es
Feedback
PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
8. Seena ____ tomorrow to attend the wedding.
Anonymous voting

PSCNote
5 181
7. We have been living here _ five years.
Anonymous voting

PSCNote
5 181
6. She accused me ____ talking loudly.
Anonymous voting

PSCNote
5 181
5. Each of the employees ____ working hard.
Anonymous voting

PSCNote
5 181
4. 15 തൊഴിലാളികൾക്ക് 48 മണിക്കൂറിൽ ഒരു മതിൽ പണിയാൻ കഴിയുമെങ്കിൽ 30 മണിക്കൂറിനുള്ളിൽ അതേ ജോലി ചെയ്യാൻ എത്ര തൊഴിലാളികൾ വേണം?
Anonymous voting

PSCNote
5 181
3. 25% കിഴിവിൽ രാഹുൽ ഒരു സ്വറ്റർ വാങ്ങി. 200 രൂപ കിഴിവ് കിട്ടി. എന്നാൽ ഡിസ്കൗണ്ടിന് മുൻപ് സ്വറ്ററിന്റെ വില എന്തായിരുന്നു?
Anonymous voting

PSCNote
5 181
2. ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
Anonymous voting

PSCNote
5 181
1. ഒരു സമാന്തരശ്രേണിയുടെ ബീജഗണിത രൂപം ഏത്?
Anonymous voting

PSCNote
5 181
Previous year question paper 059/2024

PSCNote
5 181
10. International sand sculpture ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയത്
Anonymous voting

PSCNote
5 181
9. ഇറ്റലിയിൽ നടന്ന ISSF ജൂനിയർ വേൾഡ് കപ്പിൽ വെങ്കല മെഡൽ നേടിയത്
Anonymous voting

PSCNote
5 181
8. ലോകത്തിലെ ആദ്യ ഓഡിയോ വിഷ്വൽ & എന്റർടൈൻമെന്റ് സമ്മിറ്റിന്റെ വേദി?
Anonymous voting

PSCNote
5 181
7. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകാൻ കേന്ദ്രസർക്കാരിൻ്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ ടോൾഫ്രീ നമ്പർ
Anonymous voting

PSCNote
5 181
6. ഇന്ത്യയിലെ ഏറ്റവും വലിയ അർബൻ ടണൽ നിലവിൽ വരുന്നത്
Anonymous voting

PSCNote
5 181
5. നഗര കേന്ദ്രങ്ങളിലെ നക്സൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്പെഷ്യൽ പബ്ലിക് ബിൽ അവതരിപ്പിച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
4. ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്ന Pitch Black സൈനിക അഭ്യാസത്തിന്റെ വേദി
Anonymous voting

PSCNote
5 181
3. യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്
Anonymous voting

PSCNote
5 181
2. BSNL ൻ്റെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ?
Anonymous voting

PSCNote
5 181
1. പുതിയ വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റത്
Anonymous voting

PSCNote
5 181
July 17 current affairs quiz