ഫിർദൗസ് നബിദിന ചാനൽ
الذهاب إلى القناة على Telegram
إظهار المزيد
1 806
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام
أرشيف المشاركات
1 806
" *അള്ളാ അള്ളാ അസ്തഗ്ഫിറുള്ളാ ,,,,,മിൻ കുല്ലി ദൻബിൻ തുബ്നാ ഇല ള്ളാഹ്*"
എന്ന് തുടങ്ങുന്ന ഗാനം3 :34
1 806
👆👆👆
*യാ സ്വാഹി ഷമ്മിർ "* എന്ന് തുടങ്ങുന്ന മനോഹരമായ അറബി ഗാനം audio ടെ കൂടെ എഴുതിയെടുക്കാൻ അതിന്റെ വീഡിയോയും
1 806
إن بيتا أنت ساكنه,,,,, ليس محتاجا إلى السرج,,,,
അമ്പിയാക്കളില്‍ രാജ സയ്യിദരേ
ആലം ആകെ പുകഴ്തും തിരു ദൂദരേ
അന്ത്യ നാളില്‍ ശഫാഅത്തുടയവരെ
ആദിയോന്‍റെ ഹബീബായ് വന്നവരെ
إن بيتا أنت ساكنه,,,,,,,,, ليس محتاجا إلى السرج,',,,,
ഖുറെയ്ശിയില്‍ വിരിഞ്ഞൊരു മലരാണ്... ത്വഹ
ഖുര്‍ആനിന്‍ വഴി തന്ന ഖമറാണ്
ഖുദ്റത്തി ന്നുടയോന്‍റെ നബിയാണ് .... ഹഖിന്‍
കലിമത്തുറപ്പിച്ച സയ്യിദാണ്
(അമ്പിയാക്കളില്‍)
ശഹാദത്തിന്‍ വചനങ്ങള്‍ മുഴക്കുന്നെ
സത്യ സമത്വത്തിന്‍ പാതയില്‍ നയിക്കുന്നെ
ശരീഅത്തിന്‍ പരിപൂര്‍ത്തി വരുത്തുന്നെ .......റബ്ബിന്‍
സലാമത്തില്‍ പെടുത്തുവാന്‍ തുണക്കുന്നെ
إن بيتا أنت ساكنه,,,,,,,,, ليس محتاجا إلى السرج,,,,,, (അമ്പിയാക്കളില്‍)
