cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

SMART PSC

Official channel of SMART PSC Panacode

Більше
Рекламні дописи
31 043
Підписники
-524 години
+537 днів
+14630 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

2023 ഫെബ്രുവരിയിൽ ജപ്പാനിലെ ഷിഗ പ്രൊവിൻസിൽ നടന്ന ഇന്ത്യ ജപ്പാൻ സംയുക്ത സൈനിക അഭ്യാസം?Anonymous voting
  • ധർമ്മ ഗാർഡിയൻ
  • വായുപ്രഹാർ
  • വീർ ഗാർഡിയൻ
  • വരുണ 2023
0 votes
👍 7 1
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ?Anonymous voting
  • എ എ റഷീദ്
  • എം ഷാജർ
  • എം കെ സക്കീർ
  • എ ഷാജഹാൻ
0 votes
👍 1❤‍🔥 1🥰 1
2024ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?Anonymous voting
  • ദക്ഷിണാഫ്രിക്ക
  • റഷ്യ
  • സൗദി അറേബ്യ
  • ബ്രസീൽ
0 votes
👍 2
സംസ്ഥാന സർക്കാറിന് കീഴിലെ ആദ്യ സ്പൈസസ് പാർക്ക് നിലവിൽ വന്നത് എവിടെ?Anonymous voting
  • മുട്ടം
  • ആഴാക്കുളം
  • ഇടപ്പള്ളി
  • പാപ്പനംകോട്
0 votes
👍 2
റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബർ ഒന്നു മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷമായി ആചരിക്കുന്ന സംസ്ഥാനം?Anonymous voting
  • മഹാരാഷ്ട്ര
  • കർണാടക
  • ഗോവ
  • കേരളം
0 votes
👍 2
രാജ്യത്ത് ആദ്യമായി മലിനീകരണം തടയാൻ മേഘങ്ങളിൽ രാസവസ്തുക്കൾ നിക്ഷേപിച്ച് ക്ലൗഡ് സീഡിങ് രീതി പരീക്ഷിക്കുന്ന നഗരം?Anonymous voting
  • ഡൽഹി
  • പൂനെ
  • ചെന്നൈ
  • മുംബൈ
0 votes
👍 4
69 ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?Anonymous voting
  • മിമി
  • പുഷ്പ
  • റോക്കട്രി ദ് നമ്പി എഫക്ട്
  • കാശ്മീർ ഫയൽസ്
0 votes
👍 2
ചരിത്രത്തിൽ ആദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാ ദിന പരേഡിന് വേദിയായ നഗരം?Anonymous voting
  • ബാംഗ്ലൂർ
  • ഹൈദരാബാദ്
  • പൂനെ
  • ലക്നൗ
0 votes
👍 1
2023 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏതാണ്?Anonymous voting
  • മൈഥിലി
  • തേജ്
  • ഹമൂൺ
  • ഓട്ടിസ്
0 votes
👍 1
2024ൽ റംസാർ സൈറ്റ് ആയി പ്രഖ്യാപിച്ച അഘനാശിനി അഴിമുഖം ഏത് സംസ്ഥാനത്താണ്?Anonymous voting
  • കർണാടക
  • തമിഴ്നാട്
  • ഗോവ
  • തെലങ്കാന
0 votes
👍 2