cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

NCERT PADIKKAM😍

മാറി വരുന്ന scert ട്രെൻഡിനൊപ്പം ഇനി അൽപ്പം NCERT കൂടി പഠിക്കാം..🫰🔥 റാങ്ക് ഉറപ്പിക്കാം ❤️🤍💓💯 പുതിയതായി ജോയിൻ ആകുന്നവർ ഗ്രൂപ്പ്‌ ഇഷ്ടം ആയാൽ അത് മറ്റുള്ളവർക്ക് കൂടി suggest ചെയ്യുമല്ലോ... 🫣🫰

Більше
Рекламні дописи
20 945
Підписники
+5224 години
+3297 днів
+2 27830 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

🔥🔥🔥🔥🔥🔥🔥🔥🔥 30 DAYS SCERT CHALLENGE ❤️ DAY 23 (17/7/24) ❤️ 🪢🪢🪢🪢🪢🪢🪢🪢🪢 🌈 6 PM :::: SCIENCE BOT TOPIC :: ബിയോളജി
1) STD 10--- CHP 6 ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ 2) STD 10--- CHP 7 നാളെയുടെ ജനിതകം 3) STD 10 --- CHP 8 ജീവൻ പിന്നിട്ട പാതകൾ
🪢🪢🪢🪢🪢🪢🪢🪢🪢 🌈 9 PM :: SOCIAL BOT TOPIC :: HISTORY
1) STD 10--- CHP 7 സ്വാതന്ത്രനാന്തര ഇന്ത്യ
One day, all your hard work will pay off
❤️❤️❤️❤️❤️❤️❤️❤️❤️
Показати все...
🔥 2🏆 1
00:02
Відео недоступнеДивитись в Telegram
sticker.webm1.11 KB
😢 7🆒 3👍 2🕊 2
പലപ്പോഴും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു പാട്ടായി തോന്നാറുണ്ട്... 😌.
നിങ്ങൾക്കോ...?
അപ്പോ good nite ❤️🫰🌼
Показати все...
9.03 MB
9 𝗣𝗠 𝗤𝗨𝗜𝗭 https://t.me/ncertpadikkam
Показати все...
നദികൾ 10 മുൻവർഷ ചോദ്യങ്ങൾ... ✨❤‍🔥 മാർക്ക് കമന്റ്‌ ചെയ്യാമല്ലോ...?
Показати все...
കേരളത്തിൽ 100 Km അധികം നീളമുള്ള നദികളുടെ എണ്ണംAnonymous voting
  • 10
  • 3
  • 11
  • 7
0 votes
👍 3
നദികൾ 10 മുൻവർഷ ചോദ്യങ്ങൾ... ✨ മാർക്ക് കമന്റ്‌ ചെയ്യാമല്ലോ...?
Показати все...
കേരളത്തിൽ 100 മീറ്ററിലധികം നീളമുള്ള നദികളുടെ എണ്ണംAnonymous voting
  • 10
  • 3
  • 11
  • 7
0 votes
ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന നദിAnonymous voting
  • ഭവാനി
  • പമ്പ
  • കൃഷ്ണ
  • പെരിയാർ
0 votes
👍 6
പമ്പാ നദിയുടെ പതനസ്ഥാനംAnonymous voting
  • അറബികടൽ
  • വേമ്പനാട് കായൽ
  • ബംഗാൾ ഉൾക്കടൽ
  • ഇവയൊന്നുമല്ല
0 votes
Оберіть інший тариф

На вашому тарифі доступна аналітика тільки для 5 каналів. Щоб отримати більше — оберіть інший тариф.