5 181
مشترکین
+124 ساعت
-147 روز
-5230 روز
آرشیو پست ها
5 181
9. 2024 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡറിന് അർഹനായ ഇന്ത്യൻ താരം
5 181
7. പാരീസ് ഒളിമ്പിക്സോടുകൂടി വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം
5 181
6. കടലിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ റെയിൽവേ തുരങ്ക നിർമ്മാണം ആരംഭിച്ചത് എവിടെ?
5 181
5. 2024-25 കേന്ദ്രബജറ്റിൽ മുദ്ര ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് എത്രയായി ആണ് ഉയർത്തിയത്?
5 181
3. 2024 ൽ പശ്ചിമബംഗാളിൽ നിലവിൽ വന്ന ഉരുൾപൊട്ടൽ പ്രവചന സംവിധാനം സ്ഥിതി ചെയ്യുന്നത്
5 181
8. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര്:
5 181
7. I S R O യുടെ അഭിമാന പദ്ധതിയായ 'ചന്ദ്രയാൻ-3' ന്റെ സോഫ്റ്റ് ലാൻ്റിംഗ് നടന്നത് എന്നാണ്?
5 181
6. ഭൂഗുരുത്വം മൂലമുള്ള ത്വരണത്തിൻ്റെ വില ഏറ്റവും കൂടുതൽ ലഭിക്കുന്നത് എവിടെയാണ്?
5 181
4. ശബ്ദത്തിന് പരമാവധി വേഗത ലഭിക്കുന്നത് താഴെപ്പറയുന്ന ഏത് മാധ്യമത്തിലാണ്
5 181
3. പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ചതിലൂടെ പത്മശ്രീ പുരസ്കാരത്തിന് അർഹനായ കേരള കർഷകൻ ആര്?
