cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

CITY SALAFI MASJID,Kannur City

കണ്ണൂർ സിറ്റി സലഫി മസ്ജിദിൽ വെച്ച് നടക്കുന്ന ദർസുകളും,സമീപ പ്രദേശങ്ങളിൽ നടത്തുന്ന മറ്റു പൊതുപരിപാടികളുമാണ് ഈ ചാനലിൽ ലഭിക്കുക إن شاء الله

Ko'proq ko'rsatish
Mamlakat belgilanmaganMalayalam843Din & Maʼnaviyat64 063
Reklama postlari
533
Obunachilar
Ma'lumot yo'q24 soatlar
-17 kunlar
-630 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

സ്വഹീഹു മുസ്‌ലിം (കിതാബു സ്വലാത്ത്- 9) 🎙ഡോ. നിയാഫ് ബിൻ ഖാലിദ് Part 239 ▪️  അബൂ മൂസൽ അശ്അരി (رضي الله عنه) എന്ന സൗമ്യനായ സ്വഹാബി ▪️ നിസ്കാരം പഠിപ്പിക്കാൻ പ്രസംഗിക്കുന്ന നബി ﷺ ▪️  സത്യം ചെയ്യലും പ്രായശ്ചിത്തവും ▪️ സ്വഫ്ഫുകൾ ശരിപ്പെടുത്തുക t.me/sharahsaheehmuslim
Hammasini ko'rsatish...
239 صحيح مسلم (كتاب الصلاة 9).mp313.35 MB
Repost from Salafi Dawa Kannur
ഇന്ന് (22/10/2023 ഞായർ) ഉച്ചയ്ക്ക് രണ്ടു മണി മുതൽ കേൾക്കാം മുഹമ്മദ് നബി ﷺ പ്രവാചകത്വത്തിന്റെ തെളിവുകൾ പ്രഭാഷണം https://youtu.be/soQBiatlJbE മുൻ കഴിഞ്ഞ നബിമാരുടെയെല്ലാം  സത്യസന്ധത ബോധ്യപ്പെടുത്തുന്ന അടയാളങ്ങൾ പലതും അല്ലാഹു നിശ്ചയിച്ചിരുന്നു. എന്നാൽ അവരിൽ അന്തിമനായ മുഹമ്മദ് നബിﷺയുടെ സത്യസന്ധതക്കുള്ള തെളിവുകൾ അവയ്ക്കെല്ലാം എത്രയോ മുകളിലാണ്. മുഹമ്മദ് ﷺ അല്ലാഹുവിന്റെ യഥാർത്ഥ ദൂതരാണ് എന്നതിനുള്ള സുവ്യക്തമായ തെളിവുകൾ അനേകമനേകമുണ്ട് മതനിഷേധികളുടെ പൈശാചിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് മുഹമ്മദ് നബിﷺയുടെ സത്യസന്ധതയെക്കുറിച്ച് സംശയം ജനിപ്പിക്കുക എന്നത്. അവിടുന്ന് ﷺ അല്ലാഹുവിന്റെ യഥാർത്ഥ റസൂൽ ആണെന്ന യാഥാർത്ഥ്യത്തിനെതിരിൽ ആശയ കുഴപ്പങ്ങൾ പടച്ചുവിടാൻ മതനിഷേധികൾ അവർക്കാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു.    എന്നാൽ, ബുദ്ധിയുള്ള ഒരാൾക്കും നിഷേധിക്കാൻ സാധിക്കാത്ത മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തിന്റെ ചില തെളിവുകളിതാ... കേൾക്കുക കൈമാറുക; പ്രത്യേകിച്ച് മതനിഷേധികളുടെ പ്രചാരണങ്ങളിൽ ചാഞ്ഞുപോയവർക്ക്. അല്ലാഹു സ്വീകരിക്കുമാറാകട്ടെ...
Hammasini ko'rsatish...
മുഹമ്മദ് നബി ﷺ; പ്രവാചകത്വത്തിന്റെ തെളിവുകൾ | പൊതുപ്രഭാഷണം | കണ്ണൂർ സിറ്റി @niyafbinkhalid

