cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

Dr. Niyaf Bin Khalid

Ko'proq ko'rsatish
Reklama postlari
4 091
Obunachilar
+124 soatlar
+67 kunlar
+1630 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

Photo unavailableShow in Telegram
👍 10
00:59
Video unavailableShow in Telegram
മൂന്നു വലിയ നന്മകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന https://youtube.com/shorts/su_MQi8R0bk?feature=share
Hammasini ko'rsatish...
23.43 MB
👍 6
Photo unavailableShow in Telegram
ഇന്നുമുതൽ പുതിയ ദർസ് ആരംഭിക്കുന്നു إن شاء الله ലൈവ് കേൾക്കാൻ ജോയിൻ ചെയ്യുക: https://t.me/niyafbinkhalid
Hammasini ko'rsatish...
👍 12 3
Photo unavailableShow in Telegram
Hammasini ko'rsatish...
👍 1
01:00
Video unavailableShow in Telegram
Hammasini ko'rsatish...
23.54 MB
👍 9 5
മആരിഫ് ഓൺലൈൻ മദ്റസ  Teacher: ഡോ. നിയാഫ് ബിൻ ഖാലിദ്  • 2024 മെയ് മാസം ആരംഭിക്കുന്നു.  • മദ്റസാ വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികൾക്കും മതപഠനം ആഗ്രഹിക്കുന്ന മുതിർന്നവർക്കും ഒരു നല്ല അവസരം. • 12 വയസ് മുതൽ മുകളിലേക്ക് എത് പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ചേർന്നു പഠിക്കാം. • മദ്റസ പൂർണ്ണമായും ഓൺലൈൻ ആയിരിക്കും. അതിനാൽ, ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും പങ്കെടുക്കാം  • ക്ലാസുകൾ എല്ലാ ഞായറാഴ്ചകളിലും ഇന്ത്യൻ സമയം പകൽ 9 മണി മുതൽ 12 മണി വരെ മാത്രം. അഡ്മിഷനും വിശദവിവരങ്ങൾക്കും വാട്ട്സ്ആപിൽ ബന്ധപ്പെടുക: https://Wa.me/918714230077 ഫീസ് ബാധകമാണ്
Hammasini ko'rsatish...
👍 13
Photo unavailableShow in Telegram
ശുഭപ്രതീക്ഷകളുടെ ഈദ് അല്ലാഹു സ്വീകരിക്കുമെന്ന പ്രതീക്ഷ ഈദിൻ്റെ കാതലായ ലക്ഷ്യങ്ങളിലൊന്നാണ്. അതുകൊണ്ടാണ് നബിﷺയുടെ സ്വഹാബിമാരും താബിഉകളുമെല്ലാം പെരുന്നാൾ ദിനത്തിൽ പരസ്പരം കണ്ടുമുട്ടിയാൽ 'അല്ലാഹു നമ്മിൽ നിന്ന് സ്വീകരിക്കുമാറാകട്ടെ' എന്ന് പരസ്പരം പ്രാർത്ഥിക്കാറുണ്ടായിരുന്നത്. നോമ്പിന്റെ മാസം സുജൂദുകളും റുകൂഉകളും റബ്ബിന് വേണ്ടി നിർവഹിച്ച, അവനുവേണ്ടി വിശപ്പും ദാഹവും സഹിച്ച മുഅ്മിൻ അതെല്ലാം റബ്ബ് സ്വീകരിക്കുമെന്ന് ആശിക്കുന്ന ദിവസമാണ് ഈദ്. { وَٱلَّذِینَ یُؤۡتُونَ مَاۤ ءَاتَوا۟ وَّقُلُوبُهُمۡ وَجِلَةٌ أَنَّهُمۡ إِلَىٰ رَبِّهِمۡ رَ ٰ⁠جِعُونَ } [سُورَةُ المُؤۡمِنُونَ: ٦٠] "പ്രവർത്തിക്കേണ്ടതെല്ലാം പ്രവർത്തിക്കുകയും തങ്ങളുടെ റബ്ബിലേക്ക് തിരിച്ചു പോകേണ്ടവരാണ് എന്നോർത്ത് ഹൃദയം നടുങ്ങുന്നവരുമാണ് അവർ" (مقاصد العيد للشيخ عبد الرزاق بن عبد المحسن البدر حفظهما الله) നമ്മുടെ എല്ലാ നല്ല പ്രതീക്ഷകളും ആഗ്രഹങ്ങളും അല്ലാഹു നിറവേറ്റി നൽകുമാറാകട്ടെ അടുത്തും അകലെയുമുള്ള എല്ലാ പ്രിയസഹോദരങ്ങൾക്കും ഈദ് ആശംസകൾ ✍ നിയാഫ് ബിൻ ഖാലിദ്
Hammasini ko'rsatish...
👍 17 13
Photo unavailableShow in Telegram
റബ്ബിനുള്ള സ്തുതിയുടെ... നന്ദിയുടെ... തക്ബീർ ധ്വനികളുടെ... സന്തോഷത്തിന്റെ... ഒരുമയുടെ... പ്രിയപ്പെട്ടവരുമായുള്ള സംഗമത്തിന്റെ... സുഗന്ധങ്ങളുടെ... ഈദ് പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറയെ ആശംസകൾ https://t.me/niyafbinkhalid
Hammasini ko'rsatish...
ലൈലത്തുൽ ഖദ്ർ.pdf6.65 KB
Photo unavailableShow in Telegram
Hammasini ko'rsatish...
👍 5 2
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.