Kerala PSC Daily Mock Test 📚
2024 LDC LGSപരീക്ഷകൾക്ക് ഉപകാരപ്പെടുന്ന 🎯 SCERT /NCERT QUESTIONS 🎯 TOPICS BASED PYQ 🎯 RANK MAKING FACTS 🎯DAILY CA JOIN MY CHANNEL
Більше1 441
Підписники
+524 години
+327 днів
+12630 днів
- Підписники
- Перегляди допису
- ER - коефіцієнт залучення
Триває завантаження даних...
Приріст підписників
Триває завантаження даних...
🎈സുപ്രീം കോടതിയിലെ എത്രാമത്തെ വനിത ജഡ്ജി ആയിരുന്നു അടുത്തിടെ അന്തരിച്ച ജസ്റ്റിസ് എം ഫാത്തിമ ബീവി ?
📖Psc വായനശാല✒️Anonymous voting
- 1
- 3
- 2
- 4
🎈2023 നവംബർ 21-ന് അന്തരിച്ച എഴുത്തുകാരി പി വത്സല വയനാടൻ സമൂഹിക ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവൽത്രയങ്ങളിൽ ഉൾപ്പെടാത്തത് ?
📖Psc വായനശാല✒️Anonymous voting
- നെല്ല്
- ആഗ്നേയം
- കൂമൻകൊല്ലി
- റോസ്മേരിയുടെ ആകാശങ്ങൾ
🎈കേരളത്തിലെ ആദ്യത്തെ ഹെലി ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ?
📖Psc വായനശാല✒️Anonymous voting
- വർക്കല
- കണ്ണൂർ
- കൊച്ചി
- കോഴിക്കോട്
🎈2023 നവംബർ 19-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യയെതോൽപ്പിച്ച് ഓസ്ട്രേലിയ എത്രാമതായാണ് ലോകകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്
📖Psc വായനശാല✒️Anonymous voting
- 5
- 6
- 4
- 3
🎈കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ്‌വിൽ അംബാസഡർ?
📖Psc വായനശാല✒️Anonymous voting
- കല്യാണി പ്രിയദർശൻ
- ദുൽഖർ സൽമാൻ
- ടൊവിനോ തോമസ്
- കീർത്തി സുരേഷ്
🎈ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹ്യൂമനോയിഡ് റോബോട്ടിക് സി.ഇ.ഒ.?
📖Psc വായനശാല✒️Anonymous voting
- മിക്ക
- ഇവ
- നൈല
- മോക്ക
🎈ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75th വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് കൗൺസിൽ ഒരുക്കിയ ഇന്ത്യ-യു.കെ. സാംസ്കാരിക വേദിയുടെ അംബാസഡർ?
📖Psc വായനശാല✒️Anonymous voting
- അമിതാഭ് ബച്ചൻ
- സച്ചിൻ തെണ്ടുൽക്കർ
- എ.ആർ. റഹ്‌മാൻ
- ഇവയൊന്നുമല്ല
🎈2023-ൽ നടന്ന ലോക ഹിന്ദി കോൺഫറൻസിന് വേദിയായത്?
📖Psc വായനശാല✒️Anonymous voting
- യു.എസ്.എ
- ഫിജി
- മ്യാൻമാർ
- നേപ്പാൾ