#prophet #prophetmuhammad #risalat #niyafbinkhalid മുഹമ്മദ് നബി ﷺ പ്രവാചകത്വത്തിന്റെ തെളിവുകൾ പൊതുപ്രഭാഷണം കണ്ണൂർ സിറ്റി 09, റബീഉൽ അവ്വൽ, 1445 25/09/2023

https://youtu.be/soQBiatlJbE

മുൻ കഴിഞ്ഞ നബിമാരുടെയെല്ലാം സത്യസന്ധത ബോധ്യപ്പെടുത്തുന്ന അടയാളങ്ങൾ പലതും അല്ലാഹു നിശ്ചയിച്ചിരുന്നു. എന്നാൽ അവരിൽ അന്തിമനായ മുഹമ്മദ് നബിﷺയുടെ സത്യസന്ധതക്കുള്ള തെളിവുകൾ അവയ്ക്കെല്ലാം എത്രയോ മുകളിലാണ്. മുഹമ്മദ് ﷺ അല്ലാഹുവിന്റെ യഥാർത്ഥ ദൂതരാണ് എന്നതിനുള്ള സുവ്യക്തമായ തെളിവുകൾ അനേകമനേകമുണ്ട് മതനിഷേധികളുടെ പൈശാചിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് മുഹമ്മദ് നബിﷺയുടെ സത്യസന്ധതയെക്കുറിച്ച് സംശയം ജനിപ്പിക്കുക എന്നത്. അവിടുന്ന് ﷺ അല്ലാഹുവിന്റെ യഥാർത്ഥ റസൂൽ ആണെന്ന യാഥാർത്ഥ്യത്തിനെതിരിൽ ആശയ കുഴപ്പങ്ങൾ പടച്ചുവിടാൻ മതനിഷേധികൾ അവർക്കാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ, ബുദ്ധിയുള്ള ഒരാൾക്കും നിഷേധിക്കാൻ സാധിക്കാത്ത മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തിന്റെ ചില തെളിവുകളിതാ... കേൾക്കുക കൈമാറുക; പ്രത്യേകിച്ച് മതനിഷേധികളുടെ പ്രചാരണങ്ങളിൽ ചാഞ്ഞുപോയവർക്ക്. അല്ലാഹു സ്വീകരിക്കുമാറാകട്ടെ... ----------------------------------------------------- കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram:

https://t.me/niyafbinkhalid

Whatsapp:

https://whatsapp.com/channel/0029VaAE8lmAu3aROY47Si0O

Masjid Location:

https://g.co/kgs/o3oj9i

Photo unavailableShow in Telegram
ലൈവ് കേൾക്കാൻ ജോയിൻ ചെയ്യുക: https://t.me/niyafbinkhalid
Hammasini ko'rsatish...
Repost from Salafi Dawa Kannur
Photo unavailableShow in Telegram
ലൈവ് കേൾക്കാൻ ജോയിൻ ചെയ്യുക: https://t.me/niyafbinkhalid
Hammasini ko'rsatish...
നബിദിനവും ബിദ്അത്തുകളും; ഏഴ് അപകടങ്ങൾ സൂക്ഷിക്കുക പൊതു പ്രഭാഷണം കണ്ണൂർ സിറ്റി 1445, റബീഉൽ അവ്വൽ 9 (25/09/2023) ബിദ്അത്തുകൾ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ അറിഞ്ഞോ അറിയാതെയോ അകപ്പെടുന്ന ഏഴ് മഹാഅപകടങ്ങളുണ്ട്. തന്റെ പരലോകരക്ഷ ആഗ്രഹിക്കുന്ന ഓരോ മുസ്‌ലിമും ബിദ്അത്തുകളെ എത്ര മാത്രം ജാഗ്രതയോടെ കാണണം എന്ന് അവ നമ്മെ ഓർമപ്പെടുത്തുന്നു. https://youtu.be/OoK6AHkQE7E WhatsApp Channel: https://whatsapp.com/channel/0029VaAE8lmAu3aROY47Si0O
Hammasini ko'rsatish...
7 അപകടങ്ങൾ സൂക്ഷിക്കുക | പൊതുപ്രഭാഷണം | കണ്ണൂർ സിറ്റി | @niyafbinkhalid

