uz
Feedback
Challenger App 🇮🇳

Challenger App 🇮🇳

Kanalga Telegram’da o‘tish

Official channel of PSC Challenger App Download "PSc Challenger App" from playstore.

Ko'proq ko'rsatish

📈 Telegram kanali Challenger App 🇮🇳 analitikasi

Challenger App 🇮🇳 (@pscchallengerapp) kanali faol ishtirokchi. Hozirda hamjamiyat 28 312 obunachidan iborat bo'lib, Taʼlim toifasida 6 774-o'rinni va Hindiston mintaqasida 14 196-o'rinni egallagan.

📊 Auditoriya ko‘rsatkichlari va dinamika

невідомо sanasidan buyon loyiha tez o‘sib, 28 312 obunachiga ega bo‘ldi.

16 Sentabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni 563 ga, so‘nggi 24 soatda esa 28 ga o‘zgardi va umumiy qamrov yuqori darajada qolmoqda.

  • Tasdiqlash holati: Tasdiqlanmagan
  • Jalb etish (ER): Auditoriya o‘rtacha 19.84% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 4.67% ini tashkil etuvchi reaksiyalarni to‘playdi.
  • Post qamrovi: Har bir post o‘rtacha 5 612 marta ko‘riladi; birinchi sutkada odatda 1 322 ta ko‘rish yig‘iladi.
  • Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 4 ta reaksiya keladi.

📝 Tavsif va kontent siyosati

Muallif resursni shaxsiy fikrni ifoda etish maydoni sifatida ta’riflaydi:
Official channel of PSC Challenger App Download "PSc Challenger App" from playstore.

Yuqori yangilanish chastotasi (oxirgi ma’lumot 17 Sentabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Taʼlim toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.

28 312
Obunachilar
+2824 soatlar
+1657 kun
+56330 kun
Postlar arxiv
VFA - MATHS FULL മാർക്ക്‌ ഒറ്റ വീഡിയോ ക്ലാസ്സിൽ ⚡️🔥 ആരും മിസ്സ്‌ ആകല്ലേ 🚨💯 https://youtu.be/KmbiVlanWFI?si=MZSw2YOQIKg-woZ0

പത്താം ക്ലാസ് പാസായവർക്ക് ഹൈക്കോടതിയിൽ സ്ഥിര ജോലി: ഓഫീസ് അറ്റൻഡന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. - യോഗ്യത: SSLC (ബിരുദം നേടിയവ
പത്താം ക്ലാസ് പാസായവർക്ക് ഹൈക്കോടതിയിൽ സ്ഥിര ജോലി: ഓഫീസ് അറ്റൻഡന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. - യോഗ്യത: SSLC (ബിരുദം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല) - ​അപേക്ഷാ ഫീസ്: ₹500 - ​സിലബസ്: General Knowledge, Current Affairs, English, Maths. ​അപേക്ഷിക്കേണ്ട അവസാന തീയതി: 29/09/2027 Application link : https://hckrecruitment.keralacourts.in/hckrecruitment/ ഈ പരീക്ഷക്കുള്ള കോഴ്സ് challenger App ലഭ്യമാണ്. Contact: 9633220972

പത്താം ക്ലാസ് പാസായവർക്ക് ഹൈക്കോടതിയിൽ സ്ഥിര ജോലി: ഓഫീസ് അറ്റൻഡന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. - യോഗ്യത: SSLC (ബിരുദം നേടിയവ
പത്താം ക്ലാസ് പാസായവർക്ക് ഹൈക്കോടതിയിൽ സ്ഥിര ജോലി: ഓഫീസ് അറ്റൻഡന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. - യോഗ്യത: SSLC (ബിരുദം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല) - ​അപേക്ഷാ ഫീസ്: ₹500 - ​സിലബസ്: General Knowledge, Current Affairs, English, Maths. ​അപേക്ഷിക്കേണ്ട അവസാന തീയതി: 29/09/2027 Application link : https://hckrecruitment.keralacourts.in/hckrecruitment/ ഈ പരീക്ഷക്കുള്ള കോഴ്സ് challenger App ലഭ്യമാണ്. Contact: 9633220972

