Current Affairs For Competitive Exams
Kanalga Telegram’da o‘tish
3 175
Obunachilar
-224 soatlar
-27 kun
-2130 kun
Postlar arxiv
Food safety officer course admission continues in full swing.
Join now ? attend the seminar 👍👍
Repost from PSC TOPPER
✍️2024ൽ കാഴ്ച പരിമിതരുടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഏക മലയാളി താരം ആരാണ്?
സാന്ദ്ര ഡേവിസ്
Repost from PSC TOPPER
സുധാമൂര്‍ത്തിരാജ്യസഭയിലേക്ക്
വനിതാദിനത്തില്‍ നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി.
2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2023ല്‍ പത്മഭൂഷണും ലഭിച്ചു.
ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്’, ‘മഹാശ്വേത’, ‘ഡോളര്‍ ബഹു’ തുടങ്ങിയവയാണ് പ്രധാന രചനകള്‍.
Photo from Abhilash Vasanthagopalan
https://youtu.be/YJfpqYAzJI8
Repost from PSC TOPPER
പാറമുത്തൻ മുളവാലൻ പൊന്മുടിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി
ഫൈലോന്യൂറ റൂപെസ്റ്റ്‌റിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
Repost from PSC TOPPER
✍️ 2024 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷൻ ഏതാണ്?
തൃപ്പൂണിത്തറ
Photo from Abhilash Vasanthagopalan
https://youtu.be/VvmP4i6s18U
