സിലായപ്പോൾ ഞാൻ തിരുത്തി..അതിനു മുന്നേ കുറേ ആൾക്കാർ ആ തെറ്റായ statement മറ്റു ഗ്രൂപ്പിൽ ഷെയർ ചെയ്ത് ആഘോഷമാക്കി...കൂടെ നിന്ന് കരിവാരി തേക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ..കുറച്ചെങ്കിലും നന്ദിയുള്ളവരായിരിക്കുക..ജീവിതത്തിലായാലും പഠനത്തിൽ ആയാലും.. വഴിയിൽ എവിടെയോ നിങ്ങളെ കണ്ണടച്ച് വിശ്വസിച്ചത് കാരണം copy and forward not allowed this group off ആക്കിയിരുന്നു..അത് വീണ്ടും on ചെയ്യാനാണ് കമ്മറ്റി തീരുമാനം☺️
23 5054Loading...
🍁കേരള പി എസ് സി പരീക്ഷകളിൽ മലയാളം വിഷയത്തിന് മുഴുവൻ മാർക്കും നേടാം...📖 മലയാളത്തിന് മാത്രമായിട്ടുള്ള 𝐂𝐎𝐌𝐏𝐋𝐄𝐓𝐄𝐋𝐘 𝐅𝐑𝐄𝐄 ടെലിഗ്രാം ചാനൽ..❣ 🍁 @MALAYALAMFIRSTBELL ➡️𝐔𝐒𝐄𝐅𝐔𝐋 𝐅𝐎𝐑 ➪ ✅ 10𝐓𝐇 𝐋𝐄𝐕𝐄𝐋 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒 ✅ 12𝐓𝐇 𝐋𝐄𝐕𝐄𝐋 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒 ✅ 𝐃𝐄𝐆𝐑𝐄𝐄 𝐋𝐄𝐕𝐄𝐋 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒 [𝙿𝚁𝙴𝙻𝙸𝙼𝚂/𝙼𝙰𝙸𝙽𝚂] ••••••••••••••••••••••••••••••••••••••• ➡️ 𝐖𝐄 𝐏𝐑𝐎𝐕𝐈𝐃𝐄 ☟︎︎︎☟︎︎︎ 📌𝐕𝐎𝐈𝐂𝐄 𝐂𝐋𝐀𝐒𝐒𝐄𝐒(LIVE/ RECORDED) 📌𝐐𝐔𝐈𝐙 𝐁𝐎𝐓𝐒 📌𝐏𝐎𝐋𝐋𝐒 [ 𝐏𝐘𝐐/𝐒𝐂𝐄𝐑𝐓/𝐎𝐓𝐇𝐄𝐑 𝐒𝐎𝐔𝐑𝐂𝐄𝐒] 📌𝐏𝐃𝐅 𝐂𝐋𝐀𝐒𝐒 𝐍𝐎𝐓𝐄𝐒 📌𝐍𝐈𝐌𝐌𝐘'𝐒 𝐓𝐈𝐏𝐒 [𝐑𝐀𝐍𝐊 𝐌𝐀𝐊𝐈𝐍𝐆 𝐐𝐔𝐄𝐒𝐓𝐈𝐎𝐍𝐒] ━━━━━━━━━━━━━━━━━━ ➡️𝐂𝐋𝐀𝐒𝐒𝐄𝐒 𝐀𝐑𝐄 𝐁𝐀𝐒𝐄𝐃 𝐎𝐍 ✍︎ 🔹𝐒𝐂𝐄𝐑𝐓 ✓ 🔸𝐑𝐀𝐍𝐊𝐅𝐈𝐋𝐄 ✓ 🔹𝐏𝐑𝐄𝐕𝐈𝐎𝐔𝐒 𝐐𝐔𝐄𝐒𝐓𝐈𝐎𝐍  𝐏𝐀𝐏𝐄𝐑𝐒 ✓ 🔸𝐏𝐒𝐂 𝐁𝐔𝐋𝐋𝐄𝐓𝐈𝐍 ✓ 🔸𝐎𝐓𝐇𝐄𝐑 𝐑𝐄𝐅𝐄𝐑𝐄𝐍𝐂𝐄 𝐁𝐎𝐎𝐊𝐒 𝐄𝐓𝐂.✓                        🍁@MALAYALAMFIRSTBELL
Hammasini ko'rsatish...