VFA MARATHON LIVE🚨 DAY - 2 ENGLISH ⚡️ https://youtube.com/live/eoO9nb-SmlU?feature=share

VFA LIVE MARATHON 🚨 DAY - 01 CURRENT AFFAIRS https://www.youtube.com/live/avLysUEMR2U?si=NZp22hDK_cqSmtKh

VFA LIVE MARATHON DAY - 01 MALAYALAM https://youtube.com/live/8acESWF8Cho?feature=share

Hi ഇന്ന് രാവിലെ 10.15 amന് Reported speech live ൽ പഠിപ്പിക്കുന്നു.. എല്ലാവരും join ചെയ്യണം.. Link തരാം

കാലാവധി നീട്ടുന്ന ലിസ്റ്റുകൾ Primary Teacher (Category No. 519/2019), HST Social Science (203/2021), HST Malayalam (255/2021), HST Hindi (562/2021), HST English (254/2021), HST Mathematics (383/2020), HST Natural Science (384/2020), Full Time Junior Language Teacher Arabic (520/2019), Part Time HST Hindi (422/2019), Drawing Teacher High School (524/2019), Part Time Junior Language Teacher Arabic UPS (402/2020), Physical Education Teacher UPS (525/2019) HSST English (728/2021) HSST English Junior (730/2021) HSST History (486/2019) HSST Zoology Junior (738/2021) HSST Geography Junior (736/2021) HSST Botany (737/2021)

Laboratory Attender നോട്ടിഫിക്കേഷൻ വന്നു. 🧪 ഇപ്പോൾ മുതൽ അപേക്ഷിക്കാം. - Category No: 133/2026 - യോഗ്യത : SSLC (കുറഞ്ഞത് 60% മാർക്ക് വേണം) - വയസ് : 18-40 - ഒഴിവ് : 1 - ശമ്പളം : ₹ 23,700 – 52,600 അപേക്ഷിക്കാനുള്ള അവസാന തീയതി: 07/10/2026

Laboratory Attender നോട്ടിഫിക്കേഷൻ വന്നു. 🧪 ഇപ്പോൾ മുതൽ അപേക്ഷിക്കാം. - Category No: 133/2026 - യോഗ്യത : SSLC (കുറഞ്ഞത് 60% മാർക്ക് വേണം) - വയസ് : 18-40 - ഒഴിവ് : 1 - ശമ്പളം : ₹ 23,700 – 52,600 അപേക്ഷിക്കാനുള്ള അവസാന തീയതി: 07/10/2026 Follow Challenger App

🔖 ഇന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി - 2 September 2026 • Computer Assistant Grade II Category No: 084/2026 • Store Keeper (Part i) - General Category No: 086/2026 • Forest Watcher Category No: 091/2026

18 അധ്യാപക തസ്തികകളിലെ PSC റാങ്ക് ലിസ്റ്റ് കാലാവധി 6 മാസം നീട്ടുന്നു. ​പ്രൈമറി തലം, LP/UP മുതൽ HSST വരെയുള്ള, 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾക്കാണ് ഇത് ബാധകമാവുക.

പോലീസ് ഡ്രൈവർ പരീക്ഷ തീയതി വന്നു! • Category : 30/2026 • തീയതി: നവംബർ 25 • Confirmation നൽകാനുള്ള അവസാന തീയതി: സെപ്റ്റംബർ 11 • അഡ്മിഷൻ ടിക്കറ്റ് നവംബർ 10 മുതൽ ലഭ്യമാകും. കഴിഞ്ഞ ലിസ്റ്റിൽ നിന്ന് 243 പേർക്കാണ് നിയമനം ലഭിച്ചത്.

80/2026 Answer key

10th Prelims question paper PDF - Stage 2 Code: 80/2026

പ്രൈമറി സ്കൂൾ കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ 2026 ഓഗസ്റ്റിൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ?
Anonymous voting

കൂടുതൽ current affairs ചോദ്യങ്ങൾ സൗജന്യമായി പരിശീലിക്കാനും CA notes ലഭിക്കുന്നതിനുമായി താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക. https://share.challengerapp.in/ggGVfR

പട്ടികജാതി വിദ്യാർത്ഥികൾക്ക് വീട്ടിൽ തന്നെ മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ്
Anonymous voting