uz
Feedback
PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kunlar
-5230 kunlar
Postlar arxiv
PSCNote
5 181
10. 2020 ലെ ഗാന്ധി - മണ്ടേല പീസ് അവാർഡ് നേടിയത്
Anonymous voting

PSCNote
5 181
9. 2024 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡറിന് അർഹനായ ഇന്ത്യൻ താരം
Anonymous voting

PSCNote
5 181
8. 2024 ജൂലൈയിൽ തീപിടുത്തം ഉണ്ടായ ഇന്ത്യൻ നാവികസേന കപ്പൽ
Anonymous voting

PSCNote
5 181
7. പാരീസ് ഒളിമ്പിക്സോടുകൂടി വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം
Anonymous voting

PSCNote
5 181
6. കടലിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ റെയിൽവേ തുരങ്ക നിർമ്മാണം ആരംഭിച്ചത് എവിടെ?
Anonymous voting

PSCNote
5 181
5. 2024-25 കേന്ദ്രബജറ്റിൽ മുദ്ര ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് എത്രയായി ആണ് ഉയർത്തിയത്?
Anonymous voting

PSCNote
5 181
4. കേന്ദ്ര ബജറ്റ് 2024-25 അവതരിപ്പിച്ചത്
Anonymous voting

PSCNote
5 181
3. 2024 ൽ പശ്ചിമബംഗാളിൽ നിലവിൽ വന്ന ഉരുൾപൊട്ടൽ പ്രവചന സംവിധാനം സ്ഥിതി ചെയ്യുന്നത്
Anonymous voting

PSCNote
5 181
2. അടുത്തിടെ രാജീവ് ഗാന്ധി സിവിൽസ് അഭയ ഹസ്തം പദ്ധതി ആരംഭിച്ച സംസ്ഥാനം
Anonymous voting

PSCNote
5 181
1. 2024 ജൂലൈയിൽ നിപ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത ജില്ല
Anonymous voting

PSCNote
5 181
July 24 current affairs quiz

PSCNote
5 181
10. ലൂയിസ് ക്ഷാരത്തിന് ഒരു ഉദാഹരണം ആണ് :
Anonymous voting

PSCNote
5 181
9. താഴെ തന്നിരിക്കുന്നവയിൽ അയോണീകരണ ഊർജ്ജം ഏറ്റവും കൂടുതൽ ഉള്ള മൂലകം:
Anonymous voting

PSCNote
5 181
8. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര്:
Anonymous voting

PSCNote
5 181
7. I S R O യുടെ അഭിമാന പദ്ധതിയായ 'ചന്ദ്രയാൻ-3' ന്റെ സോഫ്റ്റ് ലാൻ്റിംഗ് നടന്നത് എന്നാണ്?
Anonymous voting

PSCNote
5 181
6. ഭൂഗുരുത്വം മൂലമുള്ള ത്വരണത്തിൻ്റെ വില ഏറ്റവും കൂടുതൽ ലഭിക്കുന്നത് എവിടെയാണ്?
Anonymous voting

PSCNote
5 181
5. 'ലാസിക്' സർജറിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതകാന്തിക തരംഗം ഏതാണ്?
Anonymous voting

PSCNote
5 181
4. ശബ്ദത്തിന് പരമാവധി വേഗത ലഭിക്കുന്നത് താഴെപ്പറയുന്ന ഏത് മാധ്യമത്തിലാണ്
Anonymous voting

PSCNote
5 181
3. പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ചതിലൂടെ പത്മശ്രീ പുരസ്കാരത്തിന് അർഹനായ കേരള കർഷകൻ ആര്?
Anonymous voting

PSCNote
5 181
2. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിത ഗൃഹവാതകങ്ങൾക്ക് ഉദാഹരണങ്ങൾ ഏവ?
Anonymous voting