uz
Feedback
Laman Books

Laman Books

Kanalga Telegram’da o‘tish

"Welcome to Laman Solutions WhatsApp Channel! 📚📝 💯Stay connected with our dedicated PSC community and stay ahead in your preparation journey. Let's achieve success together! 💪🎓 #Laman Solutions " https://t.me/Lamanappchat

Ko'proq ko'rsatish
5 013
Obunachilar
+324 soatlar
+227 kunlar
+9230 kunlar
Postlar arxiv

photo content
+6

ജൂലൈ 29 പത്രവാർത്തകൾ 👇

📗റെയിൽവേ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഡിജിറ്റലായി ഏകോപിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പോർട്ടൽ? ✒️ *റെയിൽ ഭൂമി* 📗Investment Friendliness Index (IFI) 2026-ൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം? ✒️ *ഗുജറാത്ത്* 📗2026 ജൂലൈയിൽ ചരിത്രപരമായ ഓർബിറ്റൽ വിക്ഷേപണ നേട്ടം കൈവരിച്ച ഇന്ത്യൻ സ്വകാര്യ ബഹിരാകാശ് കമ്പനി? ✒️ *Skyroot Aerospace* 📗ലോക മസ്തിഷ്‌ക ദിനം ? ✒️ *ജൂലൈ 22* 2026 പ്രമേയം - Brain Health for All Ages 📗നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയ സംസ്ഥാനം? ✒️ *തെലങ്കാന* 📗ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആദ്യ സാന്താളി ഭാഷാ ചിത്രം? ✒️ *ആഞ്ചൻ* സംവിധായകൻ - രവി രാജ് മുർമു 📗കേരളത്തിൽ വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കുന്നതിനായി വന്യജീവികളെ മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്ന ട്രാൻസ്‌സ്ലൊക്കേഷൻ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല ? ✒️ *വയനാട്* 📗2026 ലെ FIH പുരുഷ ഹോക്കി ലോകകപ്പ് വേദി ? ✒️ *Wavre* (Belgium), *Amstelveen* (Netherlands) 📗2026 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്ന ആന്ധ്രാപ്രദേശിലെ പുതിയ എയർപോർട്ട് ? ✒️ *അല്ലൂരി സീതാരാമരാജു അന്താരാഷ്ട്ര വിമാനത്താവളം, ബോഗപുരം* (വിജയനഗരം) 📗രാജ്യത്തെ ആദ്യത്തെ ജിയോതെർമൽ ഊർജ്ജ പദ്ധതിയുടെ ഭാഗമായുള്ള കിണറുകൾ ഉദ്ഘാടനം ചെയ്‌തത്? ✒️ *Puga Valley* (Ladakh) 📗സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്? ✒️ *കെ. എം. ചന്ദ്രശേഖർ* 📗 വനിതകൾക്ക് മാത്രമായി കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആരംഭിച്ച പുതിയ ബസ് സർവീസ് ഏത്? ✒️ *പിങ്ക് ബസ്*

*❓ചോദ്യം : ലക്ഷദ്വീപിന്റെ ജുഡീഷ്യൽ അധികാരപരിധി ഏത് ഹൈക്കോടതിയുടെ കീഴിലാണ് വരുന്നത് ?* ✅ *_ഉത്തരം : കേരള ഹൈക്കോടതി_*

photo content
+4

ജൂലൈ 28 പത്രവാർത്തകൾ 👇

🟣 പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം? 🔹 *തുളസി* 🟣പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവ് ദൃശ്യപ്രകാശത്തിലെ ഏതു നിറത്തിലാണ്? 🔹 *മഞ്ഞ* 🟣കോശത്തിലെ ഊർജ്ജനാണയം എന്നറിയപ്പെടുന്നത്? 🔹 *എ ടി പി* 🟣പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കാൻ പറ്റുന്ന ഹരിതകം ഏത്? 🔹 *ഹരിതകം എ* 🟣 പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ ഏത് നിറമുള്ള പ്രകാശത്തിലാണ്? 🔹 *ചുവപ്പ്* 🟣കേരളത്തിൽ കന്നുകാലി ബ്രീഡിങ് ഫാം സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെ? 🔹 *തുമ്പൂർമുഴി (തൃശ്ശൂർ)* 🟣കേരള വെറ്റിനറി സർവകലാശാല എവിടെ? 🔹 *പൂക്കോട് (വയനാട്)* 🟣 വെറ്റിനറി ആൻഡ് അനിമൽ സയൻസ് കോളേജുകൾ എവിടെ? 🔹 *മണ്ണുത്തി (തൃശ്ശൂർ) പൂക്കോട്* 🟣 കേരളത്തിലെ ആദ്യ കയര്‍ ഗ്രാമം ? 🔹 *വയലാർ* 🟣ആദ്യ സിദ്ധ ഗ്രാമം ? 🔹 *ചന്തിരൂര്‍*

