5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
5 181
സുഗന്ധവ്യഞ്ജനോല്പാദനത്തിൽ കേരളത്തിൽ ഒന്നാമത് നിൽക്കുന്ന ജില്ല ഏത് ?
05 Fev 2024, 06:26
5 181
അറിയിപ്പ്
5 ആം ക്ലാസ് ബേസിക് സയ൯സിലെ
3.മാനത്തെ നിഴൽക്കാഴ്ചകൾ
4.വിത്തിനുള്ളിലെ ജീവ൯
9.ബഹിരാകാശം വിസ്മയങ്ങളുടെ ലോകം
എന്നീപാഠഭാഗങ്ങളുടെ ക്ലാസ് തന്നിരുന്നുവെങ്കിലും എക്സാം നടത്തിയിരുന്നില്ല. ഈ പാഠഭാഗങ്ങളായിരിക്കും വരുന്ന ദിവസങ്ങളിൽ എക്സാമിന് പരിഗണിക്കുക.
അതോടെ 5 ആം ക്ലാസ് സയ൯സും കംപ്ലീറ്റ് ആകുന്നതാണ്.
നാളത്തെ ടോപ്പിക്: മാനത്തെ നിഴൽക്കാഴ്ചകൾ എന്ന പാഠഭാഗം ആയിരിക്കും.
FOR PSC RELATED UPDATES;
JOIN @PSCNote
05 Fev 2024, 05:57
5 181
📋SCERT EXAM 6TH STD 6TH CHPT
BASIC SCIENCE-2
📆 05-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 15 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.ഒന്നിച്ചു നിലനിൽക്കാം (class)
2.PDF
3.CURRENT AFFAIR (JAN 03)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
05 Fev 2024, 04:46
5 181
"നരജീവിതമായ വേദനയ്ക്കൊരു മട്ടർഭകരൗഷധങ്ങൾ താൻ" അർഭകർ പദത്തിനു പകരം പറയാവുന്ന പദമേത്?
05 Fev 2024, 02:49
5 181
"Endorsement' എന്ന വാക്കിന് പകരം പറയാവുന്ന മലയാളപദമേത്?
05 Fev 2024, 02:49
5 181
“ആഗ്രഹം ശക്തമാണെങ്കിൽ എന്തും നേടിയെടുക്കാം” എന്ന അർത്ഥം വരുന്ന ചൊല്ല് ഏത്?
05 Fev 2024, 02:49