🥰 29👍 21❤‍🔥 6🙏 3 2💘 2
Topic wise പഠിക്കാനുള്ള മടികാരണം ചോദ്യപേപ്പർ മാത്രം ചെയ്ത് നോക്കുന്ന ഒരു കൂട്ടർ.. ചോദ്യപേപ്പർ ഇടയ്ക്ക് ചെയ്യും..എങ്കിലും topic wise പഠനം വൃത്തിക്ക് കൊണ്ടുപോകുന്ന മറ്റൊരു കൂട്ടർ...ഇത് രണ്ടും ചെയ്യാതെ ,ഒന്നും പഠിക്കാതെ പരീക്ഷയുടെ തലേന്ന് വരെ രാവിലെ മുതൽ രാത്രിവരെ ക്ലാസുകൾ കണ്ടുതീർക്കുന്ന മറ്റൊരു കൂട്ടർ.. ഒന്നും പഠിക്കാതെ മുന്നിലുള്ള പുസ്തത്തിൻ്റെ ഒരു പേജ്പോലും മറിച്ച് നോക്കാതെ ടെലഗ്രാമിലും യൂട്യൂബിലും ഓടി നടന്ന് സമയം നഷ്ടപ്പെടുത്തുന്ന മറ്റൊരു കൂട്ടർ...ഇതിനിടയിൽ തൻ്റെ സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ്,സമയം കണ്ടെത്തി ഒരോ സെക്കൻ്റുകളുടെയും വില തിരിച്ചറിഞ്ഞ്,ഇനി പിടിച്ച് നിൽക്കാൻ മറ്റു മാർഗമില്ല എന്നത് കൊണ്ട് നിരന്തരം കഷ്ടപ്പെടുന്ന മറ്റൊരു കൂട്ടർ... സ്വയം ചിന്തിക്കുക..നിങ്ങൾ ഇതിൽ ഏതാണെന്ന്..നമ്മുടെ സാഹചര്യവും,പ്രതിസന്ധിയും,കഷ്ടപ്പാടും മാത്രം ആണ് നമ്മെ കരുത്തരാക്കുന്നത്..അതില്ലെങ്കിൽ അതിലൂടെ ജീവിക്കാനുള്ള ശ്രമംനടത്തുക..എങ്കിൽ നമ്മുടെ വിജയം എന്നും ആസ്വാദകരമായിക്കും..😊
Hammasini ko'rsatish...
👍 482 132💯 112🔥 60❤‍🔥 31👏 9🥰 6🆒 4😎 4
"The best way to predict your future is to create it." - Dr. APJ Abdul Kalam
Hammasini ko'rsatish...
🔥 123 33💯 26👍 5❤‍🔥 4🆒 4
Ldc,Degree etc..ഇനിയുള്ള ദിവസങ്ങളിൽ അലസത കാട്ടരുത്... ഇനിയുള്ള ദിവസങ്ങൾ നിങ്ങൾ പരീക്ഷയെ എത്ര ഗൗരവമായി കാണുന്നുവോ അതിനനുസരിച്ച് മാത്രമേ നിങ്ങൾക്ക് റിസൾട്ട് കിട്ടൂ... അനാവശ്യ ചിന്തകൾ, അനാവശ്യ ഇടങ്ങൾ (WhatsApp, Instagram,Twitter, Facebook etc) എന്നിവയിൽ നിന്നും ഇനിയുള്ള ദിവസങ്ങളിൽ മാറി നിൽക്കുക... ഒന്നിന് പുറകെ മറ്റൊന്നായി കുമിഞ്ഞ് കൂടുന്ന അനാവശ്യ ടെലഗ്രാം ചാറ്റുകളും ,അനാവശ്യ ചർച്ചകളും എല്ലാം പരീക്ഷ വരെ മാറ്റി നിർത്തുക... പരീക്ഷ ഹാളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മികച്ച തയ്യാറെടുപ്പ് അനിവാര്യമാണ്... കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ... ഉറപ്പിച്ച് പറയാവുന്ന ഒരു തത്വമാണത്... ഇനിയുള്ള ദിവസങ്ങൾ പഠനം ടോപ്പ് ഗിയറിൽ ആവട്ടെ, ആവേശോജ്വലമാട്ടെ.. വിജയത്തിലേക്കുള്ള പടികൾ നിങ്ങളുടേതാകട്ടെ.. ✌️
Hammasini ko'rsatish...
👍 514💯 151 82🔥 72🤝 12❤‍🔥 10 5🥰 5
Teachers open the door, but you must enter by yourself..
Hammasini ko'rsatish...
150👍 40💯 36❤‍🔥 4🤝 4🔥 1🏆 1
Question Code : 042/2024   Name of Post: Fitter, Tradesman (Fitting), Fitter Grade II- Kerala Water Authority, Technical Education, Kerala State Water Transport    Medium of Question: English     Cat. Number : 253/2023, 420/2023, 688/2023    Date of Test : 19.04.2024 📌Questions Paper & Final answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅20,62,66,69,70,88,89,90 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Hammasini ko'rsatish...
👍 37 4
Question Code : 060/2024   Name of Post: TRADESMAN - MOULDING /FOUNDRY    Department:TECHNICAL EDUCATION DEPARTMENT    Medium of Question,English   Cat. Number :424/2023     Date of Test :17.05.2024 📌Questions Paper & Provisional answer key നോക്കേണ്ട ചോദ്യങ്ങൾ ചോദ്യ നമ്പർ :-✅2,5,9,10,11,12,13,14,15,16, 18,59,77,80,83,85,86 "കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
Hammasini ko'rsatish...
👍 25 2

Photo unavailableShow in Telegram
LDC PYQ&MEM 1 ലക്ഷം ഉദ്യോഗാർത്ഥികളിലേക്ക്... പ്രിൻ്റെടുത്ത് പഠിക്കുന്നത് 15000+ ഉദ്യോഗാർത്ഥികൾ..PDF ൻ്റെ മുന്നിൽ കുറേ ദിവസം പണിയെടുത്തിട്ട്...നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്..ആ പ്രയത്നം ഒന്നും വെറുതെയായില്ല ,നിങ്ങൾഹൃദയത്തിലേറ്റി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം..❤️നിങ്ങൾക്ക് MEM ന് വേണ്ടി തിരിച്ച് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം വരാൻ പോകുന്ന LDC,Degree ,LGS പരീക്ഷകളിലെ നിങ്ങളുടെ റാങ്കുകൾ ആയിരിക്കണം..😊✌️
Hammasini ko'rsatish...
435👍 97🔥 35💯 25🥰 9🏆 7🆒 7🤩 4🤝 4

👍 38 3🥰 1💯 1