uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

KNOWLEDGE NEST ACADEMY

KNOWLEDGE NEST ACADEMY

Відкрити в Telegram

🌹 “With a strong will to succeed, failure can never chain you.” 🔥🔥🔥 📊 𝚀𝚄𝙸𝚉 𝙱𝙾𝚃𝚂 🗞️ 𝙳𝙰𝙸𝙻𝚈 𝙲𝚄𝚁𝚁𝙴𝙽𝚃 𝙰𝙵𝙵𝙰𝙸𝚁𝚂 🧑🏻‍🏫 𝚂𝚈𝙻𝙻𝙰𝙱𝚄𝚂 𝙾𝚁𝙸𝙴𝙽𝚃𝙴𝙳 𝙲𝙻𝙰𝚂𝚂𝙴𝚂 𝐂𝐡𝐚𝐭 𝐆𝐫𝐨𝐮𝐩 - @KNA_Chatz For Maths - @Gruhapadam

Показати більше
1 199
Підписники
-124 години
-27 днів
-1130 днів
Архів дописів
ചങ്ങല മനുഷ്യന്റെ ജീവിതം കാണാത്ത ചില ചങ്ങലകളാൽ ബന്ധിതമാണ്— കുടുംബം, പ്രാരാബ്ധങ്ങൾ, സാഹചര്യങ്ങൾ, ഉത്തരവാദിത്വങ്ങൾ, പണം... ചില ച
ചങ്ങല മനുഷ്യന്റെ ജീവിതം കാണാത്ത ചില ചങ്ങലകളാൽ ബന്ധിതമാണ്— കുടുംബം, പ്രാരാബ്ധങ്ങൾ, സാഹചര്യങ്ങൾ, ഉത്തരവാദിത്വങ്ങൾ, പണം... ചില ചങ്ങലകൾ നമ്മെ തളർത്തുന്നു, ചിലത് ചിറകുകൾ മുറിക്കുന്നു, ചിലത് നമ്മൾ എത്ര ശ്രമിച്ചാലും കൂടുതൽ മുറുകിക്കൊണ്ടേയിരിക്കുന്നു. ഒടുവിൽ, ഒന്നൊന്നായി അവ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രനാകാൻ മനുഷ്യൻ ശ്രമിക്കുന്നു. പക്ഷേ എല്ലാ ചങ്ങലകളും പൊട്ടിച്ചെറിയുമ്പോൾ അവശേഷിക്കുന്നത് സ്വാതന്ത്ര്യം മാത്രമല്ല— സ്വന്തം ശൂന്യതയെ നേരിട്ട് കാണേണ്ടി വരുന്ന ഒരു നിശ്ശബ്ദത കൂടിയാണ്. ജനിക്കുന്നത് ഒറ്റയ്ക്ക്. മരിക്കുന്നതും ഒറ്റയ്ക്ക്. അതിനിടയിലെ ജീവിതം മാത്രം ബന്ധനങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ഇടയിലൂടെ കടന്നുപോകുന്നൊരു യാത്ര. എല്ലാ ചങ്ങലകളും ശത്രുക്കളല്ല. ചില ചങ്ങലകൾ നമ്മെ തടവിലാക്കുന്നു; ചിലത് നമ്മെ താങ്ങിനിർത്തുന്നു. ഏതാണ് പൊട്ടിക്കേണ്ടത്, ഏതാണ് കൂടെ കൊണ്ടുപോകേണ്ടത്— അതാണ് ജീവിതം നമ്മോട് ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം. — അഖിലേഷ് മൈലപ്പള്ളിൽ —

📌 Today - 30/10/2026📌 ➖➖➖➖➖➖➖➖ 🌿 07:00 PM 🌿 𝗤𝗨𝗜𝗭 𝗕𝗢𝗧 - English ➖➖➖➖➖➖➖➖➖ 💫 08:00 PM 💫 𝗤𝗨𝗜𝗭 𝗕𝗢𝗧 ഭരണഘടന ➖➖➖➖➖➖➖➖➖ ✨ 09:00 PM ✨ 𝗤𝗨𝗜𝗭 𝗕𝗢𝗧 - മലയാളം ➖➖➖➖➖➖➖➖➖ ℂℍ𝔸ℕℕ𝔼𝕃 - https://t.me/KN_Academy_PSC ᑕᕼᗩT Group- @KNA_Chatz 𝐌𝐀𝐓𝐇𝐒 - @Gruhapadam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

