fa
Feedback
Laman Books

Laman Books

رفتن به کانال در Telegram

"Welcome to Laman Solutions WhatsApp Channel! 📚📝 💯Stay connected with our dedicated PSC community and stay ahead in your preparation journey. Let's achieve success together! 💪🎓 #Laman Solutions " https://t.me/Lamanappchat

نمایش بیشتر
5 017
مشترکین
اطلاعاتی وجود ندارد24 ساعت
-97 روز
-1030 روز
آرشیو پست ها
photo content

*❓ചോദ്യം : പരമ്പരാഗത വ്യവസായങ്ങളിലെ കരകൗശല തൊഴിലാളികൾക്ക് 5 % പലിശ നിരക്കിൽ ഈടില്ലാതെ വായ്പ നൽകുന്ന പദ്ധതി?* ✅ *_ഉത്തരം : പി എം വിശ്വകർമ വായ്പ പദ്ധതി_*

📗കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് സ്ഥാപിതമാകുന്ന ജില്ല? ✒️ *കണ്ണൂർ* (തളിപ്പറമ്പ് താലൂക്കിലെ നാടുകാണി) 📗 ഇന്ത്യൻ ആർമിയിൽ നിന്ന് രാഷ്ട്രപതിയുടെ എഡിസി (എയ്‌ഡ്-ഡി-ക്യാമ്പ്) പദവിയിലെത്തുന്ന ആദ്യ വനിത? ✒️ *നവ്യ ശെഖാവത്ത്* 📗 2026- ലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൻ്റെ വേദി? ✒️ *മുംബൈ* 📗 2026 ലെ രവീന്ദ്ര പുരസ്‌കാരത്തിന് അർഹയായത്? ✒️ *സുജാത മോഹൻ* 📗2026 ലെ 18-ാമത് BRICS സമ്മിറ്റിന്റെ പ്രമേയം ? ✒️ *Building for Resilience, Innovation, Cooperation and Sustainability* 📗ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്റ്റീൽ സ്ലാഗ് റോഡ് നിലവിൽ വന്നത്? ✒️ *റായ്‌ഗഢ്* (ഛത്തീസ്ഗഡ്) 📗പരമ്പരാഗത മെർക്കേറ്റർ ഭൂപടത്തിനു പകരമായി ഐക്യരാഷ്ട്രസഭഔദ്യോഗികമായി അംഗീകരിച്ച ഭൂപടം ? ✒️ *ഈക്വൽ എർത്ത്* 📗വനിതാ ഏഷ്യാകപ്പ് 2026 ജേതാക്കൾ ? ✒️ *ഇന്ത്യ* (ഇന്ത്യയുടെ 8-ാം കിരീടം റണ്ണറപ്പ് - ശ്രീലങ്ക) 📗ദേശീയ HPV വാക്‌സിനേഷൻ കാമ്പയിന് കീഴിൽ ഏറ്റവും കൂടുതൽ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്‌സിനേഷനുകൾ രേഖപ്പെടുത്തിയ സംസ്ഥാനം? ✒️ *ഉത്തർപ്രദേശ്* 📗മുഖ്യമന്ത്രി ഖേൽ പ്രോത്സാഹൻ യോജനയ്ക്ക് കീഴിൽ പുതിയ 'ഗ്രാസ്റൂട്ട് ട്രെയിനിംഗ് സപ്പോർട്ട് അസിസ്റ്റൻസ്' ഘടകം അംഗീകരിച്ചത്? ✒️ *ഡൽഹി* 📗 ജനിതക വ്യതിയാനങ്ങളുടെ ഫലങ്ങൾ പഠിക്കുന്നതിനായി ആൽഫജീനോം അറ്റ്ലസ് പുറത്തിറക്കിയ സംഘടന? ✒️ *ഗൂഗിൾ* 📗 2026 ലെ ആർച്ചറി പ്രീമിയർ ലീഗ് (എപിഎൽ) രണ്ടാം സീസണിന് ആതിഥേയത്വം വഹിക്കുന്ന നഗരം?

