ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
15.അമ്ല മഴയ്ക്ക് കാരണമാകുന്ന വാതകമേത്?
Anonymous voting
04 3月 2024, 08:32

PSCNote
5 181
14.അന്തരീക്ഷ വായുവിലെ ഓക്സിജന്റെ അളവെത്ര?
Anonymous voting
04 3月 2024, 08:32

PSCNote
5 181
13.അന്തരീക്ഷ വായുവിലെ കാ൪ബൺ ഡൈ ഓക്സൈഡിന്റെ അളവ്?
Anonymous voting
04 3月 2024, 08:32

PSCNote
5 181
12.അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള ഘടകം?
Anonymous voting
04 3月 2024, 08:31

PSCNote
5 181
11.അന്തരീക്ഷ വായുവിലെ ആ൪ഗണിന്റെ അളവ്?
Anonymous voting
04 3月 2024, 08:31

PSCNote
5 181
10.അന്തരീക്ഷ വായുവിലെ നൈട്രജന്റെ അളവ്?
Anonymous voting
04 3月 2024, 08:31

PSCNote
5 181
9.ജല ശുദ്ധീകരണ ശാലയിൽ ഫിൽട്ട൪ ചെയ്തു വരുന്ന ജലത്തെ അണുവിമുക്തമാക്കാ൯ ഉപയോഗിക്കുന്ന വാതകമേത്?
Anonymous voting
04 3月 2024, 08:31

PSCNote
5 181
8.വീടുകളിൽ വാട്ട൪ പ്യൂരിഫയറുകളിൽ ക്ലോറിനേഷന് പകരമായി ഉപയോഗിക്കുന്നത്?
Anonymous voting
04 3月 2024, 08:30

PSCNote
5 181
7.ജലശുദ്ധീകരണ ശാലകളിൽ ജലം വായുവുമായി കല൪ത്തുന്ന പ്രവ൪ത്തനം അറിയപ്പെടുന്നത്?
Anonymous voting
04 3月 2024, 08:30

PSCNote
5 181
6.ഡയറിയ എന്ന രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ?
Anonymous voting
04 3月 2024, 08:30

PSCNote
5 181
5.ഡയേറിയ രോഗത്തിന് കാരണമാകുന്ന സൂക്ഷ്മ ജീവി ഏത്?
Anonymous voting
04 3月 2024, 08:30

PSCNote
5 181
4.താഴെ തന്നിട്ടുള്ളവയിൽ വെള്ളത്തിലൂടെ പകരാത്ത രോഗം?
Anonymous voting
04 3月 2024, 08:30

PSCNote
5 181
3.കുടിവെള്ളമായി ഉപയോഗിക്കുന്നത് എത്ര pH വിലയുള്ള ജലമാണ്?
Anonymous voting
04 3月 2024, 08:30

PSCNote
5 181
2.ശുദ്ധജലത്തിന്റെ pH എത്രയാണ്?
Anonymous voting
04 3月 2024, 08:30

PSCNote
5 181
1.ജൈവാംശം കൂടുതലുള്ള മണ്ണിനം ഏത്?
Anonymous voting
04 3月 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
04 3月 2024, 08:28

PSCNote
5 181
ഐക്യരാഷ്ട്ര സംഘടന (യുണൈറ്റഡ് നേഷൻസ്) എന്ന പേര് നിർദ്ദേശിച്ചത്?
Anonymous voting
04 3月 2024, 06:33

PSCNote
5 181
കേരളത്തിലെ ആദ്യ നിയമസഭയിൽ എത്ര വനിതാ പ്രതിനിധികൾ ഉണ്ടായിരുന്നു?
Anonymous voting
04 3月 2024, 06:32

PSCNote
5 181
പത്മഭൂഷൺ അവാർഡ് ലഭിച്ച ആദ്യ മലയാളി എഴുത്തുകാരൻ?
Anonymous voting
04 3月 2024, 06:32

PSCNote
5 181
നളചരിതം ആട്ടക്കഥയെ 'കേരള ശാകുന്തളം ' എന്നു വിശേഷിപ്പിച്ചത് ആര് ?
Anonymous voting
04 3月 2024, 06:32

PSCNote - Telegram 频道 @pscnote 的统计与分析