✨ സിവിൽ സർവീസ് എഴുത്തുവാനുള്ള പ്രായപരിധി 21 വയസ്സിൽ നിന്നും 19 വയസ്സായി കുറച്ച വൈസ്രോയി❓
Anonymous voting

✨ കേരള സർവീസ് റൂൾസ് നിലവിൽ വന്നതെന്ന് ❓
Anonymous voting

✨ കേരള പബ്ലിക് സർവീസ് ആക്ട് നിലവിൽ വന്നത് എന്ന്❓
Anonymous voting

✨ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഡെപ്യൂട്ടി കളക്ടറായി നിയമനായത്❓
Anonymous voting

✨ കേരളത്തിലെ ആദ്യത്തെ ചീഫ് സെക്രട്ടറി ❓
Anonymous voting

✨ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ❓
Anonymous voting

record.ogg10.05 MB

record.ogg10.05 MB

Class @ 10 am സുപ്രധാന നിയമങ്ങൾ part 2

📌 Today - 29/10/2026📌 ➖➖➖➖➖➖➖➖ 🌿 07:00 PM 🌿 𝗤𝗨𝗜𝗭 𝗕𝗢𝗧 - English ➖➖➖➖➖➖➖➖➖ 💫 08:00 PM 💫 𝗤𝗨𝗜𝗭 𝗕𝗢𝗧 ഭരണഘടന ➖➖➖➖➖➖➖➖➖ ✨ 09:00 PM ✨ 𝗤𝗨𝗜𝗭 𝗕𝗢𝗧 - മലയാളം ➖➖➖➖➖➖➖➖➖ ℂℍ𝔸ℕℕ𝔼𝕃 - https://t.me/KN_Academy_PSC ᑕᕼᗩT Group- @KNA_Chatz 𝐌𝐀𝐓𝐇𝐒 - @Gruhapadam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

✨ ഏതു നിയമത്തിലാണ് "സാമൂഹിക ബഹിഷ്കരണം" എന്ന പദം ഉപയോഗിച്ചിരിക്കുന്നത്❓ #PYQ
Anonymous voting

✨ 1989-ലെ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമപ്രകാരം "അതിക്രമം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ❓ #PYQ
Anonymous voting

✨ താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ തിരഞ്ഞെടുക്കുക❓
Anonymous voting

✨ ജില്ല ഉപഭോക്ത തർക്ക പരിഹാര കമ്മീഷനുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്നവയിൽ തെറ്റായതേത് ❓
Anonymous voting

▫️ വിവരാവകാശ നിയമപ്രകാരം നൽകുന്ന ഉത്തരവുകൾ അപ്പീൽ മുഖേന അല്ലാതെ കോടതിയിൽ ചോദ്യം ചെയ്യാൻ ആവില്ല എന്ന് പ്രതിപാദിക്കുന്ന വകുപ്പ്❓
Anonymous voting

✨തന്നിരിക്കുന്നതിൽ സിവാലിക് പർവതനിരയുമായി ബന്ധപ്പെട്ട തെറ്റായത് ❓
Anonymous voting

📌 Today - 28/10/2026📌 ➖➖➖➖➖➖➖➖ 🌿 07:00 PM 🌿 𝗤𝗨𝗜𝗭 𝗕𝗢𝗧 - English ➖➖➖➖➖➖➖➖➖ 💫 08:00 PM 💫 𝗤𝗨𝗜𝗭 𝗕𝗢𝗧 ഭരണഘടന ➖➖➖➖➖➖➖➖➖ ✨ 09:00 PM ✨ 𝗤𝗨𝗜𝗭 𝗕𝗢𝗧 - മലയാളം ➖➖➖➖➖➖➖➖➖ ℂℍ𝔸ℕℕ𝔼𝕃 - https://t.me/KN_Academy_PSC ᑕᕼᗩT Group- @KNA_Chatz 𝐌𝐀𝐓𝐇𝐒 - @Gruhapadam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