Challenger App 🇮🇳
Official channel of PSC Challenger App Download "PSc Challenger App" from playstore.
Ko'proq ko'rsatish📈 Telegram kanali Challenger App 🇮🇳 analitikasi
Challenger App 🇮🇳 (@pscchallengerapp) kanali faol ishtirokchi. Hozirda hamjamiyat 27 986 obunachidan iborat bo'lib, Taʼlim toifasida 6 897-o'rinni va Hindiston mintaqasida 14 485-o'rinni egallagan.
📊 Auditoriya ko‘rsatkichlari va dinamika
невідомо sanasidan buyon loyiha tez o‘sib, 27 986 obunachiga ega bo‘ldi.
04 Sentabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni 508 ga, so‘nggi 24 soatda esa 20 ga o‘zgardi va umumiy qamrov yuqori darajada qolmoqda.
- Tasdiqlash holati: Tasdiqlanmagan
- Jalb etish (ER): Auditoriya o‘rtacha 10.96% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 3.03% ini tashkil etuvchi reaksiyalarni to‘playdi.
- Post qamrovi: Har bir post o‘rtacha 3 066 marta ko‘riladi; birinchi sutkada odatda 847 ta ko‘rish yig‘iladi.
- Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 3 ta reaksiya keladi.
📝 Tavsif va kontent siyosati
Muallif resursni shaxsiy fikrni ifoda etish maydoni sifatida ta’riflaydi:
“Official channel of PSC Challenger App
Download "PSc Challenger App" from playstore.”
Yuqori yangilanish chastotasi (oxirgi ma’lumot 05 Sentabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Taʼlim toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.
Ma'lumot yuklanmoqda...
| Sana | Obunachilarni jalb qilish | Esdaliklar | Kanallar | |
| 05 Sentabr | +7 | |||
| 04 Sentabr | +20 | |||
| 03 Sentabr | +31 | |||
| 02 Sentabr | +31 | |||
| 01 Sentabr | +25 |
| 2 | Laboratory Attender നോട്ടിഫിക്കേഷൻ വന്നു. 🧪
ഇപ്പോൾ മുതൽ അപേക്ഷിക്കാം.
- Category No: 133/2026
- യോഗ്യത : SSLC (കുറഞ്ഞത് 60% മാർക്ക് വേണം)
- വയസ് : 18-40
- ഒഴിവ് : 1
- ശമ്പളം : ₹ 23,700 – 52,600
അപേക്ഷിക്കാനുള്ള അവസാന തീയതി: 07/10/2026
Follow Challenger App | 53 |
| 3 | 🔖 ഇന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി - 2 September 2026
• Computer Assistant Grade II
Category No: 084/2026
• Store Keeper (Part i) - General
Category No: 086/2026
• Forest Watcher
Category No: 091/2026 | 2 327 |
| 4 | 18 അധ്യാപക തസ്തികകളിലെ PSC റാങ്ക് ലിസ്റ്റ് കാലാവധി 6 മാസം നീട്ടുന്നു.
പ്രൈമറി തലം, LP/UP മുതൽ HSST വരെയുള്ള, 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾക്കാണ് ഇത് ബാധകമാവുക. | 2 576 |
| 5 | പോലീസ് ഡ്രൈവർ പരീക്ഷ തീയതി വന്നു!
• Category : 30/2026
• തീയതി: നവംബർ 25
• Confirmation നൽകാനുള്ള അവസാന തീയതി: സെപ്റ്റംബർ 11
• അഡ്മിഷൻ ടിക്കറ്റ് നവംബർ 10 മുതൽ ലഭ്യമാകും.
കഴിഞ്ഞ ലിസ്റ്റിൽ നിന്ന് 243 പേർക്കാണ് നിയമനം ലഭിച്ചത്. | 3 343 |
| 6 | 80/2026 Answer key | 4 541 |
| 7 | 10th Prelims question paper PDF - Stage 2
Code: 80/2026 | 4 375 |
| 8 | പ്രൈമറി സ്കൂൾ കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ 2026 ഓഗസ്റ്റിൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ? | 4 099 |
| 9 | കൂടുതൽ current affairs ചോദ്യങ്ങൾ സൗജന്യമായി പരിശീലിക്കാനും CA notes ലഭിക്കുന്നതിനുമായി താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.
https://share.challengerapp.in/ggGVfR | 3 533 |
| 10 | പട്ടികജാതി വിദ്യാർത്ഥികൾക്ക് വീട്ടിൽ തന്നെ മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് | 2 934 |
| 11 | ഗ്രാൻഡ് സ്ലാം ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച ടൂർണമെന്റ് | 2 493 |
| 12 | ബഹിരാകാശ മാലിന്യങ്ങളും മറ്റ് ഭീഷണികളും നിരീക്ഷിച്ച് ഇന്ത്യൻ ഉപഗ്രഹങ്ങളെ സംരക്ഷിക്കാൻ ഐ.എസ്.ആർ.ഒ നടപ്പിലാക്കുന്ന പദ്ധതിയാണ് ? | 2 345 |
| 13 | വനയാത്രകളെയും വന്യജീവികളെയും ഇഷ്ടപ്പെടുന്നവർക്കായി കേരള വനംവകുപ്പ് 2026 ൽ ആരംഭിച്ച പുതിയ പോഡ്‌കാസ്റ്റ് പരമ്പര ? | 2 439 |
| 14 | എല്ലാവർക്കും തിരുവോണാശംസകൾ! 🌸 | 2 593 |
| 15 | എല്ലാവർക്കും തിരുവോണാശംസകൾ! 🌸
ഈ ഓണത്തിന് PSC സ്വപ്നങ്ങൾ നേടാം മെഗാ ഓണം ഓഫറിലൂടെ! 🎉🎉
👑 Premium Plan: ₹̶1̶3̶9̶9̶ ➡️ വെറും ₹999
പ്രത്യേകതകൾ:
• 50+ General PSC പരീക്ഷകൾക്ക് വേണ്ടിയുള്ള വീഡിയോ ക്ലാസുകൾ
• 500+ മുൻവർഷ ചോദ്യപേപ്പറുകൾ
• Daily / Mock / Revision പരീക്ഷകൾ
• Topic & Chapter-wise പ്രാക്ടീസ് ബാങ്ക്
• പുതിയ പാറ്റേൺ Statement Type ചോദ്യങ്ങൾ
• Daily Current Affairs & Study Plan
• Expert Faculty Doubt Clearance
ഓഫർ നഷ്ടപ്പെടുത്താതെ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ! 📲👇
Claim Offer | 2 797 |
| 16 | 2026 ലെ ലോസാൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ താരം? | 2 497 |
| 17 | ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ചാവേർ ഡ്രോൺ? | 2 576 |
| 18 | പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് സർവീസിന് സജ്ജമാക്കുന്നതിനും സാങ്കേതിക വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച പുതിയ പദ്ധതി | 2 772 |
| 19 | 2026-ലെ 'മിസ് യൂണിവേഴ്സ് ഇന്ത്യ' കിരീടം നേടിയ മലയാളി ആര്? | 2 358 |
| 20 | Webinar ആരംഭിച്ചിട്ടുണ്ട് 🚨 | 3 609 |
