cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

DawaVoice

DawaVoice

Ko'proq ko'rsatish
Reklama postlari
557
Obunachilar
Ma'lumot yo'q24 soatlar
Ma'lumot yo'q7 kunlar
Ma'lumot yo'q30 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

I Would like to share this with you. Here You Can Download This Application from PlayStore https://play.google.com/store/apps/details?id=com.voiceofsalaf.manhajussalafradio
Hammasini ko'rsatish...
Manhajussalaf Radio - Apps on Google Play

The methodology of righteous predecessors

Repost from MARKAZ VADANAPPALLI
ലൈവ് ദർസുകൾക്കും. .റെക്കോർഡ് ദർസുകൾക്കും. . ഡൗൺലോഡ് ചെയ്യുക. . https://tunein.com/radio/MANHAJUSSALAF-s218075/
Hammasini ko'rsatish...
MANHAJUSSALAF

MANHAJUSSALAF - India - Listen to free internet radio, news, sports, music, and podcasts. Stream live CNN, FOX News Radio, and MSNBC. Plus 100,000 AM/FM radio stations featuring music, news, and local sports talk.

Photo unavailableShow in Telegram
ബിസ്മില്ലാഹ്. ഇന്നാണ് തിരൂർ ടൗൺ ഹാളിലെ പരിപാടി. 4.30 ന് നമ്മൾ ആരംഭിക്കും -ഇൻഷാ അല്ലാഹ്-. മുസ്‌ലിം സഹോദരങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലേക്ക് മതനിഷേധികൾ തങ്ങളുടെ മാലിന്യവുമായി കയറിപറ്റാൻ ശ്രമം ആരംഭിച്ചിട്ട് കാലങ്ങളായി. അല്ലാഹുവിന്റെ അനുഗ്രഹത്താൽ കാര്യമായ ഒരു ചലനവും ഇക്കൂട്ടർക്ക് സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. അടുത്ത കാലങ്ങളിൽ നമ്മുടെ മക്കളെയാണ് ഇവർ ലക്ഷ്യം വെച്ചിരിക്കുന്നത്. പരലോകത്തേക്ക് നമുക്കുള്ള കാത്തുവെപ്പാണ് നമ്മുടെ മക്കൾ. അവരെ നാം എന്തു വന്നാലും ഈ വൃത്തികേട് ചവിട്ടാൻ വിടില്ല. തിരൂരിലെ ഈ പരിപാടി ഒരു പ്രതിരോധമാണ്. മനസ്സുകളിൽ ഈമാനും ഇസ്‌ലാമും നിലനിർത്താൻ -അല്ലാഹുവിന്റെ തൗഫീഖ് കഴിഞ്ഞാൽ- നമ്മുടെ ഭാഗത്ത് നിന്നുള്ള ഒരു എളിയ ശ്രമം. സ്നേഹാദരണീയരായ സഹോദരങ്ങൾ കുടുംബ സമേതം മറക്കാതെ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഏവരെയും സ്നേഹത്തോടെ തിരൂരിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ പരിചയത്തിലുള്ള യുവാക്കളെയും കൗമാരക്കാരെയും പരിപാടിയിലേക്ക് എത്തിക്കാൻ ശ്രമിക്കണം എന്ന് കൂടെ ഓർമ്മപ്പെടുത്തുന്നു. അല്ലാഹു സഹായിക്കട്ടെ. നാമേവരുടെയും പ്രവർത്തനങ്ങൾ സ്വീകരിക്കുകയും ചെയ്യട്ടെ. - അബ്ദുൽ മുഹ്സിൻ ഐദീദ്
Hammasini ko'rsatish...
AUD-20221028-WA0023.m4a7.74 MB
AUD-20221028-WA0024.m4a10.44 MB
بسم الله الرحمن الرحيم 📢 പൊതുപ്രഭാഷണം അഹ്ലുസ്സുന്നത്തി വൽ ജമാഅഃ 🎙️ ഉസ്താദ് Dr. നിയാഫ് ബിൻ ഖാലിദ് (ഖത്തീബ്, സലഫി മസ്ജിദ്, കണ്ണൂർ സിറ്റി) 🔗ഭാഗം 1 : https://t.me/alilmiamalayalam/2983 🔗ഭാഗം 2: https://t.me/alilmiamalayalam/2984 📌 ICS ജംഗ്ഷൻ പ്രോഗ്രാം  (ശാസ്താംകോട്ട, കൊല്ലം) (റബീഉൽ അവ്വൽ 29)
Hammasini ko'rsatish...
അൽ ഇൽമിയ്യ: മലയാളം

AUD-20221028-WA0022.m4a9.76 MB
AUD-20221028-WA0021 (1).m4a8.41 MB
بسم الله الرحمن الرحيم 📢 പൊതുപ്രഭാഷണം തൗഹീദ്, രക്ഷയുടെ ഏക മാർഗ്ഗം 🎙️ ഉസ്താദ് അബ്ദുൽ മുഹ്സിൻ ഐദീദ് (ഖത്തീബ്, മസ്ജിദ് ദാറുസ്സലാം, കോട്ടക്കൽ) 🔗ഭാഗം 1 : https://t.me/alilmiamalayalam/2980 🔗ഭാഗം 2: https://t.me/alilmiamalayalam/2981 📌 ICS ജംഗ്ഷൻ പ്രോഗ്രാം (ശാസ്താംകോട്ട, കൊല്ലം) (റബീഉൽ അവ്വൽ 29)
Hammasini ko'rsatish...
അൽ ഇൽമിയ്യ: മലയാളം

📝 എന്താണ് ഇസ്ലാം? എന്തുകൊണ്ട് ഇസ്ലാം? 🎙️ അനസ് അലി ബിൻ അബ്ദിറഹ്മാൻ وفقه الله تعالى 🔊 പൊതു പ്രഭാഷണം 🛣️  ചൂരി, കാസർഗോഡ്
Hammasini ko'rsatish...
Anas Ali @ Choori.mp38.56 MB
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.