PSC Mentor
Відкрити в Telegram
10TH, +2 തല പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായുള്ള TELEGRAM CHANNEL ആണ് ഇത്. ഒരു സർക്കാർ ജോലി ലക്ഷ്യംവയ്ക്കുന്ന ഉദ്യോഗാർഥിയാണ് നിങ്ങളെങ്കിൽ അതിന്റെ പഠനത്തിന് വേഗംകൂട്ടാൻ ഈ ചാനൽ നിങ്ങളെ സഹായിക്കും.
Показати більше6 734
Підписники
+424 години
+197 днів
+1330 день
Архів дописів
6 734
Repost from KAS Mentor®
📢 Special Branch Assistant (SBCID) Main Examination – പരീക്ഷാ തീയതി പ്രഖ്യാപിച്ചു!
🗓 പരീക്ഷാ തീയതി: 28/10/2026 (ബുധനാഴ്ച)
🎫 Admission Ticket ലഭ്യമാകുന്നത്: 13/10/2026 മുതൽ
✅ Confirmation ആവശ്യമില്ല
📝 പരീക്ഷാ രീതി: Online / OMR
💯 മാർക്ക്: 100
📍 തസ്തിക: Special Branch Assistant – SBCID
🏛 വകുപ്പ്: Kerala Police Service
🌐 നിയമനം: Statewide
ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും പരീക്ഷാ തീയതി കുറിച്ചുവെച്ച് അവസാനഘട്ട റിവിഷൻ ശക്തമാക്കുക.
എല്ലാവർക്കും വിജയാശംസകൾ! 🌟
6 734
Repost from KAS Mentor®
University Assistant Main Examination – പരീക്ഷാ തീയതി പ്രഖ്യാപിച്ചു!
കേരള PSC University Assistant (Category No. 454/2025) തസ്തികയുടെ Main Examination തീയതി പ്രസിദ്ധീകരിച്ചു.
🗓 പരീക്ഷാ തീയതി: 14/10/2026 (ബുധനാഴ്ച)
🎫 Admission Ticket ലഭ്യമാകുന്നത്: 29/09/2026 മുതൽ
✅ Confirmation ആവശ്യമില്ല
📝 പരീക്ഷാ രീതി: Online / OMR
💯 മാർക്ക്: 100
📍 തസ്തിക: Assistant
🏛 വകുപ്പ്: Universities in Kerala
🌐 നിയമനം: Statewide
ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും പരീക്ഷാ തീയതി കുറിച്ചുവെച്ച് അവസാനഘട്ട റിവിഷൻ ശക്തമാക്കുക.
എല്ലാവർക്കും വിജയാശംസകൾ!
6 734
Repost from KAS Mentor®
ഒക്ടോബർ കേരള PSC പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു!
📅 ഒക്ടോബറിൽ നടക്കുന്ന പ്രധാന പരീക്ഷകൾ:
🎓 University Assistant
🕵️ Special Branch CID (SBCID)
ഈ രണ്ട് പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ പഠനപദ്ധതി അപ്ഡേറ്റ് ചെയ്യൂ. അവസാനഘട്ട റിവിഷനും മോക്ക് ടെസ്റ്റുകളും ഇനി മുതൽ കൂടുതൽ പ്രാധാന്യമുള്ളതാണ്.
KAS Mentor
Your Success, Our Mission!
6 734
Last week: QUICK REVISION 📅
ഏതു കമ്പനിയാണ് പുതിയ എ.ഐ. മോഡലുകളായ സോറ, ടെറ, ലൂണ എന്നിവ പുറത്തിറക്കിയത്? 🤖
ഓപ്പൺ എ.ഐ.
കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് മൂന്ന് ആണവ റിയാക്ടറുകൾ അടച്ച രാജ്യം? 🇫🇷
ഫ്രാൻസ്
ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി? 🚀
അനിൽ മേനോൻ. കസഖ്സ്താനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എം.എസ്.-29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര.
ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം? 🏏
യാസ്തിക ഭട്ടിയ (ഇന്ത്യ).
2026 അണ്ടർ-19 യൂറോകപ്പ് ജേതാക്കൾ? 🏆
സ്പെയിൻ. ഫൈനലിൽ ജർമനിയെ തോൽപ്പിച്ചു.
സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും പഠിക്കാൻ കേരളസർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ അധ്യക്ഷൻ? 🚌
കെ. പദ്മകുമാർ.
മഹാരാഷ്ട്രയിൽ യൂണിഫോം സിവിൽകോഡിന്റെ കരട് തയ്യാറാക്കാനായി രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷൻ? ⚖️
ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി.
കേരളത്തിലെ ആദ്യത്തെ ശാസ്ത്രീയ മണ്ണിടിച്ചിൽ മുന്നറിയിപ്പുകേന്ദ്രം സ്ഥാപിക്കുന്നത്? ⚠️
കണിച്ചാർ (കണ്ണൂർ).
2026 ജൂലൈ 17-ന് അന്തരിച്ച പ്രശസ്ത വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റാരം? 🕊
ഗാരി സോബേഴ്സ്.
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിനായ ഗ്രീൻ റെയിലിന്റെ റൂട്ട്? 🚄
ഗിന്ദ്-സോണിപത് (ഹരിയാന).
2026 ഫിഫ പുരുഷ ലോകകപ്പ് ജേതാക്കളായ ടീം? ⚽️
സ്പെയിൻ. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി.
6 734
Last week: QUICK REVISION 📅
ഏതു കമ്പനിയാണ് പുതിയ എ.ഐ. മോഡലുകളായ സോറ, ടെറ, ലൂണ എന്നിവ പുറത്തിറക്കിയത് 🤖
ഓപ്പൺ എ.ഐ.
കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് മൂന്ന് ആണവ റിയാക്ടറുകൾ അടച്ച രാജ്യം 🇫🇷
ഫ്രാൻസ്
ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി 🚀
അനിൽ മേനോൻ. കസഖ്സ്താനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എം.എസ്.-29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര
ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം 🏏
യാസ്തിക ഭട്ടിയ (ഇന്ത്യ)
2026 അണ്ടർ-19 യൂറോകപ്പ് ജേതാക്കൾ 🏆
സ്പെയിൻ. ഫൈനലിൽ ജർമനിയെ തോൽപ്പിച്ചു
സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും പഠിക്കാൻ കേരളസർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ അധ്യക്ഷൻ 🚌
കെ. പദ്മകുമാർ
മഹാരാഷ്ട്രയിൽ യൂണിഫോം സിവിൽകോഡിന്റെ കരട് തയ്യാറാക്കാനായി രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷ ⚖️
ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി
കേരളത്തിലെ ആദ്യത്തെ ശാസ്ത്രീയ മണ്ണിടിച്ചിൽ മുന്നറിയിപ്പുകേന്ദ്രം സ്ഥാപിക്കപ്പെടുന്നത് ⚠️
കണിച്ചാർ (കണ്ണൂർ)
2026 ജൂലൈ 17-ന് അന്തരിച്ച പ്രശസ്ത വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റാരം 🕊
ഗാരി സോബേഴ്സ്
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിനായ ഗ്രീൻ റെയിലിന്റെ റൂട്ട് 🚄
ഗിന്ദ്-സോണിപത് (ഹരിയാന)
2026 ഫിഫ പുരുഷ ലോകകപ്പ് ജേതാക്കളായ ടീം ⚽️
സ്പെയിൻ. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി
