fa
Feedback
Current Affairs For Competitive Exams

Current Affairs For Competitive Exams

رفتن به کانال در Telegram

Prime Direction E learning

نمایش بیشتر
3 175
مشترکین
-224 ساعت
-27 روز
-2130 روز
آرشیو پست ها
Food safety officer course admission continues in full swing. Join now ? attend the seminar 👍👍
Food safety officer course admission continues in full swing. Join now ? attend the seminar 👍👍

Repost from PSC TOPPER
NATO ലെ 32 ആമത്തെ അംഗമായി സ്വീഡൻ
NATO ലെ 32 ആമത്തെ അംഗമായി  സ്വീഡൻ

Repost from PSC TOPPER
✍️2024ൽ കാഴ്ച പരിമിതരുടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഏക മലയാളി താരം ആരാണ്? സാന്ദ്ര ഡേവിസ്
✍️2024ൽ കാഴ്ച പരിമിതരുടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഏക മലയാളി താരം ആരാണ്? സാന്ദ്ര ഡേവിസ്

Repost from PSC TOPPER
സുധാമൂര്‍ത്തിരാജ്യസഭയിലേക്ക് വനിതാദിനത്തില്‍ നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
സുധാമൂര്‍ത്തിരാജ്യസഭയിലേക്ക് വനിതാദിനത്തില്‍ നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2023ല്‍ പത്മഭൂഷണും ലഭിച്ചു. ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്’, ‘മഹാശ്വേത’, ‘ഡോളര്‍ ബഹു’ തുടങ്ങിയവയാണ്  പ്രധാന രചനകള്‍. 

Photo from Abhilash Vasanthagopalan https://youtu.be/YJfpqYAzJI8
Photo from Abhilash Vasanthagopalan https://youtu.be/YJfpqYAzJI8

Repost from PSC TOPPER
പാറമുത്തൻ മുളവാലൻ പൊന്മുടിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി ഫൈലോന്യൂറ റൂപെസ്റ്റ്‌റിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
പാറമുത്തൻ മുളവാലൻ പൊന്മുടിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി ഫൈലോന്യൂറ റൂപെസ്റ്റ്‌റിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. 

Repost from PSC TOPPER
✍️ 2024 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷൻ ഏതാണ്? തൃപ്പൂണിത്തറ
✍️ 2024 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷൻ ഏതാണ്? തൃപ്പൂണിത്തറ

Repost from PSC TOPPER
✍️2024ലെ തകഴി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്? എം.കെ.സാനു
✍️2024ലെ തകഴി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്? എം.കെ.സാനു

Photo from Abhilash Vasanthagopalan https://youtu.be/VvmP4i6s18U
Photo from Abhilash Vasanthagopalan https://youtu.be/VvmP4i6s18U