uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
PSCNote
5 181
കേരള ബജറ്റ് 2024 അവതരിപ്പിച്ചത് : കെ. എ൯ ബാലഗോപാൽ കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി:  കെ.എ൯ ബാലഗോപാൽ FOR PSC RELATED UPDATES; JOIN @PSCNote
05 Fev 2024, 02:18

PSCNote
5 181
DAILY CURRENT AFFAIRS 📆 05-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 05-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
05 Fev 2024, 00:20

PSCNote
5 181
📋SCERT EXAM 6TH STD 6TH CHPT BASIC SCIENCE-2 📆 05-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ഒന്നിച്ചു നിലനിൽക്കാം (class) 2.PDF 3.CURRENT AFFAIR (JAN 03) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
05 Fev 2024, 00:16

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 6TH STD 6TH CHPT BASIC  SCIENCE-1 ഒന്നിച്ചു നിലനിൽക്കാം FOR PSC RELATED UPDATES; JOIN @PSCNote
05 Fev 2024, 00:11

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Emulated (verb) ✏️ Meaning: match or surpass (a person or achievement), typically by imitation (കിടപിടിക്കുക) ✏️  Synonyms: imitate, copy, mirror ✏️ Antonyms: neglect, be original ✏️ Sentence: They hope to emulate the success of other software companies. 🔵 Unbeknownst (adj.) ✏️ Meaning: happening or existing without one’s knowledge (ആരും അറിയാതെയുള്ളത്) ✏️  Synonyms: unknown, unaware, unfamiliar ✏️ Sentence: Unbeknownst to me, my mother was planning a party 🔵 Fakery (noun) ✏️ Meaning: the inclination or practice of misleading others through lies or trickery (കപട നാട്യം) ✏️ Synonyms: deception, deceit, fraud ✏️ Antonyms: sincerity, good faith, artlessness ✏️ Sentence: If the product were any good, the company wouldn’t have to resort to fakery to get people to buy it. 🔵 Garnering (verb) ✏️ Meaning: to bring together in one body or place (പത്തായം) ✏️ Synonyms: collecting, assembling, gatheringc ✏️ Antonyms: dispersing, scattering, dissipating ✏️ Sentence: An array of rock bands garnered from all over the country by the promoters of the festival. 🔵 Permeates (verb) ✏️ Meaning: to spread throughout (പരത്തുക) ✏️ Synonyms: suffuses, penetrates, pervades ✏️ Sentence: The smell of freshly baked bread permeated the house. 🔵 Deranged (adj.) ✏️ Meaning: having or showing a very abnormal or sick state of mind (താറുമാറായ) ✏️ Synonyms: psychotic, lunatic, insane ✏️ Antonyms: sane, sound, balanced ✏️ Sentence: A deranged prisoner who had been in that rat-infested hole for 20 years. 🔵 Rapprochement (noun) ✏️ Meaning: a friendly relationship marked by ready communication and mutual understanding (സൗഹൃദം പുനരാരംഭിക്കൽ) ✏️ Synonyms: friendship, solidarity, communion ✏️ Antonyms: alienation, estrangement, disaffection ✏️ Sentence: An era of rapprochement between Mexico and the U.S. that was highlighted by a new trade agreement. 🔵 Wrath (noun) ✏️ Meaning: extreme anger (chiefly used for humorous or rhetorical effect) (ക്രുദ്ധത) ✏️ Synonyms: anger, rage, fury ✏️ Antonyms: delight, pleasure, calmness ✏️ Sentence: He hid his mobile for fear of incurring his father’s wrath 🔵 Pretence (noun) ✏️ Meaning: the quality or state of appearing or trying to appear more important or more valuable than is the case (കൃത്രിമഭാവം) ✏️ Synonyms: affectation, pretension, inflation ✏️ Antonyms: humility, modesty, meekness ✏️ Sentence: She seemed to be a very down-to-earth woman who was completely free of Pretence. 🔵 Reliant (adj.) ✏️ Meaning: dependent on someone or something. (ആശ്രയിക്കുന്ന) ✏️ Synonyms: dependent, hopeful, naïve ✏️ Antonyms: doubtful, distrustful, mistrustful ✏️ Sentence: The charity is completely reliant on public donations. FOR PSC RELATED UPDATES; JOIN @PSCNote
05 Fev 2024, 00:01

