uz
Feedback
ഫിർദൗസ് നബിദിന ചാനൽ

ഫിർദൗസ് നബിദിന ചാനൽ

Kanalga Telegram’da o‘tish
1 806
Obunachilar
Ma'lumot yo'q24 soatlar
Ma'lumot yo'q7 kun
Ma'lumot yo'q30 kun
Postlar arxiv
‎shijasbaquavi ൽ നിന്ന് ഓഡിയോ

‎shijasbaquavi ൽ നിന്ന് ഓഡിയോ

" *മനസെന്ന പൂവാടി ക്കുകളിൽ മുഹബ്ബത്ത്*" എന്ന് തുടങ്ങുന്ന ഗാനം!

" *ആശയുണ്ടെൻ മഹ്ബൂബേ ആ സവിധത്തേക്കണയാൻ*" എന്ന് തുടങ്ങുന്ന ഗാനം!3:23

‎shijasbaquavi ൽ നിന്ന് ഓഡിയോ

" *നീല നിലാവിൻ അമ്പിളി വാനിൽ ലെങ്കിയ നേരത്ത്*" എന്ന് തുടങ്ങുന്ന ഗാനം! 3:03

‎shijasbaquavi ൽ നിന്ന് ഓഡിയോ

" *പുഞ്ചിരി തൂകും പൂമദീ പുന്നാര തിരു നബിയേ*" എന്ന് തുടങ്ങുന്ന ഗാനം!4:45

‎shijasbaquavi ൽ നിന്ന് ഓഡിയോ

" *മക്കത്ത് പോണോരേ,,,ഞങ്ങളെ കൊണ്ട് പോകണേ*" എന്ന് തുടങ്ങുന്ന ഗാനം!3:53

‎shijasbaquavi ൽ നിന്ന് ഓഡിയോ

" *അള്ളാ അള്ളാ അസ്തഗ്ഫിറുള്ളാ ,,,,,മിൻ കുല്ലി ദൻബിൻ തുബ്നാ ഇല ള്ളാഹ്*" എന്ന് തുടങ്ങുന്ന ഗാനം3 :34

‎shijasbaquavi ൽ നിന്ന് ഓഡിയോ

" *അഹദവന്റ തിരുമുമ്പിലായ് കരമുയർത്തി...... എന്ന് തുടങ്ങുന്ന ഗാനം

‎shijasbaquavi ൽ നിന്ന് ഓഡിയോ

👆👆👆 *യാ സ്വാഹി ഷമ്മിർ "* എന്ന് തുടങ്ങുന്ന മനോഹരമായ അറബി ഗാനം audio ടെ കൂടെ എഴുതിയെടുക്കാൻ അതിന്റെ വീഡിയോയും

‎shijasbaquavi ൽ നിന്ന് ഓഡിയോ

‎shijasbaquavi ൽ നിന്ന് വീഡിയോ

‎shijasbaquavi ൽ നിന്നും ഫോട്ടോ
‎shijasbaquavi ൽ നിന്നും ഫോട്ടോ

إن بيتا أنت ساكنه,,,,, ليس محتاجا إلى السرج,,,, അമ്പിയാക്കളില്‍ രാജ സയ്യിദരേ ആലം ആകെ പുകഴ്തും തിരു ദൂദരേ അന്ത്യ നാളില്‍ ശഫാഅത്തുടയവരെ ആദിയോന്‍റെ ഹബീബായ് വന്നവരെ إن بيتا أنت ساكنه,,,,,,,,, ليس محتاجا إلى السرج,',,,, ഖുറെയ്ശിയില്‍ വിരിഞ്ഞൊരു മലരാണ്... ത്വഹ ഖുര്‍ആനിന്‍ വഴി തന്ന ഖമറാണ് ഖുദ്റത്തി ന്നുടയോന്‍റെ നബിയാണ് .... ഹഖിന്‍ കലിമത്തുറപ്പിച്ച സയ്യിദാണ് (അമ്പിയാക്കളില്‍) ശഹാദത്തിന്‍ വചനങ്ങള്‍ മുഴക്കുന്നെ സത്യ സമത്വത്തിന്‍ പാതയില്‍ നയിക്കുന്നെ ശരീഅത്തിന്‍ പരിപൂര്‍ത്തി വരുത്തുന്നെ .......റബ്ബിന്‍ സലാമത്തില്‍ പെടുത്തുവാന്‍ തുണക്കുന്നെ إن بيتا أنت ساكنه,,,,,,,,, ليس محتاجا إلى السرج,,,,,, (അമ്പിയാക്കളില്‍)