ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
24.ദേശീയ പട്ടികജാതി കമ്മീഷ൯ ചെയ൪മാ൯?
Anonymous voting
12 3月 2024, 09:33

PSCNote
5 181
23.ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത്?
Anonymous voting
12 3月 2024, 09:33

PSCNote
5 181
22.ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വന്ന രാജ്യം?
Anonymous voting
12 3月 2024, 09:33

PSCNote
5 181
21.രാജ്യത്തെ ആദ്യ എട്ടുവരി എലുവേറ്റഡ് ഹൈവേ?
Anonymous voting
12 3月 2024, 09:33

PSCNote
5 181
20.ഭൂമിയുടെ അകക്കാമ്പ് ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
Anonymous voting
12 3月 2024, 09:32

PSCNote
5 181
19.രൂപംകൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ എത്രയായി തിരിക്കാം?
Anonymous voting
12 3月 2024, 09:32

PSCNote
5 181
18.ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ശിലാ ദ്രവം ഭൗമോപരിതലത്തിൽ വെച്ചോ ഭൂവൽക്കത്തിനുള്ളിൽ വെച്ചോ തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകൾ?
Anonymous voting
12 3月 2024, 09:32

PSCNote
5 181
17.ഉയ൪ന്ന മ൪ദ്ദവും,താപവും മൂലം ശിലകൾ ഭൗതികമായും,രാസപരമായും മാറ്റങ്ങൾക്ക് വിധേയമായി രൂപംകൊള്ളുന്ന ശിലകൾ?
Anonymous voting
12 3月 2024, 09:32

PSCNote
5 181
16.അടുക്കു ശിലകൾ എന്നറിയപ്പെടുന്ന ശില?
Anonymous voting
12 3月 2024, 09:32

PSCNote
5 181
15.കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ?
Anonymous voting
12 3月 2024, 09:32

PSCNote
5 181
14.സമുദ്ര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ഏതെല്ലാം?
Anonymous voting
12 3月 2024, 09:32

PSCNote
5 181
13.വ൯കര ഭൂവൽക്കത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ധാതുക്കൾ ഏതെല്ലാം?
Anonymous voting
12 3月 2024, 09:31

PSCNote
5 181
12.വിള്ളലുകൾക്കുള്ളിൽ ജലം തണുത്തുറഞ്ഞ് ശിലകൾക്കുണ്ടാകുന്ന അപക്ഷയം അറിയപ്പെടുന്നത്?
Anonymous voting
12 3月 2024, 09:31

PSCNote
5 181
11.ഖനനം പാറപൊട്ടിക്കൽ തുടങ്ങിയ മനുഷ്യപ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന അപക്ഷയം?
Anonymous voting
12 3月 2024, 09:31

PSCNote
5 181
10.മണ്ണിന്റെ രൂപീകരണത്തിൽ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത്?
Anonymous voting
12 3月 2024, 09:31

PSCNote
5 181
9.പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത്?
Anonymous voting
12 3月 2024, 09:31

PSCNote
5 181
8.ഭൂമിയുടെ കേന്ദ്രഭാഗം അറിയപ്പെടുന്നത്?
Anonymous voting
12 3月 2024, 09:30

PSCNote
5 181
7.ഭൂവൽക്കത്തിന്റെ ഏകദേശ കനമെത്ര?
Anonymous voting
12 3月 2024, 09:30

PSCNote
5 181
6.സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത്?
Anonymous voting
12 3月 2024, 09:30

PSCNote
5 181
5.വ൯കര ഭൂവൽക്കം അറിയപ്പെടുന്നത്?
Anonymous voting
12 3月 2024, 09:30