*18.08.2026 ൽ ഓൺലൈൻ ആയി നടന്ന Supervisor (ICDS) പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും* ◽️കേരള സർക്കാർ അടുത്തിടെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക സൂക്ഷ്മജീവിയായി പ്രഖ്യാപിച്ച ബാക്ടീരിയയുടെ പേര് എന്താണ്? ✅ബാസില്ലസ് സബ്റ്റിലിസ് ◽️2026-27 ലെ കേന്ദ്ര ബജറ്റിൽ കണക്കാക്കിയ ആകെ ചെലവ് എത്രയാണ് ? ✅53.47 ലക്ഷം കോടി ◽️പതിനാറാം ധനകാര്യ കമ്മീഷൻ്റെ ചെയർമാൻ ആരാണ് ✅അരവിന്ദ് പനഗരിയ ◽️കേരളത്തിലെ KFON പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണ്? ✅ഒരു കോർനെറ്റ്‌വർക്ക് അടിസ്ഥാനസൗകര്യം സൃഷ്ടിക്കുക 🔰കേരള സർക്കാരിൻ്റെ സാമൂഹ്യനീതി വകുപ്പിൻ്റെ "ആശ്വാസകിരണം" പദ്ധതിയുടെ ഗുണഭോക്താവ് താഴെപ്പറയുന്നവരിൽ ആരാണ് ?" ✅കിടപ്പുരോഗികളെ പരിചരിക്കുന്നവർ 🔰2026-ൽ, ഇന്ത്യയിലെ ആദ്യകാല ക്വാണ്ടം കമ്പ്യൂട്ടറുകളിൽഒന്ന്സ്ഥാപിക്കാൻ IBM പദ്ധതിയിട്ടതായി പ്രഖ്യാപിച്ച സ്ഥലം താഴെപ്പറയുന്നവയിൽഏതാണ്? ✅അമരാവതി, ആന്ധ്രാപ്രദേശ്

🔮 രാജ്യത്ത് ഏറ്റവും കൂടുതൽ സൗരോർജം ഉപയോഗിക്കുന്ന ഗ്രാമപഞ്ചായത്ത് 🧿 പെരിഞ്ഞനം, തൃശ്ശൂർ 🔮 പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ വീടുകളിലും കെട്ടിടങ്ങളിലും പ്രതിമാസം ഉല്പാദിപ്പിക്കുന്ന 3.16 മെഗാ വാട്ട് സൗരോർജ്ജം സ്വന്തം നിലയിൽ സംഭരിച്ച് വില കൂടുതലുള്ള രാത്രി സമയത്ത് വൈദ്യുതി വകുപ്പിന് വിൽക്കുന്ന പൈലറ്റ് പദ്ധതി 🧿 ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്സ്)

photo content

photo content

*❓ചോദ്യം : ISRO യുടെ ആഴക്കടൽ ദൗത്യമായ സമുദ്രയാന്റെ ഭാഗമായി വികസിപ്പിച്ച ആദ്യ പേടകം?* ✅ *_ഉത്തരം : മത്സ്യ 6000_*