📗 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 2024 ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്? ✒️ *മമ്മൂട്ടി* (ഭ്രമയുഗം), *കാർത്തിക് ആര്യൻ* (ചന്തു ചാമ്പ്യൻ) 📗72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 2024 ൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്? ✒️ *യാമി ഗൗതം* (ആർട്ടിക്കിൾ 370) 📗72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 2024 ൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്? ✒️ *ആർട്ടിക്കിൾ 370* (സംവിധാനം - ആദിത്യ സുഹാസ് ജംഭാലെ) 📗72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 2024 ൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്? ✒️ *രാജ്കുമാർ പെരിയസാമി* (അമരൻ) 📗കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' ന്റെ ഗുഡ്‌വിൽ അംബാസിഡർ? ✒️ *മോഹൻലാൽ* 📗2026 ഫിഫ വേൾഡ്‌കപ്പ് ജേതാക്കൾ? ✒️ *സ്പെയിൻ* (1-0 ഗോളിന് അർജൻ്റീനയെ പരാജയപ്പെടുത്തി) 📗 *ടൂർണമെന്റ് പുരസ്കാരങ്ങൾ* ▪️മികച്ച യുവതാരം - പൗ കുബാർസി (സ്പെയിൻ) ▪️ഗോൾഡൻ ഗ്ലൗ- ഉനായ് സിമോൻ (സ്പെയിൻ) ▪️ഗോൾഡൻ ബോൾ- റോഡ്രി (സ്പെയിൻ) ▪️ഗോൾഡൻ ബൂട്ട് - കിലിയൻ എംബാപെ (ഫ്രാൻസ്) 📗ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരങ്ങളായി മാറിയത്? ✒️ *ക്രിസ്റ്റ്യാനോ റൊണാൾഡോ* (പോർച്ചുഗൽ), *ലയണൽ മെസ്സി* (അർജന്റീന), *ഗില്ലർമോ ഒച്ചോവ* (മെക്‌സിക്കോ). 📗ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് നേടിയത്? ✒️ *കിലിയൻ എംബാപെ* (ഈ ലോകകപ്പിലെ 10 ഗോളുകളടക്കം ആകെ 22 മത്സരങ്ങളിൽനിന്ന് 22 ഗോളുകളാണ് എംബാപെയുടെ പേരിലുള്ളത്.) 📗ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് നേടിയത്? ✒️ *ക്രിസ്റ്റ്യാനോ റൊണാൾഡോ* 📗ഗോൾ വഴങ്ങാതെ കൂടുതൽ സമയം വലകാത്ത ഗോൾകീപ്പർ എന്ന റെക്കോർഡ് നേടിയത്? ✒️ *ഉനായ് സിമോൻ* (650 മിനിറ്റ്)

photo content
+4

ജൂലൈ 27 പത്രവാർത്തകൾ 👇

📗തായ‌്വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്‌സിറ്റിക്കായി ടെക്നോപാർക്ക് ആസ്ഥാനമായ HEX20 വികസിപ്പിച്ച ഉപഗ്രഹം ? ✒️ *KOYO* (Kinetic Optical Yaw Observer) 📗രാജ്യത്ത് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗോഫ് ചെയ്ത‌ത്? ✒️ *2026 ജൂലൈ 17* 📗ഉപഭോക്താക്കൾക്ക് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി എൽ.പി.ജി. സിലിണ്ടറുകൾ വിതരണം ചെയ്യാനുള്ള പദ്ധതി ആവിഷ്‌കരിച്ച പൊതുമേഖലാ എണ്ണക്കമ്പനി? ✒️ *ഹിന്ദുസ്ഥാൻ പെട്രോളിയം* 📗കേരളത്തിൽ ആദ്യമായി നിർമിതബുദ്ധി സാക്ഷരതാ പദ്ധതിയായ "വിജ്ഞാനഭേരി എ.ഐ. സാക്ഷരതാമിഷൻ" ആരംഭിച്ച നിയോജകമണ്ഡലം? ✒️ *തിരൂർ* (മലപ്പുറം) 📗രാജ്യത്ത് ആദ്യമായി വികസിപ്പിച്ച സ്വകാര്യ ഓർബിറ്റൽ റോക്കറ്റ്? ✒️ *വിക്രം 01* 📗കെൻ-ബെത്വ നദീസംയോജന പദ്ധതിയിൽ പ്രതിഷേധിച്ച് ആദിവാസികളും കർഷകരും "ചിതാ പ്രക്ഷോഭം" (Chita Andolan) നടത്തുന്ന സംസ്ഥാനം? ✒️ *മധ്യപ്രദേശ്* 📗അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ ഹാൾ ഓഫ് ഫെയിമിൽ (Class of 2026) ഇടംനേടിയ മൂന്നാമത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്റർ? ✒️ *Anjum Chopra* 📗2026 ജൂലൈ 22-ന് കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ ആന്റി-സബ്‌മറൈൻ യുദ്ധക്കപ്പൽ? ✒️ *ഐ എൻ എസ് മൽവാൻ* 📗മഴക്കാലത്ത് ഭക്ഷണം, വെള്ളം എന്നിവയിൽ നിന്നുള്ള രോഗവ്യാപന സാധ്യത കണക്കിലെടുത്ത് നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ ഓപ്പറേഷൻ? ✒️ *ഓപ്പറേഷൻ മൺസൂൺ* 📗ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ പുതിയ ചെയർപേഴ്‌സണായി നിയമിതനായത് ? ✒️ *ഹർജിത് സിങ് ഗ്രോവാൾ* 📗ഫിഫ ലോകകപ്പ് ചരിത്രത്തിൽ മൂന്ന് ഫൈനലുകൾ കളിക്കുന്ന രണ്ടാമത്തെ താരം ? ✒️ *ലയണൽ മെസി* 📗എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2026 ലെ ദേശീയ ഉപഭോക്ത്യ സംതൃപ്ത‌ി സൂചികയിൽ ഒന്നാം സ്ഥാനം നേടിയ വിമാനത്താവളം ? ✒️ *ഖജുരാഹോ* (മധ്യപ്രദേശ്)

photo content
+4

ജൂലൈ 26 പത്രവാർത്തകൾ 👇

*❓ചോദ്യം : ബ്രിട്ടനിൽ EV ബാറ്ററി ഫാക്ടറി സ്ഥാപിക്കുന്ന ഇന്ത്യൻ കമ്പനി ?* ✅ *_ഉത്തരം : TATA_*

photo content

photo content
+7

ജൂലൈ 24 പത്രവാർത്തകൾ 👇

photo content
+2