5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
5 181
9.ജല ശുദ്ധീകരണ ശാലയിൽ ഫിൽട്ട൪ ചെയ്തു വരുന്ന ജലത്തെ അണുവിമുക്തമാക്കാ൯ ഉപയോഗിക്കുന്ന വാതകമേത്?
04 Mar 2024, 08:31
5 181
8.വീടുകളിൽ വാട്ട൪ പ്യൂരിഫയറുകളിൽ ക്ലോറിനേഷന് പകരമായി ഉപയോഗിക്കുന്നത്?
04 Mar 2024, 08:30
5 181
7.ജലശുദ്ധീകരണ ശാലകളിൽ ജലം വായുവുമായി കല൪ത്തുന്ന പ്രവ൪ത്തനം അറിയപ്പെടുന്നത്?
04 Mar 2024, 08:30
5 181
3.കുടിവെള്ളമായി ഉപയോഗിക്കുന്നത് എത്ര pH വിലയുള്ള ജലമാണ്?
04 Mar 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
04 Mar 2024, 08:28
5 181
ഐക്യരാഷ്ട്ര സംഘടന (യുണൈറ്റഡ് നേഷൻസ്) എന്ന പേര് നിർദ്ദേശിച്ചത്?
04 Mar 2024, 06:33
5 181
കേരളത്തിലെ ആദ്യ നിയമസഭയിൽ എത്ര വനിതാ പ്രതിനിധികൾ ഉണ്ടായിരുന്നു?
04 Mar 2024, 06:32
5 181
നളചരിതം ആട്ടക്കഥയെ 'കേരള ശാകുന്തളം ' എന്നു വിശേഷിപ്പിച്ചത് ആര് ?
04 Mar 2024, 06:32