📗 ഹിമാലയ ദിനം (ഹിമാലയ ദിവസ്) ? ✒️ *സെപ്റ്റംബർ 09* 📗സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈഡ്രജൻ ഉൽപാദനത്തിനായി പുതിയ ലോഹ രഹിത ജൈവവസ്‌തു വികസിപ്പിച്ചെടുത്ത സ്ഥാപനം ? ✒️ *സെന്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസ്* 📗 ഇന്ത്യയിലെ ആദ്യ കാർബൺ ഗാർഡൻ സ്ഥാപിതമാകുന്നത്? ✒️ *ഡൽഹി യൂണിവേഴ്സിറ്റി* 📗ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പുതിയ ലെഫ്റ്റ്നൻ്റ് ഗവർണർ ? ✒️ *ദിനേശ് ശർമ്മ* 📗 രാഷ്ട്രീയ പോഷൺ മാഹ് 2026 ന്റെ തീം? ✒️ *ഹമാരി അംഗൻവാടി, ഹമാരി ജിമ്മേദാരി* 📗2026-ലെ കലിംഗ രത്ന അവാർഡിന് (Kalinga Ratna Award 2026) അർഹനായ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ്? ✒️ *ജസ്റ്റിസ് ദീപക് മിശ്ര* 📗2026 ലെ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം നേടിയത്? ✒️ *തൃശൂർ ടൈറ്റൻസ്* 📗സാങ്കേതിക- ബഹിരാകാശ സഹകരണത്തിനായി ഇന്ത്യയുമായി ചേർന്ന് ട്രസ്റ്റ് ഫെല്ലോഷിപ്പ് പ്രഖ്യാപിച്ച രാജ്യം ? ✒️ *അമേരിക്ക* 📗o 2026 ലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ജൻ സേവാ അവാർഡ് ലഭിച്ചത്? ✒️ *കിഷോർ മക്വാന* 📗 2026 ലെ നേപ്പാൾ തദ്ദേശീയ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, സിക്കിമിൽ നിർമ്മിച്ച ചിത്രം? ✒️ *നുമഹാങ്‌മ* 📗 ഗ്രാമീണതലം മുതൽ കായികമേഖലയിൽ സമഗ്രമായ വളർച്ച ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാർ പദ്ധതി ? ✒️ *ഖേലോ ഇന്ത്യ പദ്ധതി* 📗ആഫ്രിക്കൻ ഭൂഖണ്ഡത്തിൻ്റെ യഥാർത്ഥ വലുപ്പം കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ ലോക ഭൂപടം ഉപയോഗിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാസാക്കിയ പ്രമേയം? ✒️ *CORRECT THE MAP*

🟣 ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം ഏത്? 🔹 *ശിവഗിരി* 🟣ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര് 🔹 *ദാദാഭായി നവറോജി* 🟣മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്? 🔹 *കരൾ* 🟣തമിഴ്നാടിന്റെ നെല്ലറ എന്നറിയപ്പെടുന്നത്? 🔹 *തഞ്ചാവൂർ* 🟣രാജ്യത്തെ കറൻസി പ്രിന്റിംഗ് പ്രസ്സ് സ്ഥിതി ചെയ്യുന്നത് എവിടെ? 🔹 *നാസിക്* 🟣പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്നത് ആര്? 🔹 *ലാലാ ലജ്പത് റായി* 🟣തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്തായിരുന്നു? 🔹 *റാണി ഗൗരി ലക്ഷ്മി ഭായ്* 🟣കേരളത്തിൽ ഉള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? 🔹 *പീച്ചി* 🟣ഭാരത രത്നം അവാർഡ് നേടിയ ആദ്യത്തെ വിദേശി ? 🔹 *ഖാൻ അബ്ദുൽ ഗാഫർ ഖാൻ* 🟣ലോക പുസ്തക ദിനമായി ആചരിക്കുന്നത്? 🔹 *ഏപ്രിൽ 23*

*PSC പഠിക്കുന്നുണ്ട്… പക്ഷേ ശരിയായ System ഇല്ലേ?* എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എങ്ങനെ Consistent ആയി മുന്നോട്ട് പോകണം — എല്ലാം ഒരു Clear System ആയി ഈ Webinar-ൽ മനസ്സിലാക്കാം. 🔥 നിങ്ങളുടെ PSC തയ്യാറെടുപ്പിനെ അടിമുടി മാറ്റാൻ കഴിയുന്ന ഒരു Webinar. 📅 20 September 2026 ⏰ 7:30 PM 👇 ഇപ്പോൾ തന്നെ Register ചെയ്യൂ https://webinar.lamanbooks.com

photo content

സെപ്റ്റംബർ 16 - ലോക ഓസോൺ ദിനം ഇത്തവണത്തെ ഓസോൺ ദിന മുദ്രാവാക്യം - "മോൺട്രിയൽ പ്രോട്ടോകോൾ: കാലാവസ്ഥാ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ഭൂമിയെ തണുപ്പിക്കുകയും ചെയ്യുക