5 181
Obunachilar
+124 soatlar
-147 kunlar
-5230 kunlar
Postlar arxiv
5 181
4. 15 തൊഴിലാളികൾക്ക് 48 മണിക്കൂറിൽ ഒരു മതിൽ പണിയാൻ കഴിയുമെങ്കിൽ 30 മണിക്കൂറിനുള്ളിൽ അതേ ജോലി ചെയ്യാൻ എത്ര തൊഴിലാളികൾ വേണം?
5 181
3. 25% കിഴിവിൽ രാഹുൽ ഒരു സ്വറ്റർ വാങ്ങി. 200 രൂപ കിഴിവ് കിട്ടി. എന്നാൽ ഡിസ്കൗണ്ടിന് മുൻപ് സ്വറ്ററിന്റെ വില എന്തായിരുന്നു?
5 181
2. ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
5 181
7. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകാൻ കേന്ദ്രസർക്കാരിൻ്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ ടോൾഫ്രീ നമ്പർ
5 181
5. നഗര കേന്ദ്രങ്ങളിലെ നക്സൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്പെഷ്യൽ പബ്ലിക് ബിൽ അവതരിപ്പിച്ച സംസ്ഥാനം
5 181
4. ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്ന Pitch Black സൈനിക അഭ്യാസത്തിന്റെ വേദി
5 181
3. യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്