#moulid #milad #nabidinam #sunnah #bidah #niyafbinkhalid നബിദിനവും ബിദ്അത്തുകളും; ഏഴ് അപകടങ്ങൾ സൂക്ഷിക്കുക പൊതു പ്രഭാഷണം കണ്ണൂർ സിറ്റി 1445, റബീഉൽ അവ്വൽ 9 (25/09/2023) ബിദ്അത്തുകൾ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ അറിഞ്ഞോ അറിയാതെയോ അകപ്പെടുന്ന ഏഴ് മഹാഅപകടങ്ങളുണ്ട്. തന്റെ പരലോകരക്ഷ ആഗ്രഹിക്കുന്ന ഓരോ മുസ്‌ലിമും ബിദ്അത്തുകളെ എത്ര മാത്രം ജാഗ്രതയോടെ കാണണം എന്ന് അവ നമ്മെ ഓർമപ്പെടുത്തുന്നു.

https://youtu.be/OoK6AHkQE7E

കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram:

https://t.me/niyafbinkhalid

Whatsapp:

https://whatsapp.com/channel/0029VaAE8lmAu3aROY47Si0O

Masjid Location:

https://g.co/kgs/o3oj9i

ഇസ്‌ലാമിക പ്രഭാഷണങ്ങളും ലേഖനങ്ങളും ലഭിക്കുന്ന പുതിയ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുക. ഈ ചാനൽ പഴയ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. ലിങ്ക് താഴെ കൊടുക്കുന്നു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ https://whatsapp.com/channel/0029VaAE8lmAu3aROY47Si0O
Hammasini ko'rsatish...
Dr. Niyaf Bin Khalid

