LP / UP ASSISTANT 2026-27
Відкрити в Telegram
#preliminary #prelims #Main #preliminaryandmainexam #pscstudy #pscstudygroup #prelimsstudygroup എല്ലാ PSC പരീക്ഷകൾക്കും ഉപകാരപ്രദം ആകുന്ന രീതിയിൽ new SCERT പഠനം 🍁വരുന്ന LP/UP EXAM ന് (2026 Notification )പ്രാധാന്യം Chat group
Показати більше7 780
Підписники
-524 години
-77 днів
+8030 день
Архів дописів
പരമ്പരാഗത പഠനരീതിയും QR കോഡ് അധിഷ്ഠിതമായ ഡിജിറ്റൽ സാങ്കേതിവിദ്യയും സമന്വയിപ്പിക്കുന്ന ആദ്യത്തെ മലയാളം പാഠപുസ്തകം
സംസ്ഥാനത്തെ അനധികൃത മണ്ണെടുപ്പും ഖനനവും തടയുന്നതിനായി കേരള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ആരംഭിച്ച സംസ്ഥാനതല മിന്നൽ പരിശോധന
2026 ജൂലൈ യില്‍ അന്തരിച്ച മൂഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
2026-ൽ കേരള സർക്കാരിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (Director General of Prosecution) ആയി നിയമിതനായത്
❌❌❌❌❌❌❌❌❌❌❌❌
🛑 *മാറ്റി വച്ച 10th Level Prelims പരീക്ഷ ഓഗസ്റ്റ് 22 നു നടത്തും*
🛑 *University Assistant* ( Main) Exam: 14/10/2026
🛑 *_Village Field Assistant Exam_*
ആലപ്പുഴ,കോട്ടയം,തൃശൂർ
കോഴിക്കോട്,കാസർഗോഡ് ജില്ലകൾക്ക് *17/10/2026* ശനിയാഴ്ച്ച പരീക്ഷ നടക്കും
എറണാകുളം,കൊല്ലം,പാലക്കാട്
കണ്ണൂർ ജില്ലകൾക്ക് *31/10/2026* ശനിയാഴ്ച്ച പരീക്ഷ നടക്കും
❌❌❌❌❌❌❌❌❌❌❌❌❌
⚠️HALL TICKET ALERT⚠️
━━━━━━━━━━━━━━
ഓഗസ്റ്റ് 1 നു നടക്കുന്ന 10 ത് പ്രീലിംസ് പ്രാഥമിക പരീക്ഷയുടെ ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക.
🏆 2026 ഫിഫ ലോകകപ്പ് – PSC പ്രധാന വസ്തുതകൾ
🥇 ചാമ്പ്യൻസ്: സ്പെയിൻ 🇪🇸
🥈 റണ്ണേഴ്‌സ്-അപ്പ്: അർജന്റീന 🇦🇷
🥉 മൂന്നാം സ്ഥാനം: ഇംഗ്ലണ്ട് 🏴
✅ഫൈനൽ: സ്പെയിൻ 1–0
അർജന്റീന
✅ഫൈനൽ വേദി:
ന്യൂയോർക്ക്–ന്യൂജേഴ്സി സ്റ്റേഡിയം (MetLife Stadium), ഈസ്റ്റ് റതർഫോർഡ്, ന്യൂജേഴ്സി, യു.എസ്.എ.
✅ഫൈനൽ തീയതി: 19 ജൂലൈ 2026
, ✅സംഘാടകർ: അമേരിക്ക, കാനഡ,
മെക്സിക്കോ (ആദ്യമായി മൂന്ന് രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിച്ചു)
✅ടൂർണമെന്റിലെ ടീമുകൾ: 48 (ആദ്യമായി 48 ടീമുകൾ)
👑 സ്പാനിഷ് മാജിക്! കിരീടം ഉയർത്തി സ്പെയിൻ
👉🏻 2026 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയത് :- സ്പെയിൻ
👉🏻 സ്പെയിനിന്റെ രണ്ടാമത് കിരീടം നേട്ടം
👉🏻ആദ്യം 2010
#sports
#fifaworldcup
join