PSCNote
5 181
DAILY CURRENT AFFAIRS 📆 05-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 05-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
04 Fev 2024, 23:42
05 Fev 2024, ~00:17

PSCNote
5 181
photo content
04 Fev 2024, 23:21

PSCNote
5 181
1, 4, 9, 16 .....എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ?
Anonymous voting
04 Fev 2024, 10:30

PSCNote
5 181
ഒരു പരീക്ഷയിൽ രാമുവിൻ്റെ റാങ്ക് മുന്നിൽ നിന്നും എട്ടാമതും പുറകിൽ നിന്നും പതിനാറാമതും ആയാൽ ആകെ കുട്ടികളുടെ എണ്ണം എത്ര?
Anonymous voting
04 Fev 2024, 09:30

PSCNote
5 181
KUMAR എന്നത് 64 ആയാൽ KUMARI എന്നത് ?
Anonymous voting
04 Fev 2024, 08:30

PSCNote
5 181
ഒരാൾ നേരെ കിഴക്കോട്ടു 6 മീറ്ററും അവിടെ നിന്നും ഇടത്തോട്ട് 4 മീറ്ററും വീണ്ടും വലത്തോട്ട് 2 മീറ്ററും സഞ്ചരിക്കുന്നു . ഇപ്പോൾ അയാൾ ഏത് ദിശയിലാണ് ?
Anonymous voting
04 Fev 2024, 07:30

PSCNote
5 181
പാർലമെന്റ് വനസംരക്ഷണ നിയമം പാസ്സാക്കിയത് ?
Anonymous voting
04 Fev 2024, 06:30

PSCNote
5 181
ബേക്കൽ കോട്ട ഏത് ജില്ലയിൽ ആണ് ?
Anonymous voting
04 Fev 2024, 05:30

PSCNote
5 181
വിവിധ തസ്തികകളുടെ പ്രാഥമിക, മെയിൻസ് പരീക്ഷകളുടെ വിശദമായ സിലബസ് ചുവടെ കൊടുക്കുന്നു. 10TH LEVEL 2024 10TH LEVEL PRELIMS 2024 LDC MAINS 2024 LGS MAINS 2024 SEC OA MAINS 2024 LAB ASSISTANT MAINS 2024 PLUS TWO LEVEL 2024 LPST MAINS 2024 UPST MAINS 2024 CPO/WCPO MAINS 2024 CEO/WCEO MAINS 2024 DEGREE LEVEL 2024 DEGREE PRELIMS 2024 LSGI MAINS 2024 SI POLICE MAINS 2024 EXCISE INSPECTOR MAINS 2024 C r e a t e d   b y   P S C N o t e
04 Fev 2024, 05:02

PSCNote
5 181
"വരിക വരിക സഹജരേ, സഹന സമര സമയമായി "-ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ഈ വരികൾ ആരാണ് രചിച്ചത് ?
Anonymous voting
04 Fev 2024, 04:30

PSCNote
5 181
ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ?
Anonymous voting
04 Fev 2024, 02:30

PSCNote
5 181
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
Anonymous voting
04 Fev 2024, 01:30

PSCNote
5 181
PSC ക്ക് തയ്യാറെടുക്കുന്നവ൪ വായിച്ചിരിക്കേണ്ട പുസ്തകം ഇ.ശ്രീധരമേനോ൯ രചിച്ച
കേരള ചരിത്രം.
C r e a t e d  b y  P S C N o t e
04 Fev 2024, 00:00

PSCNote
5 181
03 Fev 2024, 23:30