WhatsApp Channel Invite

السلام عليكم ورحمة الله وبركاته പ്രിയ സഹോദരങ്ങളെ, നമ്മുടെ നാട്ടിൽ നബിദിനം കൂടുതൽ പൊലിപ്പിച്ചു കൊണ്ടാടപ്പെടുന്ന ഇടങ്ങളിലൊന്നാണ് കണ്ണൂർ സിറ്റി പ്രദേശം. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്ത് സുന്നത്തും ബിദ്അത്തും വേർതിരിച്ച് പഠിപ്പിക്കപ്പെടുന്ന പൊതുപ്രഭാഷണങ്ങൾ അടുത്തകാലത്തായി തീരെ കുറവാണെന്ന് പറയാം. ഈയിടെയായി, ബിദ്അത്തുകൾക്ക് പുറമെ മതനിഷേധ ചിന്താഗതികളും ആളുകൾക്കിടയിൽ പതുക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.  ഇങ്ങനെയൊരു ഘട്ടത്തിൽ മുഹമ്മദ് നബിﷺയുടെ രിസാലത്തിന്റെ തെളിവുകൾ പൊതുജനങ്ങൾക്ക് മുന്നിൽ സമർഥിക്കുകയും, റസൂലിﷺന്റെ സുന്നത്ത് പിൻപറ്റേണ്ടതിന്റെയും ബിദ്അത്തുകൾ വർജിക്കേണ്ടതിന്റെയും ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് തീർത്തും അനിവാര്യമാണ്.  അല്ലാഹുവിലേക്കും അവന്റെ സത്യദീനിലേക്കും ജനങ്ങളെ ക്ഷണിക്കുക മഹത്തരമായ കർമങ്ങളിലൊന്നാണ്. നമ്മുടെ നിയ്യത്ത് ശുദ്ധമാണെങ്കിൽ ഇക്കാലത്ത് ചെയ്യാവുന്ന, അല്ലാഹുവിന്റെ മാർഗത്തിലുള്ള ശ്രേഷ്ഠമായൊരു പോരാട്ടം തന്നെയാണത്. അത്തരത്തിലുള്ള എളിയ ഒരു പരിശ്രമമാണ് നാളെ (25/09/23 തിങ്കൾ) കണ്ണൂർ സിറ്റിയിൽ സംഘടിപ്പിക്കപ്പെടുന്ന നമ്മുടെ ഈ പൊതു പ്രഭാഷണം. -ഇൻശാ അല്ലാഹ്- വൈകുന്നേരം കൃത്യം അഞ്ചുമണിക്ക് തന്നെ പരിപാടി ആരംഭിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.  പ്രിയ സുഹൃത്തുക്കളെയെല്ലാം നാളെ കണ്ണൂർ സിറ്റിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. പ്രഭാഷണം ആരംഭിക്കുന്ന സമയത്ത് തന്നെ സാധിക്കുന്നവരെല്ലാം അവിടെ എത്തിച്ചേരുമല്ലോ... അല്ലാഹു നമ്മുടെ എല്ലാ സൽപ്രവർത്തനങ്ങളും സ്വീകരിക്കുമാറാകട്ടെ. وصلى الله وسلم على محمد وآله وصحبه أجمعين ✍ നിയാഫ് ബിൻ ഖാലിദ്
Hammasini ko'rsatish...
Repost from Salafi Dawa Kannur
00:30
Video unavailableShow in Telegram
പൊതു പ്രഭാഷണം 📜 ബിദ്അത്തുകൾ വെടിയുക 🎙️ഡോ. നിയാഫ് ബിൻ ഖാലിദ് (وفقه الله) 🗓️25-Sep-2023 തിങ്കളാഴ്ച ⏰ സമയം: 5:00pm കണ്ണൂർ സിറ്റി ടാക്സി സ്റ്റാൻഡ് إن شاء الله ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്: +919633616181 +918111900647 Location: https://maps.app.goo.gl/5g4jhYRCjJS3rm7i9
Hammasini ko'rsatish...
2.57 MB
📜 *നരകം എത്ര ഭയാനകം!* *‎(التخويف من النار)* അല്ലാഹുവിന്റെ കോപത്തിന്റെയും,അതൃപ്ത്തിയുടെയും അവന്റെ കഠിനമായ ശിക്ഷയുടെയും സങ്കേതമാണ് നരകം. അതിന്റെ മേൽനോട്ടം ഏൽപ്പിക്കപ്പെട്ട മലക്കുകൾ അതി ശക്തരും, പരുക്കൻമാരുമാണ്. അത് ഭീമവും അതിവിദൂരം ആഴമുള്ളതുമാണ്! നരകത്തെ കുറിച്ചും, അതിലെ ശിക്ഷകളെ കുറിച്ചും അതിൽ അകപ്പെടാതിരിക്കാൻ നാം കൈകൊള്ളേണ്ട ചിലമാർഗങ്ങളെ കുറിച്ചുമാണ് ഈ ഖുത്വ്ബയിൽ വിവരിക്കുന്നത്. 🎙️ *അനസ് അലി ബിൻ അബ്ദിർറഹ്മാൻ* ‎ *-وَفَّقَهُ اللهُ-* ജുമുഅ ഖുത്ബ 9, സ്വഫർ, 1445 (26/08/2023) https://youtu.be/WwbhrRrYODk?si=I8DMMN_MoWuFbj3o
Hammasini ko'rsatish...
നരകം എത്ര ഭയാനകം! അനസ് അലി ബിൻ അബ്‌ദിറഹ്മാൻ

