5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
5 181
23.ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത്?
12 Mar 2024, 09:33
5 181
22.ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വന്ന രാജ്യം?
12 Mar 2024, 09:33
5 181
20.ഭൂമിയുടെ അകക്കാമ്പ് ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
12 Mar 2024, 09:32
5 181
19.രൂപംകൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ എത്രയായി തിരിക്കാം?
12 Mar 2024, 09:32
5 181
18.ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ശിലാ ദ്രവം ഭൗമോപരിതലത്തിൽ വെച്ചോ ഭൂവൽക്കത്തിനുള്ളിൽ വെച്ചോ തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകൾ?
12 Mar 2024, 09:32
5 181
17.ഉയ൪ന്ന മ൪ദ്ദവും,താപവും മൂലം ശിലകൾ ഭൗതികമായും,രാസപരമായും മാറ്റങ്ങൾക്ക് വിധേയമായി രൂപംകൊള്ളുന്ന ശിലകൾ?
12 Mar 2024, 09:32
5 181
14.സമുദ്ര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ഏതെല്ലാം?
12 Mar 2024, 09:32
5 181
13.വ൯കര ഭൂവൽക്കത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ധാതുക്കൾ ഏതെല്ലാം?
12 Mar 2024, 09:31
5 181
12.വിള്ളലുകൾക്കുള്ളിൽ ജലം തണുത്തുറഞ്ഞ് ശിലകൾക്കുണ്ടാകുന്ന അപക്ഷയം അറിയപ്പെടുന്നത്?
12 Mar 2024, 09:31
5 181
11.ഖനനം പാറപൊട്ടിക്കൽ തുടങ്ങിയ മനുഷ്യപ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന അപക്ഷയം?
12 Mar 2024, 09:31
5 181
10.മണ്ണിന്റെ രൂപീകരണത്തിൽ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത്?
12 Mar 2024, 09:31