‎(التخويف من النار) 📌 അല്ലാഹുവിന്റെ കോപത്തിന്റെയും,അതൃപ്ത്തിയുടെയും അവന്റെ കഠിനമായ ശിക്ഷയുടെയും സങ്കേതമാണ് നരകം. അതിന്റെ മേൽനോട്ടം ഏൽപ്പിക്കപ്പെട്ട മലക്കുകൾ അതി ശക്തരും, പരുക്കൻമാരുമാണ്. അത് ഭീമവും അതിവിദൂരം ആഴമുള്ളതുമാണ്! നരകത്തെ കുറിച്ചും, അതിലെ ശിക്ഷകളെ കുറിച്ചും അതിൽ അകപ്പെടാതിരിക്കാൻ നാം കൈകൊള്ളേണ്ട ചിലമാർഗങ്ങളെ കുറിച്ചുമാണ് ഈ ഖുത്വ്ബയിൽ വിവരിക്കുന്നത്. 🎙️അനസ് അലി ബിൻ അബ്ദിർറഹ്മാൻ ‎ -وَفَّقَهُ اللهُ- ജുമുഅ ഖുത്ബ 9, സ്വഫർ, 1445 (26/08/2023) കണ്ണൂർ സിറ്റി സലഫി മസ്ജിദ്

Repost from Salafi Dawa Kannur
📜 *സ്വർഗാനുഗ്രഹങ്ങൾ കരസ്ഥമാക്കാം.!* ( *نعيم الجنة* ) 📌 ഒരു കണ്ണും കാണാത്ത, ഒരു കാതും കേൾക്കാത്ത ഒരു മനസ്സും ഇന്നേവരെ വിഭാവന ചെയ്യാത്ത, ആകാശ ഭൂമിയോളം വിസ്താരമുള്ള പ്രവിശാലമായ സ്വർഗ്ഗമാണ് അല്ലാഹു അവന്റെ നല്ലവരായ അടിമകൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. ആ സ്വർഗത്തിലെ അനുഗ്രഹങ്ങളെ കുറിച്ച് അല്ലാഹുവും, അവന്റെ റസൂലും അറിയിച്ച അൽപ്പം ചില കാര്യങ്ങളും, അത് കരസ്ഥമാക്കാനുള്ള ചില മാർഗങ്ങളുമാണ് ഈ ഖുതുബയിൽ വിശദീകരിക്കുന്നത്. 🎙️ *അനസ് അലി ബിൻ അബ്ദിർറഹ്മാ وَفَّقَهُ اللهُ* ജുമുഅ ഖുത്ബ 24, മുഹർറം,1445 (11/08/2023) https://youtu.be/4-Ind5BoGAo
Hammasini ko'rsatish...
📜സ്വർഗാനുഗ്രഹങ്ങൾ കരസ്ഥമാക്കാം.ജുമുഅ ഖുത്ബ

#jannah #paradise #righteousness #rightpath #islam 📌 ഒരു കണ്ണും കാണാത്ത, ഒരു കാതും കേൾക്കാത്ത ഒരു മനസ്സും ഇന്നേവരെ വിഭാവന ചെയ്യാത്ത, ആകാശ ഭൂമിയോളം വിസ്താരമുള്ള പ്രവിശാലമായ സ്വർഗ്ഗമാണ് അല്ലാഹു അവന്റെ നല്ലവരായ അടിമകൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. ആ സ്വർഗത്തിലെ അനുഗ്രഹങ്ങളെ കുറിച്ച് അല്ലാഹുവും, അവന്റെ റസൂലും അറിയിച്ച അൽപ്പം ചില കാര്യങ്ങളും, അത് കരസ്ഥമാക്കാനുള്ള ചില മാർഗങ്ങളുമാണ് ഈ ഖുതുബയിൽ വിശദീകരിക്കുന്നത്. 🎙️അനസ് അലി ബിൻ അബ്ദിർറഹ്മാൻ -وَفَّقَهُ اللهُ- ജുമുഅ ഖുത്ബ 24, മുഹർറം, 1445 (11/08/2023) കണ്ണൂർ സിറ്റി സലഫി മസ്ജിദ് MASJID LOCATION

https://g.co/kgs/o3oj9i

Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.